"വണ്ണത്താൻ കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool[[പ്രമാണം:Vannathan school copy.jpg|thumb|Emblom]] | ||
| സ്ഥലപ്പേര്=ഒളവിലം | | സ്ഥലപ്പേര്=ഒളവിലം | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി |
16:28, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
| സ്ഥലപ്പേര്=ഒളവിലം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണൂര്‍
| സ്കൂള്‍ കോഡ്=14432
| സ്ഥാപിതവര്‍ഷം= 1903
| സ്കൂള്‍ വിലാസം= ഒളവിലം പി.ഒ,
കണ്ണൂര്‍
| പിന്‍ കോഡ്= 673313
| സ്കൂള്‍ ഫോണ്‍=9946819198
| സ്കൂള്‍ ഇമെയില്‍=vkmlpschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം=31
| വിദ്യാര്‍ത്ഥികളുടെ എണ്ണം=64
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രധാന അദ്ധ്യാപകന്‍=ഗീത. പി. എം
| പി.ടി.ഏ. പ്രസിഡണ്ട്=സഫീർ ഹാജി
| സ്കൂള്‍ ചിത്രം= 144321.png|thumb|സ്കൂൾ.png |
}}
ചരിത്രം
ചൊക്ലി പഞ്ചായത്തിലെ 9)o വാർഡിൽ നാരായണൻ പറമ്പ് എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ് വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലാരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഞങ്ങളുടെ വിദ്യാലയത്തിന് ഒരു പ്രീ കെ. ഇ. ആർ കെട്ടിടവും 1982 മുതൽ ഒരു പോസ്റ്റ് കെ. ഇ. ആർ. കെട്ടിടവും ഉണ്ട്.നിലവിലുള്ള 4 ക്‌ളാസും ഓഫീസും കമ്പ്യൂട്ടർ മുറിയും ടൈൽ പതിച്ചതാണ്. കെട്ടിടത്തിന്റെ ചുമരിൽ ചിത്രങ്ങൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗച്യാലയമുണ്ട്. നല്ല പാചകപുരയുണ്ട്.വളരെ മികച്ച ഡസ്ക്, ബെഞ്ചു, മേശ എന്നിവയുമുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
ഇതുവരെ വണ്ണത്താങ്കണ്ടി എം.എൽ.പി സ്കൂളിൽ സേവനം ചെയ്ത മാനേജർ. അബൂബക്കർ വി.കെ.(1964-1984) കുഞ്ഞമ്മത്.സി.എച്(1984-1998) ഉസ്മാൻ (1998-2008) മോയ്തു ഹാജി(2008-2011) ഒ.അബൂബക്കർ ഹാജി (2011-)
മുന്‍സാരഥി =
ഇതുവരെ സ്കൂളിനെ നയിച്ച പ്രധാനഅദ്ധ്യാപകർ കുഞ്ഞികണ്ണൻ മാസ്റ്റർ അനന്തൻ നായർ (1971-1973) ദാമോദരൻ മാസ്റ്റർ(1973-1974 പി.മുഹമ്മദ് മാസ്റ്റർ(1974-2007) ജയൻ മാസ്റ്റർ (2007-2013) രാമകൃഷ്ണൻ മാസ്റ്റർ 2013-2015) ഗീത .പിടീ.എം (2015-) .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ച് ഈ നാടിനും വിദ്യാലയത്തിനും അഭിമാനമായിട്ടുണ്ട്. അതിൽ ഡോക്ടറും വക്കീലാന്മാരും അദ്ധ്യാപകരും വലിയ വ്യാപാരികളുമുണ്ട്. അവരിൽചിലരെ ഇവിടെ ഓർമിക്കുകയാണ്. എ.കെ.മമ്മു മാസ്റ്റർ=ഒരു അധ്യപകനെന്ന നിലയിൽ വഴിവിളക്കാണ്.കൂടാതെ പ്രശസ്തനായ ഒരു വോളിബോൾ പ്ലെയറും പരിശീലകനുമായിരുന്നു
എം.സുലൈമാൻ മാസ്റ്റർ-ഗുരു ശ്രഷ്ഠ അവാർഡിന് അർഹനായ വളരെ മികച്ച അദ്ധ്യാപകനും കാര്യദർശിയുമാണ്.ഈവിദ്യാലയത്തിന്റെ ഗുണകാംഷിയുമാണ്
വഴികാട്ടി=
മമ്മിസീതി അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പറയാം