"എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പൊള്ളപൊയിൽ | ||
| വിദ്യാഭ്യാസ ജില്ല= Kanhangad | | വിദ്യാഭ്യാസ ജില്ല= Kanhangad | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12527 | ||
| | | സ്ഥാപിതവർഷം= 1926 | ||
| | | സ്കൂൾ വിലാസം= <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671310 | ||
| | | സ്കൂൾ ഫോൺ= 04985262500 | ||
| | | സ്കൂൾ ഇമെയിൽ= alpspollappoil@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചെറുവത്തൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 41 | | ആൺകുട്ടികളുടെ എണ്ണം= 41 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 64 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സുഗതകുമാരി.ടി.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= 12527-01.JPG | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊടക്കാട് ഗ്രാമത്തിലെ | കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- | ||
1993- | 1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു വിദ്യലയത്തിൻറെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം | ||
നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി | |||
പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1. | 1.ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന രണ്ട് കെട്ടിടങ്ങളും ഓഫീസ്മുറിക്കുള്ള പ്രത്യേക കെട്ടിടവും | ||
2. | 2.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളുണ്ട് | ||
3. | 3.കുട്ടികൾക്ക് കംപ്യൂട്ടർപഠനത്തിനാവശ്യമായ നാല് കംപ്യൂട്ടറുകളുണ്ട്.4.കുട്ടികൾക്ക് വായനാശീലം വളർത്താനാവശ്യമായ രണ്ടായിരത്തോളം പുസ്തകങ്ങളും സ്ക്കൂൾ ലൈബ്രറിയിലുണ്ട്. ഒരേക്കറും70.5 സെൻറ്സ്ഥലം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ശാസ്ത്ര,ഗണിതശാസ്ത്ര, | ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകൾ,വിദ്യാലയ കലാസാഹിത്യവേദി,മലയാള മനോരമ നല്ലപാഠം തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ.2.പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശാസ്ത്ര,ഗണിതശാസ്ത്ര, | ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകൾ,വിദ്യാലയ കലാസാഹിത്യവേദി,മലയാള മനോരമ നല്ലപാഠം തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ.2.പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ | ||
== | == മുൻസാരഥികൾ == | ||
കെ.എസ്. | കെ.എസ്.കൃഷ്ണവാര്യർ,കെ.ഗോവിന്ദൻനായർ,കെ.കുഞ്ഞിക്കണ്ണപൊതുവാൾ,സി.വി.കുഞ്ഞിക്കണ്ണൻമാസ്റ്റർ, | ||
എം.വി. | എം.വി.കുഞ്ഞിരാമൻമാസ്റ്റർ, സി.കണ്ണൻമാസ്റ്റർ എം.കുഞ്ഞിരാമൻമാസ്റ്റർ,കെ.സുധാകരൻ, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ: പി. | ഡോ: പി.പുഷ്പാംഗദൻ,(നേത്രരോഗവിദഗ്ധൻ) ഡോ:പി.പി.സുനിൽ(അനസ്തേഷ്യൻ) ഡോ:നാരായണൻ(ഹൃദ്രോഗവിദഗ്ധൻ)കെ.ദാമോദരൻ(DYSP),വി.വി.മനോജ്(CI of police),വി.വി. മഹേഷ്(പ്രിൻസിപ്പാൾ എൻജിനിയറിംഗ്കോളേജ്),ഡോ:പുഷ്പജ(പ്രിൻസിപ്പാൾNAS കോളേജ് കാഞ്ഞങ്ങാട്),ഡോ:പി.ബാലകൃഷ്ണൻ(പ്രിൻസിപ്പാൾ പയ്യന്നൂർ കോളേജ്),ഡോ:പി.പ്രഭാകരൻ(സയൻറിസ്റ്റ്ISRO) | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
==പൊതുവിദ്യാലയസംരക്ഷണ യഞം | ==പൊതുവിദ്യാലയസംരക്ഷണ യഞം | ||
'''=പൊതുവിദ്യാലയസംരക്ഷണ യഞം.= | '''=പൊതുവിദ്യാലയസംരക്ഷണ യഞം.= | ||
''' | '''വാർഡ് മെന്പർ എം.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്ക്കൂൾവികസന സമിതി ചെയർപേഴ്സൺ ശ്രീമതി.എ.വി.രമണി കൈരളിഗ്രന്ഥാലയം പ്രവർത്തകർ പി.രാമചന്ദ്രൻ മാസ്റ്റർ,കെ.കുഞ്ഞിരാമൻ,മുൻ ഹെഡ്മാസ്റ്റർ | ||
എം വി | എം വി കുഞ്ഞിരാമൻമാസ്റ്റർ,പി.ടി.എ പ്രസിഡൻറ് എം.വി.സുരേഷ് എന്നിവർ സംസാരിച്ചു പി.ടി.എ മെന്പർ സി.കൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഏകദേശം 62-പേർ സംരക്ഷണചങ്ങലയിൽ കണ്ണികളായി | ||
<gallery> | <gallery> | ||
എ12527-2.JPG | എ12527-2.JPG | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെറുവത്തൂർ ഞാണങ്കൈറോഡ്വഴി പാലാ-പാലക്കുന്ന് റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ കൈരളി ഗ്രന്ഥാലയത്തിനു സമീപം. | |||
അല്ലെങ്കിൽ | |||
കരിവെള്ളൂർNHപാലക്കുന്ന് പാലാ റോഡ് മൂന്ന് കിലോമീറ്റർ വന്നാൽ ബാലകൈരളി ഗ്രന്ഥാലയത്തിന് സമീപം. | |||