"ജി യു പി എസ് കാർത്തികപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
[[ചിത്രം:Kply logo.jpg|125px|thumb|left]] '''കാ'''ര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് '''''കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍.'''''ചിങ്ങോലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവണ്‍മെന്‍റ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്. | [[ചിത്രം:Kply logo.jpg|125px|thumb|left]] '''കാ'''ര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് '''''കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍.'''''ചിങ്ങോലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവണ്‍മെന്‍റ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാര്‍ത്തിക തിരുനാള്‍ തമ്പുരാന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്തിന് കാര്‍ത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 207 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. സ്കൂള്‍ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടി കായംകുളം രാജാവാണ് | '''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാര്‍ത്തിക തിരുനാള്‍ തമ്പുരാന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്തിന് കാര്‍ത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 207 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. സ്കൂള്‍ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളില്‍ ഒന്നും തന്നെ സ്കൂള്‍ ഉണ്ടായിരുന്നില്ല. രാജവംശത്തില്‍പെട്ട ആളുകള്‍ക്കും സവര്‍ണ്ണരായ ആളുകള്‍ക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയര്‍ന്ന ജാതിക്കാര്‍ നടന്നിരുന്ന വഴികളില്‍ കൂടി അവര്‍ണ്ണര്‍ക്ക് നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വന്നു. അതിന്റെ ഭാഗമായി ആണ്‍പള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവില്‍ വരികയും തുടര്‍ന്ന് യു.പി.സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||