"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.14552 (സംവാദം | സംഭാവനകൾ)
No edit summary
.14552 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
           വിദ്യാഭ്യാസമേഖലയിൽ സമ്പൂർണ്ണമായ മാറ്റങ്ങൾ വന്നു തുടങ്ങി.അധ്യാപകന് സമൂഹത്തിൽ മാന്യമായ സ്ഥാനം ഉറപ്പായി.ജോലി സ്ഥിരത ,മാന്യമായ ശമ്പളം .സമഗ്രമായ അധ്യാപക പരിശീലനം .പുതിയ നിയമ നിർമ്മാണങ്ങളുണ്ടായി.പാഠ്യ പദ്ധതിയും പരിഷ്‌ക്കരിക്കപ്പെട്ടു.10  ക്ലാസ്സുകളും 11 അധ്യാപകരും ഉണ്ടായിരുന്ന ചെണ്ടയാട് ഹയർ എലിമെന്ററി സ്കൂളിൽ എലിമെന്ററി നിർത്തലാക്കി യു .പി .പഠനം 7 വരെയായി ചുരുക്കി.പൊതു പരീക്ഷ നിർത്തലാക്കി.ഏഴാം ക്ലാസ്സിൽ നിന്ന് നേരിട്ട് എട്ടാം ക്ലാസ്സിലേക്ക് ചേരാമെന്നു വന്നു.

             ഈ വിദ്യാലയത്തിൽ നിരവധി അധ്യാപകർ സ്ഥിരമായും താത്കാലികമായും  ജോലി നോക്കിയിട്ടുണ്ട് .ഈ കാലഘട്ടത്തിൽ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന ഈ സ്ഥാപനം നാടിന്റെ മുഖഛായ മാറ്റുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് .വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനും വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി അവരെ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള പരിശ്രമം ഇവിടെ പണ്ട് മുതൽക്കേ ഉണ്ട്.ഹൈ സ്കൂൾ പ്രവേശനത്തിന് ഈ സ്കൂളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഉണ്ട് .സ്വാർത്ഥരഹിതമായ കൂട്ടായ്മ ഈ വിദ്യാലയത്തെ ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു .പ്രതിബദ്ധതയുള്ള അധ്യാപകനിരയാണ് ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടും സൗഭാഗ്യവും.ഇവിടെ പഠിതാക്കളായിരുന്നവരിൽ ചിലർ രാഷ്ട്രീയ രംഗത്ത് പ്രശസ്തരാണ്.ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിത്വം തെളിയിച്ചു നിൽക്കുന്ന ചിലരൊക്കെ ഇവിടെ പഠിതാക്കളായിരുന്നു.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പരിപക്വമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം ഈ വിദ്യാലയത്തിലും പ്രവർത്തി പദത്തിലെത്തിച്ചിട്ടുണ്ട്.ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖ മുദ്രയായ കമ്പ്യൂട്ടർ പരിശീലനവും ഞങൾ നൽകി വരുന്നു.കാര്യക്ഷമതയോടും ചിട്ടയോടും കൂടിയ പ്രവർത്തനം നടത്തുന്ന ഒരു രക്ഷാകർത്ത സമിതി നിലനിൽക്കുന്നത് ഒരു അപൂർവ  ബഹുമതിയാണ് .
             ഈ വിദ്യാലയത്തിൽ നിരവധി അധ്യാപകർ സ്ഥിരമായും താത്കാലികമായും  ജോലി നോക്കിയിട്ടുണ്ട് . ഈ കാലഘട്ടത്തിൽ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന ഈ സ്ഥാപനം നാടിന്റെ മുഖഛായ മാറ്റുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് .വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനും വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി അവരെ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള പരിശ്രമം ഇവിടെ പണ്ട് മുതൽക്കേ ഉണ്ട്.ഹൈസ്കൂൾ പ്രവേശനത്തിന് ഈ സ്കൂളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഉണ്ട് .സ്വാർത്ഥരഹിതമായ കൂട്ടായ്മ ഈ വിദ്യാലയത്തെ ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു .പ്രതിബദ്ധതയുള്ള അധ്യാപകനിരയാണ് ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടും സൗഭാഗ്യവും.ഇവിടെ പഠിതാക്കളായിരുന്നവരിൽ ചിലർ രാഷ്ട്രീയ രംഗത്ത് പ്രശസ്തരാണ്.ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിത്വം തെളിയിച്ചു നിൽക്കുന്ന ചിലരൊക്കെ ഇവിടെ പഠിതാക്കളായിരുന്നു.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പരിപക്വമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം ഈ വിദ്യാലയത്തിലും പ്രവർത്തി പദത്തിലെത്തിച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖ മുദ്രയായ കമ്പ്യൂട്ടർ പരിശീലനവും ഞങൾ നൽകി വരുന്നു.കാര്യക്ഷമതയോടും ചിട്ടയോടും കൂടിയ പ്രവർത്തനം നടത്തുന്ന ഒരു രക്ഷാകർത്ത സമിതി നിലനിൽക്കുന്നത് ഒരു അപൂർവ  ബഹുമതിയാണ് .

         ഒരു നൂറ്റാണ്ടു പിന്നിടുന്ന ഈ സരസ്വതി ക്ഷേത്രം അറിവിന്റെ കേതാരമായി അക്ഷയ പാത്രമായി ഇനിയും പിന്നിടട്ടെ.മറ്റൊരു നൂറ്റാണ്ടിന്റെ വർണ്ണപ്പൊലിമയേറ്റു ശോഭിക്കട്ടെ .ആശയ ആദർശ സമ്പുഷ്ടമായ ദിനരാത്രങ്ങൾ കടന്ന് ചക്രവാള സീമകൾ വരെ ഈ വിദ്യാലയം ഉയരട്ടെ.ഈ നിറവിന്റെ നാളുകളിൽ ആഘോഷവേളകളിൽ പങ്കെടുത്ത് സഹായിച്ചും ആശിർവദിച്ചും ക്ഷേമം അന്വേഷിച്ചും കുശലo പറഞ്ഞും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഏവർക്കും ഈ സരസ്വതി ക്ഷേത്രത്തിന്റെ ആയിരമായിരം നന്ദിയർപ്പിക്കട്ടെ......,

"https://schoolwiki.in/ചെണ്ടയാഡ്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്