"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47238 (സംവാദം | സംഭാവനകൾ)
47238 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
*1-6-2016ന് പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആശിഫാ റഷീദ് ഉല്‍ഘാടനം ചെയ്തു.
*6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഹിദേഷ് കുമാര്‍ വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു.
*17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് ഗ്രാമോവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണം, വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നിവ നടന്നു. സ്കൂള്‍ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
*27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നല്‍കല്‍ പദ്ധതി തുടങ്ങി.
*8-7-16 ന് ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി.
*21-7-2016 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചുമര്‍പത്രിക, ക്വിസ് മത്സരം, ചാര്‍ച്ച് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.
*4-8-2016 ന് ഹിരോഷിമ നാഗസാക്കി ദിനാചരണം, ക്വിറ്റ് ഇന്ത്യ അനുസ്മരണം, തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ചാ ആസൂത്രണം എന്നിവ നടന്നു.
*5-8-16 ന് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നു.
*6-8-16 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ നടന്നു.
*8-8-16 ന് സ്കൂള്‍  ഇലക്ഷനില്‍  തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
*10-8-16 ന് ദേശീയ വിര നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.
*15-8-16 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിന റാലി, പ്രസംഗ മത്സരം, കലാപരിപാടികള്‍, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
*17-8-16 ന് കാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി.
*25-8-16 ന് സ്കൂളില്‍ കൃഷിയിറക്കി.
*5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ അശോകന്‍ മാസ്റ്റര്‍, വാസന്തി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും അധ്യാപകരുടെ കലാ മത്സരവും നടന്നു., വിദ്യാര്‍ത്ഥികള്‍ ക്ലാസ്സെടുത്തു.
*9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
*3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പരിചയപ്പെടുത്തല്‍, പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളും പരിസരവും ശുചാകരണവാരത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.
*4-10-2016 ന് സ്കൂള്‍തല ശാസ്ത്രമേള വിപുലമായ രീതിയില്‍ നടത്തി.
*21-10-2016 ന് സ്കൂള്‍തല കായിക മത്സരം നടത്തി.
*27-10-2016 മുതല്‍ 28-10-2016 വരെ ആര്‍.ഇ.സി. സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും എല്‍.പി. ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു.
*1-1-2016 ന് കേരളപ്പിറവി ദിനത്തില്‍ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയില്‍ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
*3-11-2016 മുതല്‍ 5-11-2016 വരെ പയമ്പ്ര സ്കൂളില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ പങ്കെടുത്തു.
*15-11-2016 ന് മടപ്പള്ളിയില്‍ നടന്ന എല്‍.പി. വിഭാഗം ശാസ്ത്രമേളയില്‍ കുന്ദമംഗലം ഉപജില്ലയെ പ്രതിനിധീകര്ച്ച് പങ്കെടുത്തു.
*8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.
*3-1-2017 ന് സ്കൂളില്‍ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
*15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ പങ്കെടുത്തു.
*27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
*30-1-2017 ന് നിലമ്പൂര്‍ തേക്ക് മ്യൂസിയം, ആടിയമ്പാറ, മഞ്ചേരിയിലെ സില്‍സില വാട്ടര്‍ തീം പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് ൧൧൦ കുട്ടികളുമായി പഠനയാത്ര നടത്തി.
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
1‍. ജയശ്രീ എം.
1‍. ജയശ്രീ എം.
"https://schoolwiki.in/എ_യു_പി_എസ്_പിലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്