ഉള്ളടക്കത്തിലേക്ക് പോവുക

"എ.ജെ.ബി.സ്കൂൾ. മുച്ചീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൗതിക സാഹചര്യങ്ങൾ
No edit summary
വരി 1: വരി 1:


{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=മുച്ചീരി
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 21721
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം= 1936
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= AJB School mucheeriP.O),Kongad
| പിന്‍ കോഡ്=
| പിന്‍ കോഡ്= 678631
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  04912845006
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= ajbsmucheeri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= Parali
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= Education(General)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  58
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=   Kesavanunni       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   Sunitha     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം=  
}}
}}
== ചരിത്രം ==
== ചരിത്രം ==

16:24, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.ജെ.ബി.സ്കൂൾ. മുച്ചീരി
വിലാസം
മുച്ചീരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017AJB School MUCHEERI




ചരിത്രം

1936 വർഷത്തിലാണ് ഈ വിദ്യാലയം സ്‌ഥാപിതമായത് .കോങ്ങാട് പഞ്ചായത്തിലെ മുച്ചിരി എന്ന ഉൾനാടൻ ഗ്രാമത്തിലാണ് വിദ്യാലയം .കാരിയക്കുന്നത്ത് ശ്രീ ഗോവിന്ദൻ കുട്ടിനായരാണ് വിദ്യാലയം സ്ഥാപിച്ചത് .തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ഉള്ള പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചുവരുന്നു .മുണ്ടഞ്ചീരി ശ്രീ ഗോപിനാഥനാണ് ഇപ്പോഴത്തെ മാനേജർ .ആകെ 58 കുട്ടികളാണ് ഇപ്പോൾ ഉള്ളത്

ഭൗതികസൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട് .കുടി വെള്ളത്തിന് കിണർ ,ജലനിധി പൈപ് സൗകര്യം ,എല്ലാക്ലാസ്സിലും വൈദ്യുതി ,ഫാൻ എന്നിവ ഉണ്ട് . 2 കംപ്യുട്ടറുകളും ഒരു പ്രിന്ററും ഉണ്ട് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര ,കക്കൂസ് എന്നിവ ഉണ്ട് .അതിലേക്ക് പൈപ് കണക്ഷനും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ജെ.ബി.സ്കൂൾ._മുച്ചീരി&oldid=341953" എന്ന താളിൽനിന്ന് ശേഖരിച്ചത്