"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| സ്കൂള്‍ കോഡ്=13512  
| സ്കൂള്‍ കോഡ്=13512  
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം=  <കൊവ്വപ്പുറം,ചെറുകുന്നു/ക​​ണ്ണപുരം>കണ്ണൂര്‍
| സ്കൂള്‍ വിലാസം=  <കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂര്‍
| പിന്‍ കോഡ്= 670301
| പിന്‍ കോഡ്= 670301
| സ്കൂള്‍ ഫോണ്‍= 04972860875  
| സ്കൂള്‍ ഫോണ്‍= 04972860875  

23:36, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്
വിലാസം
കൊവ്വപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201713512




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തില്‍ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ല്‍ ഈ വിദ്യാലയം. സ്ഥാപിതമായി പ്രവര്‍ത്തിച്ചു വന്നു. 2005-ല്‍ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മല്‍ എന്ന സ്ഥലത്ത് പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവര്‍ത്തിച്ചു വരുന്നു. ഒന്നാംത്തരം മുതല്‍ നാലാംതരം വരെ ക്ലാസ്സുകളില്‍ പഠനം നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്ക്കൂള്‍ കെട്ടിടത്തില്‍ 5 മുറികള്‍ മാത്രമാണുളളത്. 4 ക്ലാസ്സുമുറികള്‍ കഴിച്ച് ബാക്കിയുളള ഒരു മുറിയിലാണ് ഓഫീസ്,സ്റ്റാഫ്,കംബ്യൂട്ടര്‍ റൂം,സ്ക്കൂള്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിചക്കല്‍, ലാബ്,ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നത്. മൂന്ന് കംബ്യൂട്ടര്‍ LED ടി,വി,LCDപ്രോജക്ടറുകള്‍ സ്ക്കൂളിന് സ്വന്തമായുണ്ട്. കുട്ടികള്‍ക്ക് മതിയായ ശൗചാലങ്ങളുമുണ്ട്. ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയന്‍സ്,സാമൂഹ്യ മേളകള്‍ എന്നിവയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.

മാനേജ്‌മെന്റ്

പൂര്‍ണ്​ണമായും സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മുന്‍സാരഥികള്‍

ശ്രീ എം.ടി രവീന്ദ്രന്‍, ശ്രീ എന്‍.എം ജോര്‍ജ്, ശ്രി ശശിധരന്‍, ശ്രീ വിനോദ് കെ.സി(2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുന്‍ സാരധിമാരില്‍ ചിലര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ.നാരായണന്‍ (മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.)

വഴികാട്ടി

കണ്​ണൂരില്‍ നിന്ന് പഴയങ്ങാടി വഴി പയ്യന്നൂര്‍ റൂട്ടില്‍ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങല്‍ തെക്കുമ്പാട് റോഡില്‍ (വെളളറങ്ങല്‍ സ്റ്റോപ്പില്‍ നിന്ന് അരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്ക്കൂളില്‍ എത്താം)