"ഗവ.എൽ പി എസ് കടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31205 | ||
| | | സ്ഥാപിതവർഷം=1907 | ||
| | | സ്കൂൾ വിലാസം=കടനാട് പി.ഒ. <br/>കോട്ടയം | ||
| | | പിൻ കോഡ്=686553 | ||
| | | സ്കൂൾ ഫോൺ=04822247550 | ||
| | | സ്കൂൾ ഇമെയിൽ= glpskadanad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= രാമപുരം | | ഉപ ജില്ല= രാമപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=12 | | ആൺകുട്ടികളുടെ എണ്ണം=12 | ||
| പെൺകുട്ടികളുടെ എണ്ണം=8 | | പെൺകുട്ടികളുടെ എണ്ണം=8 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=20 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=വി ബി സുജാത | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഷിബി | | പി.ടി.ഏ. പ്രസിഡണ്ട്=ഷിബി ഒട്ടുവഴിക്കൽ | ||
| | | സ്കൂൾ ചിത്രം= 31205-school.jpg | | ||
}} | }} | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1907 | 1907 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- | ||
ഒരു | ഒരു നാടിൻറെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനസ്ഥിതിയും എല്ലാമാണ് 109 വർഷങ്ങൾക്കു മുൻപ് ഒരു സ്കൂൾ ഉണ്ടാകുവാൻ കാരണമായത്. | ||
1907 വരെയുള്ള | 1907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത് ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ൻ തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു. | ||
1910- | 1910-ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂൾ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചൻ സ്കൂൾ പണികൾക്കായി പണവുംദാനമായി നൽകി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചൻറെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂൾ എന്നറിയപ്പെടാൻ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം........... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
=== | ===സയൻസ് ലാബ്=== | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
=== | ===സ്കൂൾ ബസ്=== | ||
ഇല്ലാ | ഇല്ലാ | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* പ്രഭാത ഭക്ഷണം | * പ്രഭാത ഭക്ഷണം | ||
* | * സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * പ്രവർത്തിപരിചയ പരിശീലനം | ||
* കായിക പരിശീലനം | * കായിക പരിശീലനം | ||
* വായനാക്ലബ് | * വായനാക്ലബ് | ||
* ജൈവ പച്ചക്കറി കൃഷി | * ജൈവ പച്ചക്കറി കൃഷി | ||
* | * ബോധവൽക്കരണ ക്ലാസുകൾ | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* യോഗക്ലാസ് | * യോഗക്ലാസ് | ||
* | * പ്രവർത്തിപരിചയ പരിശീലനം | ||
* കായിക പരിശീലനം | * കായിക പരിശീലനം | ||
* | * ശിൽപ്പശാലകൾ | ||
* പ്രസംഗപരിശീലനകളരി | * പ്രസംഗപരിശീലനകളരി | ||
* | * മെഡിക്കൽ ക്യാമ്പുകൾ | ||
* | * പഠനയാത്രകൾ | ||
* നാടകകളരി | * നാടകകളരി | ||
* ചിത്രരചനാ - ശില്പരചനാ | * ചിത്രരചനാ - ശില്പരചനാ ശിൽപ്പശാല | ||
* അമ്മ വായനാമൂല | * അമ്മ വായനാമൂല | ||
* | * പൂർവ വിദ്യാർഥി-അധ്യാപകസംഗമം | ||
* | * ഔഷധാരാമനിർമാണം | ||
* IT അധിഷ്ഠിത പഠനം | * IT അധിഷ്ഠിത പഠനം | ||
* മെഗാക്വിസ് പ്രോഗ്രാം | * മെഗാക്വിസ് പ്രോഗ്രാം | ||
== | ==നേട്ടങ്ങൾ== | ||
* | * | ||
== | ==ജീവനക്കാർ== | ||
=== | ===അധ്യാപകർ=== | ||
#മേരിക്കുട്ടി കുര്യാക്കോസ് | #മേരിക്കുട്ടി കുര്യാക്കോസ് | ||
# | #മിനിമോൾ എൻ ആർ | ||
#രാധിക കെ ജി | #രാധിക കെ ജി | ||
=== | ===അനധ്യാപകർ=== | ||
# | #മോഹനൻ സി കെ | ||
# | # | ||
== | == മുൻ സാരഥികൾ == | ||
===സ്കൂളിലെ | ===സ്കൂളിലെ മുൻ അദ്ധ്യാപകർ=== | ||
#ഡി കുരുവിള | #ഡി കുരുവിള | ||
#പി. കെ | #പി. കെ രാമൻ | ||
ഗോപാലൻനായർആർ ബാലകൃഷ്ണൻ | |||
#എ എസ് പ്രഭാകരൻ | #എ എസ് പ്രഭാകരൻ | ||
#എം ജി ശാരദ | #എം ജി ശാരദ | ||
| വരി 102: | വരി 102: | ||
#ശ്രീജയന്തിദേവി | #ശ്രീജയന്തിദേവി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ആർ ബാലകൃഷ്ണൻ | ||
#പിന്റോ മാത്യു | #പിന്റോ മാത്യു | ||
#ശ്രീജയ | #ശ്രീജയ | ||
#ഡോആഗ്നസ് | #ഡോആഗ്നസ് | ||
#ഡോ.ലക്ഷ്മിക്കുട്ടി | #ഡോ.ലക്ഷ്മിക്കുട്ടി | ||
# | #ഫാദർ അലക്സ് | ||
# | # | ||
| വരി 115: | വരി 115: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.796153,76.695902|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.796153,76.695902|zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*പാലാ തൊടുപുഴ റൂട്ടിൽ പിഴകുപാലം ജംഗ്ഷനിൽ നിന്ന് കടനാടു റൂട്ടിൽ ഒരു കിലോമീറ്റർ വരുമ്പോൾ വല്യാത്തു കവലയിൽ നിന്നു ഇടത്തോട്ട് കാവുംകണ്ടം റോഡിന്റെ വലതു വശത്ത് | *പാലാ തൊടുപുഴ റൂട്ടിൽ പിഴകുപാലം ജംഗ്ഷനിൽ നിന്ന് കടനാടു റൂട്ടിൽ ഒരു കിലോമീറ്റർ വരുമ്പോൾ വല്യാത്തു കവലയിൽ നിന്നു ഇടത്തോട്ട് കാവുംകണ്ടം റോഡിന്റെ വലതു വശത്ത് | ||
|} | |} | ||
<!--visbot verified-chils-> | |||