"ജി യു പി എസ് കാർത്തികപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരേക്കര്‍ തൊണ്ണൂറ്റൊമ്പത് സെന്‍റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടിയ വീതിയേറിയ ഗേറ്റും ഉണ്ട്. സയന്‍സ് ലാബ്, ഐ.ടി അധിഷ്ടിത പഠനത്തിനായി ബ്രോഡ്ബാന്‍റോടു കൂടി ഏഴ് കമ്പ്യൂട്ടറുകള്‍, വാഹന സൌകര്യം, ശിശു- പ്രകൃതി സൌഹൃദ അന്തരീക്ഷം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികള്‍, പ്രീ- പ്രൈമറി മുതലുള്ള കുട്ടികള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ ഉതകുന്ന തരത്തിലുള്ള വാഷ്ബേസിനുകള്‍. അസംബ്ലി പന്തല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ബയോഗ്യാസ് പ്ലാന്‍റും വേസ്റ്റ് ടാങ്കും, ശാസ്രീയമായ രീതിയില്‍ മണ്ണ് നഷ്ടപ്പെടാതെ ഗ്രൌണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഉള്ള സംവിധാനം. എന്നിവയുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||