"എ.എൽ.പി.എസ് പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

230 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| ALPS Payambra  }}
{{prettyurl| ALPS Payambra  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുന്ദമംഗലം
| സ്ഥലപ്പേര്= പയമ്പ്ര
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47231
| സ്കൂള്‍ കോഡ്= 47221
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവര്‍ഷം= 1952
| സ്കൂള്‍ വിലാസം=.കുന്ദമംഗലം.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
| സ്കൂള്‍ വിലാസം=.പയമ്പ്ര .പി.ഒ ,കുന്ദമംഗലം വഴി,കോഴിക്കോട്
| പിന്‍ കോഡ്= 673571
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍= 0495 2804081
| സ്കൂള്‍ ഫോണ്‍= 0495 2811944
| സ്കൂള്‍ ഇമെയില്‍= aupskgm@gmail.com
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്ദമംഗലം
| ഉപ ജില്ല= കുന്ദമംഗലം
വരി 17: വരി 17:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി പ്രൈമറി
| പഠന വിഭാഗങ്ങള്‍1=എൽ.പി പ്രൈമറി
| പഠന വിഭാഗങ്ങള്‍2=-യു.പി പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 568
| ആൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 596
| പെൺകുട്ടികളുടെ എണ്ണം= 3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1064
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 13
| അദ്ധ്യാപകരുടെ എണ്ണം= 38
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍=  എം.പി.ഇന്ദിര  
| പ്രധാന അദ്ധ്യാപകന്‍=  ഇന്‍ എന്‍ സുമംഗല  
| പി.ടി.ഏ. പ്രസിഡണ്ട്= ഷിജു മുപ്രാമ്മൽ
| പി.ടി.ഏ. പ്രസിഡണ്ട്= ഷീബ ‌ടി
| സ്കൂള്‍ ചിത്രം= 47231-6.jpg
| സ്കൂള്‍ ചിത്രം=  
| സ്കൂള്‍ ലോഗോ=  
| സ്കൂള്‍ ലോഗോ=  
}}
}}
കോഴിക്കോട്  ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പയമ്പ്ര പുറ്റുമണ്ണില്‍ താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ്
കോഴിക്കോട് ജില്ലയില്‍ കുുന്ദമംഗലം ഉപജില്ലയില്‍ പെട്ട കുരുവട്ട‌ൂര്‍ ഗ്രാമ പഞ്ചായത്തില്‍ 8ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രീ കെ ഇ ആര്‍ സ്ഥാപനമാണ് ഈ സ്കൂള്‍. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1952ല്‍ മതിയായി സൗകര്യങ്ങളൊന്നും കൂടാതെ തുടങ്ങിയ ഈ സ്കുള്‍ ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നു. 1954 ല്‍ മറ്റു അധ്യാപകരെ നിയമിക്കാന്‍ അനുമതി ലഭിച്ചു. ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററും, ശ്രീ ഭാസ്കരന്‍ നായര്‍ ആദ്യത്തെ വിദ്യാര്‍ത്ഥിയുമായിരുന്നു.  
സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു .
 
PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള  എന്നിവ നടത്താറുണ്ട്. സ്കൗട്ട്, ജെ.ആർ.സി, ബുൾബുൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നന്മുടെ വിദ്യാലയത്തിലെ പൂർവ്വ പഠിതാക്കൾ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
സ്കൂളുല്‍ ആദ്യ നാളുകളില്‍ 5ാം ക്ലസ്സ് വരെയുണ്ടായിരുന്നു. പിന്നീട് 4ാം തരം വരെയാക്കി. 2000ത്തോളം ഈ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയും ധാരാളം പേര്‍ ഉന്നത ഉദ്യോഗങ്ങളില്‍ നിയമിതരാവുകയും ചെയ്തു. കലാപരവും വിദ്യാഭ്യാസപരപവുമായി ഈ സ്കൂള്‍ കാഴ്ച വെച്ചിട്ടുണ്ട്.  
 
1952 മുതല്‍ 1954 വരെ ശ്രീ പി അച്ചൂതന്‍ നായരായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. 2ാമത്തെ മാനേജറായി കരുപ്പാച്ചിയില്‍ ശ്രീ. കെ. കൃഷ്ണന്‍ നായരെ നിയമിച്ചുകൊണ്ട് ഗവണ്‍മെന്റ് ഉത്തരവായി. ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കെ ബാലകൃഷ്ണന്‍ നായരാണ്.
 
ധാരാളം കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന ഈ സ്കൂള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ സ്കൂള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പട്ടികയിലാണ്. നാട്ടുകാരുടെയും രക്ഷിതാക്കുളുടെയും ഭരണാധികാരികളുടെയും അധ്യാപകരുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായി സ്കുളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന കുന്ദമംഗലം എ.യു.പി.സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. പ്രീ പ്രൈമറി വിഭാഗത്തിന് 4 ക്ലാസ്സ് റൂമുകളും എൽ.പി.വിഭാഗത്തിന് 14 ക്ലാസ്സ് മുറികളും യു.പി.വിഭാഗത്തിന്  14 ക്ലാസ്സ് മുറികളും ഉണ്ട്.കൂടാതെ സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം, ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.
സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 4 കമ്പ്യൂട്ടറുകളും  യുപി​എസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം,   മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂള്‍ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യവും സ്കൂളില്‍ ലഭ്യമാണ്.  
==മികവുകൾ==
==മികവുകൾ==
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിന് 'എന്റെ സ്നേഹം, എന്റെ ശുചിത്വം' എന്ന പേര് നൽകി.ഇതിന്റെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. ശുചിത്വസേനയുടെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും റാലികളും നടത്തി. പത്ത് ഒഴിഞ്ഞ പേനക്കൂടുകൾക്ക് പകരമായി ഒരു പുതിയ പേന നൽകുന്ന "കൂടു തരൂ,പേന തരാം"പദ്ധതിയിലൂടെ 8000 പേനകൾ സംഘടിപ്പിച്ച് കൊച്ചി ബിനാലെയിലേക്ക് കൈമാറി. സ്കൂളിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംഭരണ കേന്ദ്രം ആരംഭിച്ചു. ശുചിത്വ സേന നിർമിച്ച കമ്പോസ്റ്റ് വളം ഉപയോഗപ്പെടുത്തി വളർത്തിയ കൃഷി വിളവെടുപ്പ് നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർസ് അന്തർ ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച് അതില്‍ നിന്ന് കു‌ട്ടികള്‍ ആവശ്യമുള്ള പുസ്തകം തെരഞ്ഞെട‌ുത്തു. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി രചിച്ച പുസ്തകവും സ്കള്‍ ലൈബ്രറിയിലുണ്ട്
[[പ്രമാണം:47231-2.JPG|thumb|ശുചിത്വ സേന നടത്തിയ ബോധവൽക്കരണ റാലി]]
 
[[പ്രമാണം:47231-5.jpg|thumb|ശുചിത്വ സേനയുടെ ഉദ്ഘടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.]]
'എന്റെ സ്നേഹം, എന്റെ ശുചിത്വം' എന്ന പേര് നൽകി.ഇതിന്റെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. ശുചിത്വസേനയുടെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും റാലികളും നടത്തി. പത്ത് ഒഴിഞ്ഞ പേനക്കൂടുകൾക്ക് പകരമായി ഒരു പുതിയ പേന നൽകുന്ന "കൂടു തരൂ,പേന തരാം"പദ്ധതിയിലൂടെ 8000 പേനകൾ സംഘടിപ്പിച്ച് കൊച്ചി ബിനാലെയിലേക്ക് കൈമാറി. സ്കൂളിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംഭരണ കേന്ദ്രം ആരംഭിച്ചു. ശുചിത്വ സേന നിർമിച്ച കമ്പോസ്റ്റ് വളം ഉപയോഗപ്പെടുത്തി വളർത്തിയ കൃഷി വിളവെടുപ്പ് നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർസ് അന്തർ ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.
[[പ്രമാണം:47231-7.jpg|thumb|Innuagration of Raw Material Collection Centre]]
 
[[പ്രമാണം:47231-8.jpg|thumb|Raw Materials Collection Centre]]
[[പ്രമാണം:47231-10.jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്കൂൾ തല ഉദ്ഘാടനം കുന്ദമംഗലം പഞ്ചായത്ത്  പ്രസിഡണ്ട് ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്യുന്നു.]]


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341427" എന്ന താളിൽനിന്ന് ശേഖരിച്ചത്