"ജി.എച്.എസ്. ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
സ്ഥലപ്പേര്=ചെറുതുരുത്തി|
സ്ഥലപ്പേര്=ചെറുതുരുത്തി|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശ്ശൂര്|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=24005|
സ്കൂള്‍ കോഡ്=24005|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=ചെറുതുരുത്തി.പി.ഒ <br/>തൃശ്ശൂര്|
സ്കൂള്‍ വിലാസം=ചെറുതുരുത്തി.പി.ഒ <br/>തൃശ്ശൂര്‍|
പിന്‍ കോഡ്=679531|
പിന്‍ കോഡ്=679531|
സ്കൂള്‍ ഫോണ്‍=04884262168|
സ്കൂള്‍ ഫോണ്‍=04884262168|
വരി 23: വരി 23:
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!--അപ്പര് പ്രൈമറി/ ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
<!--അപ്പര്‍ പ്രൈമറി/ ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
പഠന വിഭാഗങ്ങള്‍1=അപ്പര് പ്രൈമറി|
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|

11:19, 18 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്. ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-06-2017Cheru24005





ചരിത്രം

തൃശ്ശൂ൪ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയ൪ സെക്കറി സ് ക്കൂല് ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോള് സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്ബില്‍ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ് ക്കൂ ല്‍ ഗവ ണ്‍ മെന്റ് ഏറ്റെടുത്തത്. എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗം പ്രവര്ത്തനം ആരംഭിച്ചിരുന്നു. 1949ല് ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ് റ്റ൪. ഇന്ന് സ്ക്കൂള്‍ കോംബൗണ്ടില്‍നില്ക്കുന്ന മിക്ക തണല്‍മരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എന്.ഗണേശന്‍ ഷൊ൪ണ്ണൂ൪ കാ൪ത്തികേയന്‍ , ടി.കെ.രാധാകൃഷ്ണന്‍, കെ.ടി.രാമദാസ്, എന്നിവ൪ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥികളായിരുന്നു. ഇപ്പോള്‍ 13 ബ്ളോക്കുകളിലായി 58 ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. ലൈബ്രറി, എന്‍.സി.സി.ക്രാഫ്റ്റ് റൂം, സ‌‌‌‌യന്‍സ് ലാബ്,കമ്ബ്യൂട്ട൪ലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളില്‍ സ്ക്കൂളില്‍ ഉണ്ടായ ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന് പറയാം.1988ല്‍ ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി ഇതിന്റെ വികസനത്തില്‍ താത്പര്യപൂ൪വ്വം പ്രവ൪ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • * എന്‍.സി.സി.
  • * ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗൈഡ്സ്.

മാനേജ്മെന്റ്

ആവശ്യമില്ല.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.77665" lon="76.260223"> 10.742922, 76.25679 10.726731, 76.260223, ghss cheruthuruthy </googlemap>

"https://schoolwiki.in/index.php?title=ജി.എച്.എസ്._ചെറുതുരുത്തി&oldid=361228" എന്ന താളിൽനിന്ന് ശേഖരിച്ചത്