"ജി.എൽ.പി.എസ് മഞ്ഞക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
==ചരിത്രം= | ==ചരിത്രം= | ||
കൂടരഞ്ഞി പഞ്ചായത്ത് ഉള്‍കൊളളുന്ന മുഴുവന്‍ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറില്‍നിന്നുളള കുടിയേറ്റകര്‍ഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിന്‍െറഫലമായി 1973ല്‍ അച്യുതമേനോന്‍ മന്ത്രിസഭ മഞ്ഞക്കടവില്‍ പ്രൈമറി വിദ്യാലയം അനുവദിച്ചു. | കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഉള്‍കൊളളുന്ന മുഴുവന്‍ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറില്‍നിന്നുളള കുടിയേറ്റകര്‍ഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിന്‍െറഫലമായി 1973ല്‍ അച്യുതമേനോന്‍ മന്ത്രിസഭ മഞ്ഞക്കടവില്‍ പ്രൈമറി വിദ്യാലയം അനുവദിച്ചു. | ||
ഓല ഷെഡിലായിരുന്നു തുടക്കം വി.എം മുഹമ്മദ്ഹാജി ഒരേക്കര്‍ സ്ഥലം സൂജന്യംമായി നല്‍കിയെങ്കിലും ലഭിച്ചസ്തലം കെട്ടിനിര്‍മാണത്തിന് യോഗ്യമല്ലാതെവന്നപ്പോള്‍ നാട്ടുകാര്‍ 20സെന്‍റ്സ്ഥലം വിലക്കുവാങ്ങി.1983ല്‍ സ്ക്കൂളിനെ ജെ.ആര്‍.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം ബ്ലോക്ക് കെട്ടിടത്തിന് മേല്‍ക്കൂര പുതുക്കി പണിതു.നാല് ക്ലാസ്സുമുറികളും ഓഫീസ് മുറിയും ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇപ്പോഴുള്ളത്. | ഓല ഷെഡിലായിരുന്നു തുടക്കം വി.എം മുഹമ്മദ്ഹാജി ഒരേക്കര്‍ സ്ഥലം സൂജന്യംമായി നല്‍കിയെങ്കിലും ലഭിച്ചസ്തലം കെട്ടിനിര്‍മാണത്തിന് യോഗ്യമല്ലാതെവന്നപ്പോള്‍ നാട്ടുകാര്‍ 20സെന്‍റ്സ്ഥലം വിലക്കുവാങ്ങി.1983ല്‍ സ്ക്കൂളിനെ ജെ.ആര്‍.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം ബ്ലോക്ക് കെട്ടിടത്തിന് മേല്‍ക്കൂര പുതുക്കി പണിതു.നാല് ക്ലാസ്സുമുറികളും ഓഫീസ് മുറിയും ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇപ്പോഴുള്ളത്. | ||
അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ആത്മാര്‍ത്ഥമായ ശ്രമവും,എസ്.എസ്.എയുടെയും ഗ്രാമ പഞ്ചായത്തിന്‍റെയും സഹായവും ഒത്തുചേര്‍ന്നപ്പോള്‍ ഭൌതിക സാഹചര്യങ്ങളാല്‍ മെച്ചപ്പെട്ട വിദ്യാലയമായി മഞ്ഞക്കടവ് എല്‍.പി സ്ക്കൂള്‍ മാറുകയായിരുന്നു. | അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ആത്മാര്‍ത്ഥമായ ശ്രമവും,എസ്.എസ്.എയുടെയും ഗ്രാമ പഞ്ചായത്തിന്‍റെയും സഹായവും ഒത്തുചേര്‍ന്നപ്പോള്‍ ഭൌതിക സാഹചര്യങ്ങളാല്‍ മെച്ചപ്പെട്ട വിദ്യാലയമായി മഞ്ഞക്കടവ് എല്‍.പി സ്ക്കൂള്‍ മാറുകയായിരുന്നു. |
21:11, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് മഞ്ഞക്കടവ് | |
---|---|
വിലാസം | |
മഞ്ഞക്കടവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2017 | ജി ടി എല് പി സ്കൂള് കൂ൩ാറ |
കോഴിക്കോട് ജില്ലയിലെ ............................. ഗ്രാമപഞ്ചായത്തിലെ ................... ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം ................ ൽ സിഥാപിതമായി.
=ചരിത്രം
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഉള്‍കൊളളുന്ന മുഴുവന്‍ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറില്‍നിന്നുളള കുടിയേറ്റകര്‍ഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിന്‍െറഫലമായി 1973ല്‍ അച്യുതമേനോന്‍ മന്ത്രിസഭ മഞ്ഞക്കടവില്‍ പ്രൈമറി വിദ്യാലയം അനുവദിച്ചു. ഓല ഷെഡിലായിരുന്നു തുടക്കം വി.എം മുഹമ്മദ്ഹാജി ഒരേക്കര്‍ സ്ഥലം സൂജന്യംമായി നല്‍കിയെങ്കിലും ലഭിച്ചസ്തലം കെട്ടിനിര്‍മാണത്തിന് യോഗ്യമല്ലാതെവന്നപ്പോള്‍ നാട്ടുകാര്‍ 20സെന്‍റ്സ്ഥലം വിലക്കുവാങ്ങി.1983ല്‍ സ്ക്കൂളിനെ ജെ.ആര്‍.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം ബ്ലോക്ക് കെട്ടിടത്തിന് മേല്‍ക്കൂര പുതുക്കി പണിതു.നാല് ക്ലാസ്സുമുറികളും ഓഫീസ് മുറിയും ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇപ്പോഴുള്ളത്. അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ആത്മാര്‍ത്ഥമായ ശ്രമവും,എസ്.എസ്.എയുടെയും ഗ്രാമ പഞ്ചായത്തിന്‍റെയും സഹായവും ഒത്തുചേര്‍ന്നപ്പോള്‍ ഭൌതിക സാഹചര്യങ്ങളാല്‍ മെച്ചപ്പെട്ട വിദ്യാലയമായി മഞ്ഞക്കടവ് എല്‍.പി സ്ക്കൂള്‍ മാറുകയായിരുന്നു.
.................................................
==ഭൗതികസൗകരൃങ്ങൾ==സ്ക്കൂളിന് നല്ല ഉറപ്പുള്ള കെട്ടിടമാണ് ഓഫിസ് മുറി ഒന്ന് ക്ലാസ് മുറി നാല് ടോയ്ലൊറ്റ് രണ്ട് യൂറിനല്‍ രണ്ട് അഡാപ്റ്റഡ് ഒന്ന് റാബ് ഒന്ന് കുടിവെള്ളം ഉണ്ട് വൈദ്യുതി ഉണ്ട് വൈ-ഫൈ ഉണ്ട് ഫര്‍ണിച്ചര്‍ ആവശ്യത്തിന് കളിസ്ഥലം ഇല്ല ചറ്റുമതില്‍ ഭാഗികം അടുക്കള മെച്ചപ്പെട്ടത് കൃഷിസ്ഥലം ആത്യാവശ്യത്തിന് കന്പ്യൂട്ടര്‍ ഒന്ന് ടീ.വി ഒന്ന് സ്മാര്‍ട്ട് റൂം ഒന്ന്
മികവുകൾ
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ നിന്നാണ് ഇവിടെ കുട്ടികള്‍ എത്തുന്നത്.രക്ഷാകര്‍ത്താക്കളുടെ വിദ്യാഭ്യാസത്തിന്‍റെ അഭാവം കുട്ടികളിലും പ്രതിഫലിച്ചിരുന്നു ഇതിനൊരുമാറ്റമെന്നോണം വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ motto തന്നെ അക്ഷര വെളിച്ചം എന്നതായിരുന്നു.അക്ഷര അറിവില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി അക്ഷരമരം,വായനകാര്‍ഡുകള്‍,വിവിധ ചാര്‍ട്ടുകള്‍ തയ്യാറാക്കി.ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെ പഠനലിലവാരത്തില്‍ പ്രകടമായ മാറ്റമുണ്ടായി. കുുട്ടികളുടെ നേതൃത്വത്തില്‍ കാര്‍ഷിക ക്ളബ്ബിന് കീഴില്‍ പത്തോളം കാര്‍ഷിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ സാധിച്ചു.
ദിനാചരണങ്ങൾ
പ്രതിമാസ കലണ്ടര്‍ പ്രകാരം പ്രധാനപ്പെട്ട ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.പ്രസ്തുത ദിനാചരണത്തിന്‍റെ പ്രധാന്യം അസംബ്ഭി കൂടി കുട്ടികളെ അറിയ്ക്കുകയും പതിപ്പ് തയ്യാറാക്കല്‍,ക്വിസ് മത്സരങ്ങള്‍,അഭിമുഖങ്ങള്‍,കളികള്‍,മധുരവിധരണം എന്നിവയും നടത്തുന്നു.
==അദ്ധ്യാപകർ==ലിസി വി.ഡി പ്രധാദ്ധ്യാപിക രാഘവന്‍,ടിപ്പ.ടി,അനൂപ്.എം.ആര്‍
==ക്ളബുകള്‍ സയന്‍സ് ക്ലബ്,ഗണിത ക്ലബ്,ആരോഗ്യക്ലബ്,പരിസ്ഥിതി ക്ലബ്,മലയാളം ക്ലബ്,എന്നീ ക്ലബുകള്‍ സ്കൂളിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരച്ചിരിക്കുന്നു.
വഴികാട്ടി
{{#multimaps:11.3218046,75.9859625|width=800px|zoom=12}}