തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 138: | വരി 138: | ||
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു. | അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു. | ||
നാവ് | നാവ് | ||
ആ പോയി, ഈ പോയി, കാണാനില്ല. | |||
മിന്നാമിനുങ്ങ് | |||
ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു. | |||
പട്ടം പറത്തൽ | |||
ആകാശത്തിലെത്തുന്ന തോട്ടി. | |||
കണ്ണ് | |||
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല. | |||
പുക | |||
ആടിയോടിവരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ? | |||
തീവണ്ടി | |||
ആനകേറാമല ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി. | |||
ആകാശത്തിലെ നക്ഷത്രങ്ങൾ | |||
ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല. | |||
ടോർച്ച് | |||
ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം. | |||
തവള | |||
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം | |||
ആമ്പൽപ്പൂവ് | |||
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല. | |||
പുളിമരം | |||
ആയിരം ആളുകൾ ചെത്തിപ്പണിത ചിത്രകൂടക്കല്ല്. | |||
തേനീച്ചക്കൂട് | |||
ആയിരം കിളിക്ക് ഒരു കൊക്ക്. | |||
വാഴക്കൂമ്പ് | |||
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ. | |||
ചൂല് | |||
ആയിരം കുറിയരി അതിലൊരു നെടിയരി. | |||
നക്ഷത്രങ്ങളും ചന്ദ്രനും | |||
ആയിരം തത്തയ്ക്ക് ഒരു കൊക്ക്. | |||
വാഴക്കുല | |||
ആയിരം തിരിതെരച്ച് അതിനുള്ളിലിരിക്കുന്ന ഉണ്ണികൃഷ്ണന്റെ പേര് പറയാമോ? | |||
ഉണ്ണിത്തണ്ട് | |||
ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം | |||
തലമുടി | |||
ആരാലും അടിക്കാത്ത മുറ്റം. | |||
ആകാശം | |||
ആരും കാണാതെ വരും, ആരും കാണാതെ പോകും. | |||
കാറ്റ് | |||
ആരും തൊടാത്തൊരു ഇറച്ചിക്കഷണം. | |||
തീക്കട്ട | |||
ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല. | |||
അഗ്നി | |||
ആവശ്യക്കാരൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല. | |||
ശവപ്പെട്ടി | |||
ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം. | |||
തവള | |||
[[Category:രചനകള്‍]] | [[Category:രചനകള്‍]] |