"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
<font color=blue> | <font color=blue> | ||
തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം | തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ സ്ഥിതിചെ | ||
യ്യൂന്ന എയിഡഡ് സ്ഥാപനമാണ് | യ്യൂന്ന എയിഡഡ് സ്ഥാപനമാണ് എല്‍ .എം എല്‍ പി എസ് അരിവാരിക്കുഴി. 1920 -കളില്‍ | ||
വിദേശ | വിദേശ മിഷണറിമാരാല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എല്‍ കെ ജി മുതല്‍ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവര്‍ത്തിക്കുന്നു.വിവിധ ക്ളബ് പ്രവര്‍ത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയും | ||
വായനാപരിപോഷണ | വായനാപരിപോഷണ പ്രവര്‍ത്തനങ്ങളും.കംമ്പ്യൂട്ടര്‍ പഠനവും.കലാകായിക പ്രവര്‍ത്തനങ്ങളൂം | ||
ഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന | ഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാര്ത്ഥികള്ക്ക് പ്രത്യേകപരിശീലനം | ||
നല്കുന്നു.. | നല്കുന്നു.. | ||
== ചരിത്രം == | == ചരിത്രം == | ||
1921-ല്‍ പിന്നോക്കമേഖലയായിരുന്ന | 1921-ല്‍ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങള്‍ക്കായി | ||
വിദേശമിഷണറിമാരാല് സ്ഥാപിതമായതാണീ സ്കൂള്‍. | |||
== പാഠ്യേതര | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
[[ചിത്രം:library.jpeg]] | [[ചിത്രം:library.jpeg]] | ||
<font color=purple> | <font color=purple> | ||
* ക്ലാസ് | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...) | ||
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* ജൂനിയർ റെഡ്ക്രോസ്സ് | * ജൂനിയർ റെഡ്ക്രോസ്സ് |
11:45, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി | |
---|---|
വിലാസം | |
കാട്ടൂംപൂറം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-02-2017 | Sheebasunilraj |
തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ സ്ഥിതിചെ
യ്യൂന്ന എയിഡഡ് സ്ഥാപനമാണ് എല്‍ .എം എല്‍ പി എസ് അരിവാരിക്കുഴി. 1920 -കളില്‍
വിദേശ മിഷണറിമാരാല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എല്‍ കെ ജി മുതല്‍ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവര്‍ത്തിക്കുന്നു.വിവിധ ക്ളബ് പ്രവര്‍ത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയും വായനാപരിപോഷണ പ്രവര്‍ത്തനങ്ങളും.കംമ്പ്യൂട്ടര്‍ പഠനവും.കലാകായിക പ്രവര്‍ത്തനങ്ങളൂം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാര്ത്ഥികള്ക്ക് പ്രത്യേകപരിശീലനം നല്കുന്നു..
ചരിത്രം
1921-ല്‍ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങള്‍ക്കായി
വിദേശമിഷണറിമാരാല് സ്ഥാപിതമായതാണീ സ്കൂള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.7576171,76.91739 | zoom=12 }} }}