"വട്ടിപ്രം യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

116 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 ഫെബ്രുവരി 2017
First entry
(First entry)
(First entry)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ  സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു.2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു. 2010 ജനുവരി 21 മുതൽ വിദ്യാലയം progressive Educational and Charitable Trust ന്റെ കീഴിലാണ്. ട്രസ്റ്റ് ചെയർമാൻ ശ്രീ.കെ .പി മുഹമ്മദ് ആണ് വിദ്യാലയ മാനേജർ. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു .
1910 ൽ പുതുക്കുടി പറമ്പിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1932 ൽ മാന്തോപ്പ് എന്ന ഈ  സ്ഥലത്ത് പരേതനായ ശ്രീ.പി.എ .ഗോവിന്ദൻ നമ്പ്യാർ വട്ടിപ്രം യു.പി. സ്കൂൾ സ്ഥാപിച്ചു.2010 ജനുവരി 20 തീയ്യതി വരെ വിദ്യാലയ മാനേജർ ശ്രീമതി. കെ രോഹിണി അമ്മയായിരുന്നു.Nava Rathna educational trustന്റെ കീഴിലുള്ള വിദ്യാലയത്തിന്റെ മാനേജർ ശ്രീ..ടി.രഞ്ജിഷ് ആണ്. ഈ വിദ്യാലയം അനേകം തലമുറകൾക്ക് വിദ്യ പകർന്നു കൊണ്ട് ഇന്നും ഈ ഗ്രാമ പഞ്ചായത്തിലെയും കൂത്തുപറമ്പ് ഉപജില്ലയിലെയും അഭിമാനാർഹമായ സ്ഥാനം അലങ്കരിക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336374" എന്ന താളിൽനിന്ന് ശേഖരിച്ചത്