ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SEBIN (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര് സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂര്‍
| പേര്=സ്കൂളിന്റെ പേര് സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
| സ്ഥലപ്പേര്= സ്ഥലം പൂവത്തൂര്‍
| സ്ഥലപ്പേര്= സ്ഥലം പൂവത്തൂർ
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24266
| സ്കൂൾ കോഡ്= 24266
| സ്ഥാപിതദിവസം= 1925
| സ്ഥാപിതദിവസം= 1925
| സ്ഥാപിതമാസം= ജൂൺ ഒന്ന്
| സ്ഥാപിതമാസം= ജൂൺ ഒന്ന്
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂര്‍
| സ്കൂൾ വിലാസം= സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
| പിന്‍ കോഡ്= 680508
| പിൻ കോഡ്= 680508
| സ്കൂള്‍ ഫോണ്‍= 2645174
| സ്കൂൾ ഫോൺ= 2645174
| സ്കൂള്‍ ഇമെയില്‍= stantonyspuvathur@gmail.com
| സ്കൂൾ ഇമെയിൽ= stantonyspuvathur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ചാവക്കാട്
| ഉപ ജില്ല=ചാവക്കാട്
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം  
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം  
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എൽ.പി     
| പഠന വിഭാഗങ്ങൾ1= എൽ.പി     
| പഠന വിഭാഗങ്ങള്‍2=  യു.പി
| പഠന വിഭാഗങ്ങൾ2=  യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 60   
| ആൺകുട്ടികളുടെ എണ്ണം= 60   
| പെൺകുട്ടികളുടെ എണ്ണം=  53  
| പെൺകുട്ടികളുടെ എണ്ണം=  53  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 11     
| അദ്ധ്യാപകരുടെ എണ്ണം= 11     
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  C.F.ഷാജു           
| പ്രധാന അദ്ധ്യാപകൻ=  C.F.ഷാജു           
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൈൻ.T.D         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൈൻ.T.D         
| സ്കൂള്‍ ചിത്രം=24266-st.antonys ups puvathur.JPG
| സ്കൂൾ ചിത്രം=24266-st.antonys ups puvathur.JPG
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 38: വരി 38:




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

09:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
വിലാസം
സ്ഥലം പൂവത്തൂർ

സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
,
680508
സ്ഥാപിതം1925 - ജൂൺ ഒന്ന് - 1925
വിവരങ്ങൾ
ഫോൺ2645174
ഇമെയിൽstantonyspuvathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24266 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC.F.ഷാജു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു. . 1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും. 1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും. .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി. സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്.. ഒരു ഹയർ എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു,


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി