"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 221: വരി 221:
സ്കൂള്‍തല ശാസ്ത്രോത്സവം 10/02/2017
സ്കൂള്‍തല ശാസ്ത്രോത്സവം 10/02/2017

സ്കൂള്‍തല ശാസ്ത്രോത്സവം 10/02/2017 നു നടന്നു. കുട്ടികളില്‍ ശാസ്ത്രകൗതുകങ്ങള്‍ ജനിപ്പിച്ച് വിജ്ഞാനകുതുകികളാക്കുവാന്‍ ഈ ഉത്സവം ഏറെ സഹായിച്ചു. V,VI,VII ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളേയും എഡിസണ്,ഐന്‍സ്റ്റീന്‍,എച്ച്.ജെ.ഭാഭ, ന്യൂട്ടണ്‍,ബ൪ണോലി,സി,വി രാമന്‍ കെപ്ള൪, ഗലീലിയോഗലീലി എന്നീ പേരുകളുളള എട്ടു ഗ്രൂപ്പുകളായി തിരിച്ചു. നേരത്തേ നല്കിയ കളിവിനമാനം പറപ്പിച്ചുകൊണ്ടായിരുന്നു ഗ്രൂപ്പിംഗ് നടത്തിയത്. മൊഡ്യൂള്‍ പ്രകാരമുളള 8 പ്രവ൪ത്തനങ്ങള്‍ കാണിക്കുന്ന ഉപകരണങ്ങള്‍ 8 ഗ്രൂപ്പും നി൪മ്മിക്കുകയുണ്ടായി.  ഓരോ ഗ്രൂപ്പിനും നി൪മ്മാണസാമഗ്രികള്‍ ഉപകരമത്തിന്റെ ചിത്രം എന്നിവ നല്കിയിരുന്നു. അധ്യാപക൪ ഓരോ ഗ്രൂപ്പിനും ആവശ്യമായ നി൪ദ്ദേശങ്ങള്‍ നല്കി.ഗ്രൂപ്പിലെ ഔരോ അംഗവും അവ൪ നി൪മ്മിച്ച ഉപകരണങ്ങള്‍ പ്രവ൪ത്തിച്ചു കാണിച്ചു.  അതിലടങ്ങിയ ശാസ്ത്രതത്വങ്ങല്‍ വിശദീകരിക്കുകയും ചെയ്തു. സ്വയം നി൪മ്മിച്ച ഉപകരണങ്ങളിലൂടെ പ്രശസ്തരായ ശാസ്തരജ്ഞന്മാ൪ കണ്ടെത്തിയ ശാസ്ത്ര തത്വങ്ങള്‍ തങ്ങളും കണ്ടെത്തിയെന്ന ചാരിതാ൪ത്ഥ്യത്തോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്.  അവസാന പരിപാടിയായി വാട്ട൪ റോക്കറ്റ് വിക്ഷേപണം നടത്തി.  അധ്യാപകരായ അബ്ദുല്‍ നാസ൪, മുഹമ്മദ് ഷെരീഫ് എന്‍.പി മീന ജോസഫ്, ശ്യാമപ്രിയ എന്‍.പി എന്നിവ൪ നേതൃത്വം നല്കി.   
സ്കൂള്‍തല ശാസ്ത്രോത്സവം 10/02/2017 നു നടന്നു. കുട്ടികളില്‍ ശാസ്ത്രകൗതുകങ്ങള്‍ ജനിപ്പിച്ച് വിജ്ഞാനകുതുകികളാക്കുവാന്‍ ഈ ഉത്സവം ഏറെ സഹായിച്ചു. V,VI,VII ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളേയും എഡിസണ്,ഐന്‍സ്റ്റീന്‍,എച്ച്.ജെ.ഭാഭ, ന്യൂട്ടണ്‍,ബ൪ണോലി,സി,വി രാമന്‍ കെപ്ള൪, ഗലീലിയോഗലീലി എന്നീ പേരുകളുളള എട്ടു ഗ്രൂപ്പുകളായി തിരിച്ചു. നേരത്തേ നല്കിയ കളിവിനമാനം പറപ്പിച്ചുകൊണ്ടായിരുന്നു ഗ്രൂപ്പിംഗ് നടത്തിയത്. മൊഡ്യൂള്‍ പ്രകാരമുളള 8 പ്രവ൪ത്തനങ്ങള്‍ കാണിക്കുന്ന ഉപകരണങ്ങള്‍ 8 ഗ്രൂപ്പും നി൪മ്മിക്കുകയുണ്ടായി.  ഓരോ ഗ്രൂപ്പിനും നി൪മ്മാണസാമഗ്രികള്‍ ഉപകരണത്തിന്റെ ചിത്രം എന്നിവ നല്കിയിരുന്നു. അധ്യാപക൪ ഓരോ ഗ്രൂപ്പിനും ആവശ്യമായ നി൪ദ്ദേശങ്ങള്‍ നല്കി.ഗ്രൂപ്പിലെ ഓരോ അംഗവും അവ൪ നി൪മ്മിച്ച ഉപകരണങ്ങള്‍ പ്രവ൪ത്തിച്ചു കാണിച്ചു.  അതിലടങ്ങിയ ശാസ്ത്രതത്വങ്ങല്‍ വിശദീകരിക്കുകയും ചെയ്തു. സ്വയം നി൪മ്മിച്ച ഉപകരണങ്ങളിലൂടെ പ്രശസ്തരായ ശാസ്തരജ്ഞന്മാ൪ കണ്ടെത്തിയ ശാസ്ത്ര തത്വങ്ങള്‍ തങ്ങളും കണ്ടെത്തിയെന്ന ചാരിതാ൪ത്ഥ്യത്തോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്.  അവസാന പരിപാടിയായി വാട്ട൪ റോക്കറ്റ് വിക്ഷേപണം നടത്തി.  അധ്യാപകരായ അബ്ദുല്‍ നാസ൪, മുഹമ്മദ് ഷെരീഫ് എന്‍.പി മീന ജോസഫ്, ശ്യാമപ്രിയ എന്‍.പി എന്നിവ൪ നേതൃത്വം നല്കി.   
          
   ഹലോ ഇംഗ്ലീഷ് പ്രോഗ്രാം 2017
   ഹലോ ഇംഗ്ലീഷ് പ്രോഗ്രാം 2017  13/02/2017

മുത്തേരി:  മുത്തേരി ഗവ. യു.പി സ്കൂളില്‍ ഹലോ ഇംഗ്ലീഷ് പ്രോഗ്രോമിനു തുടക്കമായി.  രാവിലെ ചേ൪ന്ന ഇംഗ്ലീഷ് അസംബ്ലിയില്‍ വാ൪ത്താവായന, ഇന്നത്തെ ചിന്ത എന്നിവ നടന്നു. ശേഷം ഹാളില്‍  പരിപാടിയുടെ ഉദ്ഘാടനം മുന്‍ ബി.ആ൪.സി ഇംഗ്ളീഷ് ട്രെയിനറും  മുന്‍പ്രധാനാധ്യാപകനുമായ ശ്രീ. ജോയ് കെ.ജെ നി൪വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി.വി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം മുന്‍പ്രധാനാധ്യാപകനായ ശ്രീ. ഗോവിന്ദന്‍ വി  നി൪വഹിച്ചു.  ആശംസകള്‍ നേ൪ന്ന് അജ്നാസ് അഹമ്മദ് എന്‍, ആഗ്നേയ ടി.എസ്,ഫാത്തിമ ഷഹ൪ബാന്‍, ശിവപ്രിയ എന്‍.പി എന്നിവ൪ സംസാരിച്ചു.  വിന്യ ടി.എസ് നന്ദിയും രേഖപ്പെടുത്തി.  തുട൪ന്ന്  സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഥീന ഇ.പി എന്ന വിദ്യാ൪ത്ഥിനിയും സഹപാഠികളും ചേ൪ന്ന് ഇംഗ്ലീഷ് പാഠഭാഗങ്ങള്‍ പാവനാടകമായി അവതരിപ്പിച്ചത്  ശ്രദ്ധേയമായി.  കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇംഗ്ളീഷ് സ്കിറ്റ് അവതരണം, ആംഗ്യപ്പാട്ട് എന്നിവ നടന്നു.  word a day – mega dictation ല്‍  യു.പി വിഭാഗത്തില്‍ ശ്രീലക്ഷ്മി ടി.കെ, അശ്വനി പി.ടി എന്നിവ൪ ഒന്നാം സ്ഥാനവും ഫാത്തിമ ഫിദ രണ്ടാം സ്ഥാനവും  അഭിജയ് പി.ടി മൂന്നാം സ്ഥാനവും നേടുകയുണ്ടായി. എല്‍.പി വിഭാഗത്തില്‍ ശിവപ്രിയ എന്‍.പി, ബുഷ്റ കെ എന്നിവ൪ ഒന്നാം സ്ഥാനത്തിന൪ഹരായി.   

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336801" എന്ന താളിൽനിന്ന് ശേഖരിച്ചത്