"സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=13849 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= <br/>കണ്ണൂർ | ||
| | | പിൻ കോഡ്=670331 | ||
| | | സ്കൂൾ ഫോൺ=9447432626 | ||
| | | സ്കൂൾ ഇമെയിൽ=morazhamcaup@mail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=202 | | ആൺകുട്ടികളുടെ എണ്ണം=202 | ||
| പെൺകുട്ടികളുടെ എണ്ണം=198 | | പെൺകുട്ടികളുടെ എണ്ണം=198 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=400 | ||
| അദ്ധ്യാപകരുടെ എണ്ണം=17 | | അദ്ധ്യാപകരുടെ എണ്ണം=17 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=Sreelatha AV | ||
| പി.ടി.ഏ. പ്രസിഡണ്ട്= Manoj CV | | പി.ടി.ഏ. പ്രസിഡണ്ട്= Manoj CV | ||
| | | സ്കൂൾ ചിത്രം= 13849.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മോറാഴ | മോറാഴ സെൻട്രൽ യു.പി.സ്കൂൾ 1940 സപ്തംബർ 15ൻറെ മോറാഴ സംഭവത്തെത്തുടർന്ന് അടച്ചുപൂട്ടപ്പെട്ട കൊമ്പഞ്ചാൽ എൽ.പി.സ്കൂളാണ് ഇന്നത്തെ മോറാഴ സെൻട്രൽ എ.യു.പി.സ്കൂളായി മാറിയത്. 1904ൽ അംഗീകാരം ലഭിക്കുകയും 1958ൽ യു.പി.സ്കൂളായി ഉയർത്തുകയും ചെയ്ത വിദ്യാലയത്തിന് 1973ൽ സ്ഥിരാംഗീകാരം ലഭിച്ചു. മാണിക്കോത്ത് ചന്തുക്കുട്ടി എഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മൺകട്ടകൾ കൊണ്ട് കെട്ടിയതും പുല്ലുമേഞ്ഞ മേൽക്കൂരയുള്ളതുമായ കെട്ടിടമായിരുന്നു ആദ്യം. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഒ.വി.രാഘവൻ നമ്പ്യാരായിരുന്നു. സ്വാതന്ത്ര്യപുലരി വർഷത്തിൽ പതിനൊന്ന് ആൺകുട്ടികളും ആറ് പെൺകുട്ടികളും മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ചിലിലെ വീട്ടിൽ ഉമ്മങ്ങ എന്ന ജാനകി ആയിരുന്നു ആദ്യ വിദ്യാർത്ഥിനി. 1958ൽ യു.പി.സ്കൂളായി ഉയർത്തുമ്പോൾ 158 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ 450 കുട്ടികളും 17 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡറും ഉണ്ട്. ഭൗതിക സൗകര്യങ്ങൾ ആകർഷകമായ ഇംഗ്ലീഷ് തിയേറ്റർ ക്ലാസ്തല വായനാമൂല വൈദ്യുതീകരിച്ചതും ശിശുസൗഹൃദവുമായ ക്ലാസ് മുറികൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് ആകർഷകമായ പൂന്തോട്ടം കുട്ടികളുടെ പാർക്ക് നവീകരിച്ച പാചകപ്പുര വിശാലമായ കളിസ്ഥലം പൂർവ്വവിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സ്കൂൾ വാഹനം പുതിയ ബഹുനില കെട്ടിടം ശൗച്യാലയങ്ങൾ | ||
[[പ്രമാണം:1st class.jpg|ലഘുചിത്രം|s]] | [[പ്രമാണം:1st class.jpg|ലഘുചിത്രം|s]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1st class.jpg | 1st class.jpg | ||
[[പ്രമാണം:School bus 1.jpg|ലഘുചിത്രം|bus]] | [[പ്രമാണം:School bus 1.jpg|ലഘുചിത്രം|bus]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മികച്ച ലൈബ്രറി, | മികച്ച ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം,മെട്രിക് മേള, കമ്പ്യൂട്ടർ പരിശീലനം ,എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്...... | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
എൻ നാരായണി അമ്മ | |||
== | == മുൻസാരഥികൾ == | ||
പി വി | പി വി കുഞ്ഞിരാമമാരാർ, | ||
കെ | കെ ദാമോദരൻ മാസ്റ്റർ,എൻ ബാലരാമൻ നമ്പ്യാർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സി ഏച്ച് | സി ഏച്ച് നാരായണൻ മാസ്റ്റർ, | ||
എം വി | എം വി ഗോവിന്ദൻ മാസ്റ്റർ, | ||
Dr:പി | Dr:പി മോഹൻദാസ്, | ||
വി ബി | വി ബി പരമേശ്വരൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 53: | വരി 54: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' കണ്ണൂരിൽ നിന്ന് മോറാഴ സെൻട്രൽ ബസ് ഉണ്ട് | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
13:39, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ | |
---|---|
വിലാസം | |
കണ്ണൂർ കണ്ണൂർ 670331 | |
വിവരങ്ങൾ | |
ഫോൺ | 9447432626 |
ഇമെയിൽ | morazhamcaup@mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13849 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sreelatha AV |
അവസാനം തിരുത്തിയത് | |
26-12-2021 | Jyothishmtkannur |
ചരിത്രം
മോറാഴ സെൻട്രൽ യു.പി.സ്കൂൾ 1940 സപ്തംബർ 15ൻറെ മോറാഴ സംഭവത്തെത്തുടർന്ന് അടച്ചുപൂട്ടപ്പെട്ട കൊമ്പഞ്ചാൽ എൽ.പി.സ്കൂളാണ് ഇന്നത്തെ മോറാഴ സെൻട്രൽ എ.യു.പി.സ്കൂളായി മാറിയത്. 1904ൽ അംഗീകാരം ലഭിക്കുകയും 1958ൽ യു.പി.സ്കൂളായി ഉയർത്തുകയും ചെയ്ത വിദ്യാലയത്തിന് 1973ൽ സ്ഥിരാംഗീകാരം ലഭിച്ചു. മാണിക്കോത്ത് ചന്തുക്കുട്ടി എഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മൺകട്ടകൾ കൊണ്ട് കെട്ടിയതും പുല്ലുമേഞ്ഞ മേൽക്കൂരയുള്ളതുമായ കെട്ടിടമായിരുന്നു ആദ്യം. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഒ.വി.രാഘവൻ നമ്പ്യാരായിരുന്നു. സ്വാതന്ത്ര്യപുലരി വർഷത്തിൽ പതിനൊന്ന് ആൺകുട്ടികളും ആറ് പെൺകുട്ടികളും മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ചിലിലെ വീട്ടിൽ ഉമ്മങ്ങ എന്ന ജാനകി ആയിരുന്നു ആദ്യ വിദ്യാർത്ഥിനി. 1958ൽ യു.പി.സ്കൂളായി ഉയർത്തുമ്പോൾ 158 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ 450 കുട്ടികളും 17 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡറും ഉണ്ട്. ഭൗതിക സൗകര്യങ്ങൾ ആകർഷകമായ ഇംഗ്ലീഷ് തിയേറ്റർ ക്ലാസ്തല വായനാമൂല വൈദ്യുതീകരിച്ചതും ശിശുസൗഹൃദവുമായ ക്ലാസ് മുറികൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് ആകർഷകമായ പൂന്തോട്ടം കുട്ടികളുടെ പാർക്ക് നവീകരിച്ച പാചകപ്പുര വിശാലമായ കളിസ്ഥലം പൂർവ്വവിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സ്കൂൾ വാഹനം പുതിയ ബഹുനില കെട്ടിടം ശൗച്യാലയങ്ങൾ
ഭൗതികസൗകര്യങ്ങൾ
1st class.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം,മെട്രിക് മേള, കമ്പ്യൂട്ടർ പരിശീലനം ,എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്......
മാനേജ്‌മെന്റ്
എൻ നാരായണി അമ്മ
മുൻസാരഥികൾ
പി വി കുഞ്ഞിരാമമാരാർ, കെ ദാമോദരൻ മാസ്റ്റർ,എൻ ബാലരാമൻ നമ്പ്യാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി ഏച്ച് നാരായണൻ മാസ്റ്റർ, എം വി ഗോവിന്ദൻ മാസ്റ്റർ,
Dr:പി മോഹൻദാസ്,
വി ബി പരമേശ്വരൻ
വഴികാട്ടി
{{#multimaps: 11.987020,75.349745 | width=600px | zoom=150 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ണൂരിൽ നിന്ന് മോറാഴ സെൻട്രൽ ബസ് ഉണ്ട്
|