"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
<div  style="background-color:#AFF79F">
<div  style="background-color:#AFF79F">
     1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
     1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
'''ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം:'''
                 
                    ബാണാസുരമലയുടെ  കിഴക്കു  ഭാഗത്തായി  പ്രകൃതിരമണീയമായ  ഒരു  പ്രദേശം  കിടക്കുന്നു
വെള്ളമുണ്ട  പഞ്ചായത്തായി  അറിയപ്പെട്ടിരുന്നതും  ഇപ്പോള്‍  വെള്ളമുണ്ട, തൊണ്ടര്‍നാട്,  കാഞ്ഞിരങ്ങാട്,
പൊരുന്നന്നൂര്‍  വില്ലേജും  ഉള്‍പ്പെടുന്നതുമായ സ്ഥലമാണിത്.
                പുളിയന്‍  രാജവംശത്തിന്റെ  പിന്‍മുറക്കാരനായി  വന്ന  പുളിയന്‍നായരുടെ  ‌അധീനതയിലായിരുന്നു
ഈ ഭൂവിഭാഗം.പഴശ്ശിരാജാവ് ഈ  പുളിയന്‍ നായരെ  കീഴടക്കുകയും  അദ്ദേഹത്തിന്‍െറ  അധീനതയിലായിരുന്ന
പ്രദേശങ്ങള്‍  വയനാട്ടിലേക്ക്  കുടിയേറ്റക്കാരായി  വന്ന  പല  നായര്‍  തറവാട്ടുക്കാര്‍ക്കുമായി  വീതിച്ചു  കൊടുത്തു.
തൊണ്ടര്‍  നമ്പ്യാര്‍  എന്ന  ജന്മിക്ക്  ചാര്‍ത്തി  കൊടുത്ത  നിരവില്‍പ്പുഴയുടെ  തെക്കുഭാഗത്തുള്ള  പ്രദേശത്തിന്
തൊണ്ടര്‍കോട്ട  എന്ന  പേരാണ്  ഉള്ളത്.  ഇതില്‍  നിന്നാണ്  തൊണ്ടര്‍നാട്  എന്ന  പേരുണ്ടായത്. തൊട്ടു  തെ
ക്കുഭാഗത്തുള്ള  ഭൂമിയില്‍  മംഗലശ്ശേരി  നായന്മാരാണ്  കുടി  പാര്‍ത്തത്.  അവരുടെ  തറവാട്ടുപേരായ  മംഗലശ്ശേരി
എന്ന  പേരു  തന്നെ  ആ  ദേശത്തിനു  വീണു.  അടുത്ത ദേശമായ  വെള്ളമുണ്ടയു‍ടെ  ജന്മി  വട്ടത്തോട  നമ്പ്യാരായി
രുന്നു. അദ്ദേഹത്തിന്റെ  വീട്ടുപേരായ  വെള്ളമുണ്ട  എടം  എന്ന  പേരില്‍  നിന്നാണ്  ആ  ദേശനാമം  ഉണ്ടായത്.കരി
ങ്ങാരി നായര്‍ കരിങ്ങാരിയിലും ചെറുകരനായര്‍ ചെറുകരയിലും ദേശ പതിമാരായിരുന്നു.
              പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയില്‍  ആയപ്പോള്‍ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാ
രായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.
'''വിദ്യാലയ സ്ഥാപനത്തിലേക്ക്  നയിച്ച സാഹചര്യങ്ങള്‍'''
          കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാന്‍ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:
സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാര്‍  വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന
സൗകര്യം വളരെ കുറവായിരുന്നു.  കോഴിക്കോട് മാനന്തവാടി റൂട്ടില്‍ CWMS  എന്ന പേരില്‍  രണ്ട് ബ
സ്  സര്‍വ്വീസ്  നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണല്‍  വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. കൂ
ടുതലും ഭക്ഷ്യയോഗ്യമായ കായ് കനികള്‍ നിറഞ്ഞ ഈ വൃക്ഷങ്ങള്‍ വഴിയാത്രക്കാര്‍പ്രയോജനപ്പെടുത്തി
യിരുന്നു. നാട്ടുപ്രമാണികള്‍ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ  സൗജന്യമായി കൊടുത്തിരുന്നത്കൊ                                                            ണ്ട്  ദ്വാരക എന്ന പ്രദേശം തണ്ണീര്‍ പന്തല്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.
          ജനങ്ങളില്‍ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും  മറ്റു സൗകര്യങ്ങ
ളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ. നാരായണന്‍നാ
യരെ ഒരു സ്കൂള്‍ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.
            കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാല്‍  ദ്വാരകയില്‍ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ
പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക  മാനേജരായിരു
ന്ന സി.കെ. നാരായണന്‍ നായര്‍ പാരമ്പര്യമായി തുടര്‍ന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത്
കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാല്‍ മാനേജര്‍ സ്ഥാനം ഭാര്യയായ ശ്രീമതി
ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നില്‍ സി.കെ .നാരായണന്‍ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ
പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നല്‍കിയിരുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.
'''സ്കുൂള്‍ പ്രവേശനം:'''
ആദിവാസി വിഭാഗത്തില്‍ക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തില്‍ 60 കുട്ടിക
ളായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേര്‍തിരിവും ഉണ്ടായിരു
ന്നില്ല. മാനേജരെ സഹായിക്കാന്‍ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാ
ണ് കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്.
'''അധ്യാപകര്‍:'''
അധ്യാപകരില്‍ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ  ഹെഡ്മാസ്റ്റര്‍ ആയ ശ്രീ.ബാലന്‍മാസ്റ്റര്‍  HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളാ
യിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റര്‍, ടി.എച്ച്.കുഞ്ഞിരാമവാര്യര്‍ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യര്‍ തുടങ്ങിയവ
രും അധ്യാപകരായിരുന്നു. 1956-57 സ്കൂള്‍  യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോള്‍ ശ്രീ. മാധവന്‍ നമ്പ്യാ
ര്‍ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തില്‍ അധ്യാപകരായിരു
ന്നു.ഈ കാലഘട്ടത്തില്‍ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറു
പ്പ്. അധ്യാപകര്‍ക്ക് അന്ന് ശമ്പളമായി 30 രൂപ മുതല്‍ ലഭിച്ചിരുന്നു.
'''വിദ്യാഭ്യാസ സമ്പ്രദായം'''
            ഇന്ന് അറിയപ്പെടുന്നതുപോലെ എല്‍.പി.,യു.പി. എന്നിവ യഥാക്രമം എല്‍.പി. എലമെന്ററി എന്നും  യു.പി.
ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നുമാണ്  അറിയപ്പെട്ടിരുന്നത്. 1 മുതല്‍ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത്  യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത്  Hi-
gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കില്‍ 11 വര്‍ഷം പഠിക്കണമായിരുന്നു.
ഹൈസ്കൂള്‍ എന്നത്  IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എല്‍.സി. എന്നതിനെയും സൂചിപ്പിക്കു
ന്നു.
'''ഭൗതിക സൗകര്യങ്ങള്‍:'''
‌‌              അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തില്‍  ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തില്‍ ഓടുമേ‍‍ഞ്ഞതും
പച്ചക്കട്ടകൊണ്ട്  നിര്‍മിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജര്‍ തന്നെയായിരുന്നു
വഹിച്ചിരുന്നത്. സ്കൂള്‍ പി.ടി.​എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു.
'''വിദ്യാലയ വളര്‍ച്ച -ഘട്ടങ്ങളിലൂടെ'''
              സ്കൂള്‍ മാനേജരായിരുന്ന ശ്രീമതി ദേവികയമ്മയ്ക്ക്  വാര്‍ധക്യ  സഹജകാരണങ്ങളാല്‍  സ്കൂള്‍ ഭരണം  തുടര്‍
ന്ന് നടത്താന്‍ വിഷമം നേരിട്ടപ്പോള്‍ സ്കൂള്‍ തലശ്ശേരി കോര്‍പ്പറേറ്റിന് വില്‍ക്കാന്‍ തീരുമാനിച്ചു.1953-ല്‍ തലശ്ശേരി
രൂപതയ്ക്ക് വേണ്ടി റവ.ഫാ. ജോര്‍ജ്ജ് കഴിക്കച്ചാലില്‍ അച്ചന്‍ വിദ്യാലയം വിലക്ക് വാങ്ങി. അന്ന് ഒന്നു മുതല്‍ 7 ക്ലാ
സുകളിലെ 113 കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. തന്കമ്മ , മറിയാമ്മ എന്നീ അധ്യാപകര്‍ ഈ കാലയളവില്‍
ജോലിയില്‍ പ്രവേശിച്ചു. അന്ന് പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീ . കെ.വി.മത്തായിയാണ്. അക്കാലത്ത് സ്കൂളിന്റെ അടുത്തുള്ള കവലയില്‍ രണ്ട് ഓടിട്ടതും പുല്ലുമേഞ്ഞതുമായ ഒന്നു രണ്ടു പീടികകള്‍ മാത്രമാണുണ്ടായിരുന്ന
ത്. യു.പി. സ്കൂള്‍ ഇരുന്ന ഈ സ്ഥലത്തിന്  നാലാം മൈല്‍ എന്നാണ് പറഞ്ഞിരുന്നത്.
                  1972-ല്‍  ഒരു ഡിവിഷനില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുകയും ആ പോസ്റ്റില്‍ ആന്റണി സാര്‍ നിയമി
തനാവുകയും ചെയ്തു. നെല്ലിക്കല്‍ മൂര്‍ത്തി എന്ന ഇന്നാട്ടുകാരനായ ഒരു സുഹൃത്ത്  സഹകരണത്തോടെ ഒരു അറബി
ക് പോസ്റ്റിന് ആവശ്യമായ കുട്ടികള്‍ സ്കൂളില്‍ എത്തുകയും ആ പോസ്റ്റിലേക്ക് ഇമ്പിച്ച് അഹമ്മദ് മാസ്റ്റര്‍ നിയമിത
നാകുകയും ചെയ്തു. സ്കൂളില്‍ ഡിവിഷന്‍ വര്‍ദ്ധിക്കുകയും പുതിയ കെട്ടിടങ്ങളുമായി സ്കൂള്‍‍ ശരിക്കും വളര്‍ച്ചയുടെ പാതയി
ലായി.
                  1973-ല്‍ മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ സ്കൂള്‍  മാനന്തവാടി രൂപത കോര്‍പ
റേറ്റ്  മാനേജ്മെന്റിലേക്ക്  ലയിച്ചു. എ.വി.മത്തായി  പി.എല്‍.അന്നക്കുട്ടി, ക്ലാരസഭയിലെ സിസ്റ്റേഴ്സ്  തുടങ്ങിയവര്‍ അ
ധ്യപകരായി സ്കൂളിലെത്തി. ഇവരുടെ സഹകരണത്തോടെ കലാരംഗം അതിന്റെ പൂര്‍ണതയിലെത്തി.
                  സ്കൂള്‍ വില്പനയുമായി  ബന്ധപ്പെട്ടുനടന്ന  എതിര്‍പ്പിനെ തുടര്‍ന്ന് ഒരു വിഭാഗം അധ്യാപകര്‍ കുറെ  കുട്ടികളുമാ
യി ഇപ്പോള്‍  Dwaraka Sacret Heart  Higher Secondary School ഇരിക്കുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബദല്‍ സ്കൂള്‍ ആ
രംഭിച്ചു. രണ്ട് സ്കൂളിന്റെയും അംഗീകാരം നഷ്ടമാവുകയും അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാതെയാവുകയും ചെയ്തു.
                 
                  പിന്നീട് പുതിയ സ്കൂള്‍  കാപ്പുംകുന്ന്  എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും  അത്  സര്‍ക്കാര്‍ ഏറ്റെടു
ക്കുകയും  ചെയ്തു. ഈ സ്കൂളാണ്  ഇപ്പോഴത്തെ നല്ലൂര്‍നാട് ജി.യു.പി.സ്കൂള്‍ തുടര്‍ന്ന് രണ്ട് സ്കൂളിനും അംഗീകാരം ലഭിച്ചു. കേ
സ് രൂപതയ്ക്ക് അനുകൂലമായ വിധിയുമായി. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാനും തുടങ്ങി.
'''പുതിയ വിദ്യാലയവും പ്രവര്‍ത്തനവും'''
                പുതിയ വിദ്യാലയത്തില്‍ സരോജിനി ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്.  കൂടാതെ പി.ആര്‍. നാരായണന്‍ ,എം.
പി.ജോസഫ്,എം.സി.വിജയലക്ഷമി, ശ്രീമതി തിലോത്തമ്മ,ഇ.കെ.ജോസഫ് എന്നീ അധ്യാപകര്‍ ഈ കാലയളവില്‍
ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.
              സരോജിനി ടീച്ചര്‍ റിട്ടയര്‍ ചെയ്ത സ്ഥാനത്തേക്ക് കെ.ജെ.പൗലോസ് മാസ്റ്റര്‍ നിയമിതനായി. നാട്ടുകാരനായ
ഒരാളെ ഹെഡ്മാസ്റ്റര്‍ ആയി കിട്ടിയതോടെ സ്കൂളിന്  ഒരു പുതിയ ഉണര്‍വുണ്ടായി. ഹൈസ്കൂളില്‍ 100% വിജയം കൂടിആയ
തോടെ ദ്യാരക സ്കൂളിലേക്ക് കുട്ടികളുടെ വരവ് കൂടി. ഒരു ഡിവിഷനില്‍ 75 കുട്ടികള്‍ വരെയായി. സ്കൂളില്‍ ഡിവിഷന്‍ അനു
വദിക്കണമെങ്കില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാകണം. അങ്ങനെ ബഹു. മാത്യു കൊല്ലിത്താനത്തച്ചന്‍ മാനേജരായിരുന്ന കാലത്ത് കോര്‍പറേറ്റിന്റെ സഹകരണത്തോടെ 100അടി നീളത്തില്‍ ഒരു ഇരുനില കെട്ടിടം  ഉണ്ടായി.
              ഈ കാലഘട്ടത്തില്‍ സബ് ജില്ലാതലത്തിലും  ശാസ്ത്രമേളയില്‍ മിക്ക വര്‍ഷവും ഒന്നാം സ്ഥാനം ദ്വാരക സ്കൂളിന്
ആയിരുന്നു.1988ല്‍ സംസ്ഥാന ശാസ്ത്രമേളയില്‍ ഇ.കെ.ജോസഫ് സാറിന്റെ നേത‍ൃത്വത്തില്‍  മികച്ച നേട്ടം കൈവരിച്ചു
കായിക രംഗത്തും കലാരംഗത്തും സബ്ജില്ലാ,ജില്ലാതലങ്ങളില്‍  കൈവരിച്ച നേട്ടങ്ങള്‍  സ്കൂളിന്റെ യശസ്സ് ഉയര്‍ന്നുവരാന്‍
ഇടയാക്കി.
     
            1993 മുതല്‍ 1999 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ശ്രീ.വി.പി.ജോണ്‍  സാര്‍  ആയിരുന്നു.  ഈ കാലഘട്ടത്തില്‍  1126 കുട്ടികളും 35ഓളം അധ്യാപകരും സ്കൂളില്‍ ഉണ്ടായിരുന്നു.എല്‍.എസ്.എസ്,യു.എസ്.എസ്.
സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍  ഈ കാലത്ത് സാധിച്ചു. ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയ
മേള,കലാമേള,കായികമേള,സംസ്കൃതോത്സവം  എന്നിവയില്‍  സബ്ജില്ലാ,ജില്ലാതലങ്ങളില്‍ ഉന്നതവിജയം  കൈവരിച്ചി
രുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാതിലകപട്ടം അണിഞ്ഞത് ഈ സ്കൂള്‍ വിദ്യാര്‍ത്ഥിനി രശ്മി കിരണ്‍ ജി.
ആണ്. സ്കൗട്ട്,ഗൈഡ്,ബുള്‍ ബുള്‍,സഞ്ചയിക സമ്പാദ്യപദ്ധതി എന്നിവ സ്കൂളില്‍ കാര്യക്ഷമമായി നടന്നിരുന്നു. കോര്‍പ
റേറ്റ് മാനേജ്മെന്റ് നടപ്പാക്കിയ Best School Selectioner  ആദ്യവര്‍ഷം തന്നെ Best U.P School  പദവി നേടാനായി.
            1999ല്‍ ഏപ്രില്‍ മാസം മുതല്‍ ശ്രീ.ഇ.കെ.ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.എല്‍.എസ്.എസ്,യു.എ
സ്.എസ്.പരീക്ഷകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വിജയം ലഭിച്ചു. സ്കൂളില്‍ പുതുതായി രൂപീകരിക്കപ്പെട്ട ബാന്റ് സെറ്റ് ജില്ലാ
റിപ്പബ്ലിക്  ദിന പരേഡില്‍ പങ്കെടുത്ത് അഭിമാനകരമായ വിജയം കൈവരിച്ചു.ഭൗതിക സാഹചര്യങ്ങളിലും ഈ കാല
ത്ത് പുരോഗതിയുമായി മാനേജറായിരുന്ന റവ.ഫാദര്‍ വിജയന്‍ ചോഴം പറമ്പിലിന്റെ  നേതൃത്വത്തില്‍ സ്കൂളിന്റെ മൂന്നാമ
ത്തെ നിലയും പൂര്‍ത്തിയാക്കി,മനോഹരമായ മൈതാനം,അടുക്കള,ബാത്ത്റൂം,12,000ലിറ്റര്‍ വെളളം ശേഖരിച്ചു വെയ്ക്കുന്ന
ടാങ്ക് എന്നിവയുടെ നിര്‍മ്മാണം പൂര്ഡത്തിയാക്കിയതും ഓഫീസും സ്റ്റാഫ് റൂമുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചതും
ഈ കാലഘട്ടത്തിലാണ്. 
              2000 ഏപ്രില്‍ മാസം മുതലാണ് ശ്രീ. എം.പി. ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായത്.ക
ലാ,കായിക,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവത്തിലും എല്‍.എസ്.എസ്.,യു.എസ്.എസ്.സ്കോളര്‍
ഷിപ്പ്  പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടം സ്കൂള്‍ കൈവരിച്ചിരുന്നു. പഞ്ചായത്ത് തല പ്രതിഭാനിര്‍ണയത്തില്‍ ഈ
സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂള്‍ ബാന്റ് ട്രൂപ്പ് ചടങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ്ജില്ലാ കായിക മത്സരത്തില്‍ ഷെജിന്‍ വര്‍ഗീസ് (ഇപ്പോഴത്തെ ദേശീയതാരം),ടിന്റു ദേവസ്യ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍
ഷിപ്പ്  നേടുകയുമായി. ഉപജില്ലാ കലാമത്സരത്തില്‍ കലാതിലകപട്ടവും,പ്രസംഗ മത്സരത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാന
വും നേടി അനിലിറ്റ് ബേബി സ്കൂളിന്റെ അഭിമാനപാത്രമായി.  സ്കൂളിന്റെ  സുവര്‍ണ ജൂബിലി  2003ല്‍ വിപുലമായി  ആ
ഘോഷിക്കുകയും സ്മാരകമായി ഒരു സ്റ്റേജ്  നിര്‍മിക്കപ്പെടുകയും ചെയ്തു.                                     
'''വിദ്യാലയം ഇന്ന്:'''
'''വിദ്യാലയം ഇന്ന്:'''
റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.
റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.
വരി 46: വരി 163:


</div>
</div>


==SCHOOL STAFF 2016-17 ==
==SCHOOL STAFF 2016-17 ==
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്