"എസ്. ഐ. യു. പി. എസ്. മാടൻവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മാടന്‍വിള
| സ്ഥലപ്പേര്= മാടൻവിള
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42362
| സ്കൂൾ കോഡ്= 42362
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവർഷം= 1964
| സ്കൂള്‍ വിലാസം= പെരുമാതുറ പി. ഓ, തിരുവനന്തപുരം
| സ്കൂൾ വിലാസം= പെരുമാതുറ പി. ഓ, തിരുവനന്തപുരം
| പിന്‍ കോഡ്= 695303
| പിൻ കോഡ്= 695303
| സ്കൂള്‍ ഫോണ്‍=  047124289550
| സ്കൂൾ ഫോൺ=  047124289550
| സ്കൂള്‍ ഇമെയില്‍= madanvilaschool@gmail.com
| സ്കൂൾ ഇമെയിൽ= madanvilaschool@gmail.com
| ഉപ ജില്ല= ആറ്റിങ്ങല്‍
| ഉപ ജില്ല= ആറ്റിങ്ങൽ
| ഭരണ വിഭാഗം= എയ്ഡഡ്‌
| ഭരണ വിഭാഗം= എയ്ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 87
| ആൺകുട്ടികളുടെ എണ്ണം= 87
| പെൺകുട്ടികളുടെ എണ്ണം= 84
| പെൺകുട്ടികളുടെ എണ്ണം= 84
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 171
| വിദ്യാർത്ഥികളുടെ എണ്ണം= 171
| അദ്ധ്യാപകരുടെ എണ്ണം= 9   
| അദ്ധ്യാപകരുടെ എണ്ണം= 9   
| പ്രധാന അദ്ധ്യാപകന്‍= ജി. മിനി     
| പ്രധാന അദ്ധ്യാപകൻ= ജി. മിനി     
| പി.ടി.ഏ. പ്രസിഡണ്ട്= ജുമൈലത്ത്
| പി.ടി.ഏ. പ്രസിഡണ്ട്= ജുമൈലത്ത്
| സ്‌കൂള്‍ ചിത്രം=  
| സ്‌കൂൾ ചിത്രം=  
}}
}}
== ചരിത്രം ==
== ചരിത്രം ==
1960 കളില്‍ പെരുമാതുറയില്‍ ഒരു എല്‍.പി.സ്‌കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്.കയര്‍ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ല്‍ ഗവണ്‍മെന്റ് ഒരു യു.പി.സ്‌കൂള്‍ അനുവദിച്ചു.1-6-1964 ല്‍ സ്‌കൂള്‍ സ്ഥാപിതമായി.മാടന്‍വിള വലിയവിളാകത്ത് വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ ശ്രീ എ.അബ്ദുല്‍ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജര്‍.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകന്‍ ചിറയിന്‍കീഴ് ആലുവിള വീട്ടില്‍ ശ്രീ ഷാഹുല്‍ ഹമീദിന്റെ മകന്‍ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാര്‍ത്ഥി മാടന്‍വിള വലിയ വിളാകത്തുവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അ.മുഹമ്മദ് അസ്ലമുമാണ്.
1960 കളിൽ പെരുമാതുറയിൽ ഒരു എൽ.പി.സ്‌കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ൽ ഗവൺമെന്റ് ഒരു യു.പി.സ്‌കൂൾ അനുവദിച്ചു.1-6-1964 ൽ സ്‌കൂൾ സ്ഥാപിതമായി.മാടൻവിള വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ശ്രീ എ.അബ്ദുൽ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജർ.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ചിറയിൻകീഴ് ആലുവിള വീട്ടിൽ ശ്രീ ഷാഹുൽ ഹമീദിന്റെ മകൻ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാർത്ഥി മാടൻവിള വലിയ വിളാകത്തുവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ അ.മുഹമ്മദ് അസ്ലമുമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എല്‍.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബും സ്‌കൂളില്‍ പ്രവര്‍ത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കര്‍ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂള്‍ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.
7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എൽ.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ പ്രവർത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂൾ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 40: വരി 40:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# മുഹമ്മദ് സാലി
# മുഹമ്മദ് സാലി
#
#
വരി 47: വരി 47:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
സ്‌കൂള്‍ നിരവധി തവണ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്.
സ്‌കൂൾ നിരവധി തവണ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്.
സ്‌കൂള്‍ ആറ്റിങ്ങല്‍ ഉപജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തിലും ഓവറോള്‍ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികള്‍ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.
സ്‌കൂൾ ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.


== സ്‌കുളിലെ നിലവിലെ അധ്യാപകര്‍ ==
== സ്‌കുളിലെ നിലവിലെ അധ്യാപകർ ==
{| class="wikitable"
{| class="wikitable"
|-
|-
വരി 61: വരി 61:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 69: വരി 69:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: large "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: large "


* ചിറയിന്‍കീഴ് ബസ് സ്റ്റാന്റില്‍ നിന്നും,ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 3 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ സ്‌കൂളില്‍ എത്തിച്ചേരാം
* ചിറയിൻകീഴ് ബസ് സ്റ്റാന്റിൽ നിന്നും,ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം
|----
|----
* പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തു നിന്നും കേവലം 1 കിലോ മീറ്റര്‍ മാത്രം അകലത്തില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.
* പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തു നിന്നും കേവലം 1 കിലോ മീറ്റർ മാത്രം അകലത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.6329179,76.7920746 |width=800px |zoom=16}}
{{#multimaps:8.6329179,76.7920746 |width=800px |zoom=16}}
}}
}}
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543469" എന്ന താളിൽനിന്ന് ശേഖരിച്ചത്