"ഗവ.എൽ.പി.എസ് .പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34312
| സ്കൂള്‍ കോഡ്= 34312
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1896
| സ്കൂള്‍ വിലാസം= പി.ഒ, <br/>പെരുമ്പളം
| സ്കൂള്‍ വിലാസം= പി.ഒ, <br/>പെരുമ്പളം
| പിന്‍ കോഡ്=688570
| പിന്‍ കോഡ്=688570
വരി 53: വരി 53:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
# പി എന്‍ പെരുമ്പളം
#
# രവി
#
#  
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 63: വരി 63:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* പണാവള്ളിയില്‍ നിന്നും ബോട്ട്കയറി 2 കിമിയാത്ര ചെയ്ത്പെരുമ്പളം സൗത്ത്ജെട്ടിയില്‍
|----
|----
* PERUMBALAM സ്ഥിതിചെയ്യുന്നു.
* PERUMBALAM സ്ഥിതിചെയ്യുന്നു.

16:27, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ് .പെരുമ്പളം
വിലാസം
പെരുമ്പളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Glps perumpalam south




പെരുമ്പളം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.

ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേഅറ്റത്ത് നാലു വശവും വേമ്പനാട്ടു കായലിനാല്‍ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് പെരുമ്പളം.പണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ പ്രതിബന്ധതയുള്ളവർ കൂട്ടായി എടൂത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സ്കൂൾ ആണ് ഇത് .അന്നത്തെ ജന്മി കുടുംബാംഗമായ മടത്തും മുറിയിൽ ഗോപാലകൃഷ്ണപണിക്കർ 50 സെന്റ് സ്ഥലം മലയാള വര്ഷം 1021 ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു .1896 ൽ സ്ഥലം സർക്കാർ രജിസ്റ്റർ ചെയ്തു .ആദ്യം ഒരു ഊള ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കൊല്ലവർഷം 1075 (1900 ആഗസ്ത് 16 ന് ശ്രീ ഗോപാലപ്പണിക്കർ സ്വന്തം ചെലവിൽ കെട്ടിടം പണിക്കു നേതൃത്വം വഹിച്ചു .കിളക്കുറ്റിൽ ശ്രീ കുട്ടൻ പിള്ളയെ ആദ്യ അദ്ധ്യാപകനാക്കി .അന്ന് കോട്ടയം ഡിവിഷൻ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീലക്ഷ്മി നാരായണായ്യർ ആയിരുന്നു സ്കൂളിന് അനുവാദം കൊടുത്തത് .

ഭൗതികസൗകര്യങ്ങള്‍

കിണര്‍,ചുറ്റുമതില്‍,ഭക്ഷണശാല,പാചകപ്പുര,മുത്രപുര,കംപുടര്മുറി,കളിപ്പാര്‍ക്ക്,കളിസ്ഥലം,പച്ചക്കറിതോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. നടരാജന്‍
  2. വാസു
  3. ഉഷ പി അര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പി എന്‍ പെരുമ്പളം
  2. രവി

വഴികാട്ടി

{{#multimaps:9.8484° N, 76.3608° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പെരുമ്പളം&oldid=338883" എന്ന താളിൽനിന്ന് ശേഖരിച്ചത്