"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(c)
No edit summary
വരി 38: വരി 38:
വിദ്യാലയ പ്രവേശനം  
വിദ്യാലയ പ്രവേശനം  
1957 ൽ 40 പഠിതാക്കളുമായി ആരംഭിച്ച ഈ വിദ്യാലയം നൂറിലധികം പഠിതാക്കളുള്ള വിദ്യാലയമായി മാറിയതായും രേഖകൾ സൂചിപ്പിക്കുന്നു .സ്കൂൾ പ്രവേശന രേഖയുടെ അടിസ്ഥാനത്തിൽ പരിശോദിക്കുമ്പോൾ 1957  മുതൽ 1966 വരെയുള്ള 10 വർഷം ശരാശരി 30  കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയതായി കാണുന്നു . തുടർന്ന് 67 മുതൽ 76 വരയുള്ള 10 വർഷം ശരാശരി 26 ഉം തുടർന്ന് 77 മുതൽ 87 വരെ ശരാശരി 20 ഉം 87 മുതൽ 96 വരെ 15 ഉം തുടർന്നുള്ള വർഷങ്ങളിൽ ശരാശരി 14 ഉം ആയി വരികയാണ് ചെയ്തത് .

അദ്ധ്യാപക -വിദ്യാർത്ഥി -രക്ഷിതാക്കളുടെ കൂട്ടായ്മയിൽ മികച്ച പോടന നിലവാരം പുലർത്തി വന്നിരുന്നു .അത് കൊണ്ട്  തന്നെ ഇവിടെ നിന്ന് പറശ്ശിനിക്കടവ് യു .പി  സ്കൂളിൽ ചേർന്ന അഞ്ചാംതരക്കാർക്കു മുൻനിരയിൽ സ്ഥാനം കിട്ടിയിരുന്നു .
                              ശ്രീ .പി.വി  കുഞ്ഞിരാമൻ മാസ്റ്റർ വളരെ നല്ല പ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തതായി ഇൻസ്‌പെക്ഷൻ റിപ്പോർട്ട് (1987 ) സൂചിപ്പിക്കുന്നു .സ്ഥാപിതമായിട്ട് പത്ത് വർഷത്തിന് ശേഷം ആദ്യ വാർഷികം കൊണ്ടാടി .നാടിന്റെ ഉത്സവമായിരുന്നു അതെന്നു സംഘാടകർ ഓർമിക്കുന്നു .1982 ൽ സിൽവർ ജൂബിലിലെ ഗംഭീരമായി ആഘോഷിച്ചു .ചെറുപ്പക്കാരുടടെ കൂട്ടായ്മയിൽ നസ്ടസ്‌കം അരങ്ങേറിയതും കുട്ടികളുടെ നിർത്യ നിർത്യങ്ങളും ഒക്കെ ഓർമയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു പൂർവ വിദ്യാര്തികളായ ശ്രീ .രാമ ചന്ദ്രനും കൂട്ടരും .
                                    സ്കൂൾ തെരഞ്ഞടുപ്പ് നടത്തിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ശ്രീ .സഹദേവൻ പൂർവവിദ്യാർഥി സംഗമത്തിൽ സംസാരിച്ചത് .ഒരു മെഗാഫോൺ സംഘടിപ്പിച്ചു വാശിയോടെ പ്രചാരണം നടത്തി സഹപാടിയെ വിജയിപ്പിച്ചതായും അദേഹം ഓർമ്മിക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340771" എന്ന താളിൽനിന്ന് ശേഖരിച്ചത്