സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ (മൂലരൂപം കാണുക)
19:44, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലാവയല് എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി, കാര്യങ്കോടുപുഴയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്.1951-ല് റവ.ഫാ.ജറോം ഡിസൂസ സ്ഥാപിച്ച വിദ്യലയമാണ് പാലാവയല് സെന്റ് ജോണ്സ് ഹൈസ്ക്കുള്.'' | |||
== ചരിത്രം == | == ചരിത്രം == | ||
1951ല് ഒരു എല്.പി സ്ക്കുളായി തുടങ്ങിയ ഈ സ്ക്കുള് 1957ല് യു.പി സ്ക്കുളായും 1966ല് ഹൈസ്ക്കളായും ഉയര്ത്തപ്പെട്ടു.ഇപ്പോഴുള്ള പുതിയകെട്ടിടം 2008-ല് ഉദ്ഘാടനം ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നര എക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു.പി സ്ക്കുളിന് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനന്നോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 62: | വരി 61: | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* | * സ്ക്കുള് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. |