"ജി യു പി എസ് പോത്താങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 39: | വരി 39: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സയന്‍സ് ക്ലബ്,ഇക്കോ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,അറബി ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,ഹിന്ദി ക്ലബ്, വിദ്യാരംഗം | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
14:47, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് പോത്താങ്കണ്ടം | |
---|---|
വിലാസം | |
പോത്താംകണ്ടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 13967 |
ചരിത്രം
കണ്ണൂര്‍ ജില്ലയുടെ അത്യുത്തരഭാഗത്ത് പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്തിലെ വയക്കര വില്ലേജില്‍ സ്ഥിതിചെയ്യുന്ന ശാലീനസുന്ദരഗ്രാമമായപോത്താംകണ്ടത്തില്‍ അറിവിന്റെ കെടാവിളക്കായിനിലകൊ ള്ളുന്ന വിദ്യാലയമാണ് ഗവ.യു.പി.സ്കൂള്‍,പോത്താംകണ്ടം.ആശാനെവച്ച് പഠിപ്പിക്കുന്ന രീതിയിലാരംഭിച്ച വിദ്യാലയം 1955ല്‍ ഡി സ്ട്രിക്ട് ബോഡിന്റെ കീഴില്‍ ഏകാധ്യാപകവിദ്യീലയമായിത്തീര്‍ന്നു.ആദ്യകാലത്ത് ശ്രീകമ്പിക്കാനത്ത് ചന്തുനായര്‍ എന്നവ്യക്തിയുടെ സ്വകാര്യകെട്ടിടത്തിലായിരുന്നു ഈ വിദ്യാലയം പ്രവര്‍ ത്തിച്ചിരുന്നത് 1956ല്‍ വെല്‍ഫെയര്‍ കമ്മററിയുടെ പരിശ്രമഫലമായി 50സെന്റ് സ്ഥലംഉദാരമതിയായശ്രീ ടി.എം.വിഷ്ണുനമ്പീശന്‍ സ്കൂള്‍ കമ്മററിക്ക് വിട്ടുതരികയും പ്രസ്തുതസ്ഥലത്ത് പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു കെട്ടിടം നാട്ടുകാരുടെ സഹായത്തോടുകൂടി നിര്‍മ്മിക്കുകയും ചെയ്തു.മേല്‍പ്പറഞ്ഞ സ്ഥലവും കെട്ടിട വും 1964ല്‍ വരെയ്ക്കും സ്കൂള്‍ വെല്‍ഫെയര്‍ കമ്മററിയുടെ ഉടമസ്ഥതയിലായിരുന്നു. ആദ്യകാലങ്ങളില്‍ സ്കൂല്‍ സ്ഥാപിക്കുന്നതിന് വളരെത്യാഗങ്ങള്‍ സഹിച്ച യശശ്ശരീരരായ സര്‍വ്വശ്രീ കെ.പി.ഗോവിന്ദന്‍ നമ്പീശന്‍ ,ഏ.ജി. അബ്ദുള്‍ഖാദര്‍ ഹാജി,കാനാകേളു , ടി.എം.കേശവന്‍ നമ്പീശന്‍, കെ.ചന്തുനായര്‍ ,കെ.കണ്ടക്കോരന്‍,കോളിയാടന്‍ കൃഷ്ണന്‍നായര്‍,പി.ചന്ദ്രശേഖരന്‍ ,എം.കുഞ്ഞമ്പുനായര്‍ എന്നിവരെയും കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നു.
1984ല്‍ യു.പി.സ്കൂളായി ഉയര്‍ത്തുകയെന്ന ചിരകാലഭിലാഷം പൂവണിഞ്ഞു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്,ഇക്കോ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,അറബി ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,ഹിന്ദി ക്ലബ്, വിദ്യാരംഗം