"ചമ്പാട് വെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
T ഹരിദാസൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) ,ശബ്ന. ട ( കവയിത്രി, ഡോക്ടർ ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.763198, 75.546945 | width=800px | zoom=16 }} | {{#multimaps: 11.763198, 75.546945 | width=800px | zoom=16 }} |
09:29, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{
ചമ്പാട് വെസ്റ്റ് യു പി എസ് | |
---|---|
വിലാസം | |
ചമ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , English |
അവസാനം തിരുത്തിയത് | |
21-02-2017 | 14456 |
ചരിത്രം
ചമ്പാട് പ്രദേശത്തെ പരശ്ശതം ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയും ഇന്നും അത് തുടരുകയും ചെയ്ത്ത് കൊണ്ടിരിക്കുന്ന ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ശ്രീ.കീരാൽ കൂലോത്ത് കുഞ്ഞിരാമൻ അടിയോടിയാണ് സ്ഥാപിച്ചത്. 1916 ൽ 24 1/2 സെന്റ് സ്ഥലം വാങ്ങിയെങ്കിലും 1925ൽ ആണ് ഭാസ്കൂൾ പ്രവർത്തനം അരംഭിച്ചത് .ബോയ്സ് സ്കൂളായി. പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. എങ്കിലും 1975 കാലഘട്ടം വരെ എൽ.പി വിഭാഗത്തിൽ ആൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. കാലക്രമേണ എല്ലാ വിഭാഗത്തിലും ഉള്ള കുട്ടികൾ ഇവിടെ പഠിക്കാനെത്തുകയും നല്ല നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമായി ഇത് മാറുകയും ചെയ്തു.
തുടങ്ങിയ കാല0 മുതൽ തന്നെ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്ന ഈ വിദ്യാലയത്തിൽ എല്ലാ മേഖലകളിലും പ്രശസ്തരായ നിരവധി അധ്യാപകർ സേവനം ചെയ്തിട്ടുണ്ട് പഠന - പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ നല്ല നിലവാരം പുലർത്താൻ ഇവിടെ പഠിച്ച ഓരോ വിദ്യാർത്ഥിക്കും അവസരം ലഭിച്ചിട്ടുണ്ട്. കഴിവും അർപ്പണബോധവുമുള്ള നിരവധി അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണു പന്യന്നൂർ പഞ്ചായത്തിലെ
മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം അറിയപ്പെട്ടതും ഇന്നും ആ നില തുടർന്ന് പോകുന്നതും. KK Santha Amma യുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ മനേജ്മെന്റ് വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. കുട്ടി മാക്കൂൽ, പൊന്ന്യം, കൂരാറ, മനേക്കര തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നൊക്ക വിദ്യാർത്ഥികൾ ഈ സ്കൂളിലേക്ക് വന്നു കൊണ്ടിരിക്കുന്നു.ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പലവർഷങ്ങളിലും ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്‍
എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടം വൈഫൈ സംവിധാനമുള്ള ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ മികച്ച കമ്പ്യുട്ടർ ലാബ് സ്കൂൾ ബസ്സ് ആധുനിക കളിയുപകരണങ്ങൾ, കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന സ്കൗട്ട്, ഗൈഡ് യൂനിറ്റുകൾ,കാർഷിക ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം ,ഡാൻസ് .
മാനേജ്‌മെന്റ്
ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ശ്രീ.കീരാൽ കൂലോത്ത് കുഞ്ഞിരാമൻ അടിയോടിയാണ് സ്ഥാപിച്ചത്.
K K Santha Amma
മുന്‍സാരഥികള്‍
കൃഷ്ണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ അടിയോടി, എം ഇ ഗോവിന്ദൻ മാസ്റ്റർ, KKG അടിയോടി, K Kശങ്കരൻ കുട്ടി അടിയോടി: K Kകുമാരൻ മാസ്റ്റർ, എൻ.ഉണ്ണി മാസ്റ്റർ, സി.കെ മഹിള, പി.പത്മിനി, സതി ടീച്ചർ, രാധ ടീച്ചർ, TP പ്രേമ നാഥൻ, അബ്ദുൾ റഹിമാൻ, രാമചന്ദ്രൻ,KKവിജയൻ, ജയലക്ഷ്മി, ഹസ്സൻകുട്ടി മാസ്റ്റർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
T ഹരിദാസൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) ,ശബ്ന. ട ( കവയിത്രി, ഡോക്ടർ )
വഴികാട്ടി
{{#multimaps: 11.763198, 75.546945 | width=800px | zoom=16 }}