"കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = ഏരുവേശ്ശി
| സ്ഥലപ്പേര് = ഏരുവേശ്ശി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13454
| സ്കൂൾ കോഡ്= 13454
| സ്ഥാപിതവര്‍ഷം=  1944
| സ്ഥാപിതവർഷം=  1944
| സ്കൂള്‍ വിലാസം= ഏരുവേശ്ശി(പി.ഒ) ചെമ്പേരി
| സ്കൂൾ വിലാസം= ഏരുവേശ്ശി(പി.ഒ) ചെമ്പേരി
| പിന്‍ കോഡ്=  670632
| പിൻ കോഡ്=  670632
| സ്കൂള്‍ ഫോണ്‍=  04602213820
| സ്കൂൾ ഫോൺ=  04602213820
| സ്കൂള്‍ ഇമെയില്‍=  kknmaups@gmail.com
| സ്കൂൾ ഇമെയിൽ=  kknmaups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിക്കൂര്‍
| ഉപ ജില്ല= ഇരിക്കൂർ
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  75
| ആൺകുട്ടികളുടെ എണ്ണം=  75
| പെൺകുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 139  
| വിദ്യാർത്ഥികളുടെ എണ്ണം= 139  
| അദ്ധ്യാപകരുടെ എണ്ണം=  9   
| അദ്ധ്യാപകരുടെ എണ്ണം=  9   
| പ്രധാന അദ്ധ്യാപകന്‍=  കെ.പി ബേബി         
| പ്രധാന അദ്ധ്യാപകൻ=  കെ.പി ബേബി         
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.പി രാജീവ൯         
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.പി രാജീവ൯         
| സ്കൂള്‍ ചിത്രം= 13454-1.jpg ‎|
| സ്കൂൾ ചിത്രം= 13454-1.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
                                   കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1940 കളില്‍ സവര്‍ണ്ണരുടെയും ഉയര്‍ന്ന കുടുംബ‍ങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികള്‍ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തില്‍ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കൂം പ്രാഥമിക വിദ്യാഭ്യാസം നല്‍കൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ 2.10.1944 ല്‍ ഏരുവേശ്ശി എലിമെന്ററി സ്കൂള്‍ ആരംഭിച്ചൂ പ്രവര്‍ത്തനം തുടങ്ങി. ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിള്‍ ഉണ്ടായിരുന്നത്. ആരംഭത്തില്‍ 50 കുട്ടികള്‍ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളില്‍ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളില്‍ അയക്കുവാന്‍ രക്ഷിതാക്കള്‍ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയര്‍ച്ചയുടെ ഘട്ടമായിരുന്നു.  
                                   കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1940 കളിൽ സവർണ്ണരുടെയും ഉയർന്ന കുടുംബ‍ങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികൾ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കൂം പ്രാഥമിക വിദ്യാഭ്യാസം നൽകൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ 2.10.1944 ഏരുവേശ്ശി എലിമെന്ററി സ്കൂൾ ആരംഭിച്ചൂ പ്രവർത്തനം തുടങ്ങി. ശ്രീ.കെ.കെ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിൾ ഉണ്ടായിരുന്നത്. ആരംഭത്തിൽ 50 കുട്ടികൾ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളിൽ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളിൽ അയക്കുവാൻ രക്ഷിതാക്കൾ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയർച്ചയുടെ ഘട്ടമായിരുന്നു.  
        
        
                                   1970 കളില്‍ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയര്‍ത്തുവാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നു. യു.പി സ്കൂളായി ഉയര്‍ത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജര്‍ ഒരുക്കുകയും 14.6.1983 ല്‍ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കുകയും 15.6.1984 മുതല്‍ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.  
                                   1970 കളിൽ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയർത്തുവാൻ ആവശ്യങ്ങൾ ഉയർന്നു വന്നു. യു.പി സ്കൂളായി ഉയർത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജർ ഒരുക്കുകയും 14.6.1983 ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും 15.6.1984 മുതൽ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  


                                   8.7.1996 ല്‍ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്.
                                   8.7.1996 ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോൾ അറിയപ്പെടുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1944 ല്‍ ശ്രീ.കെ.കെ കുഞ്ഞികണ്ണന്‍ നമ്പ്യാര്‍ മാനേജരായി ഈ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 1996 ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തൂടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുകയൂം സ്കൂളിന്റ പേര്  
1944 ശ്രീ.കെ.കെ കുഞ്ഞികണ്ണൻ നമ്പ്യാർ മാനേജരായി ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1996 അദ്ദേഹത്തിന്റെ നിര്യാണത്തെ തൂടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾ ഒരു ട്രസ്റ്റ് രൂപീകരിക്കുകയൂം സ്കൂളിന്റ പേര്  
കുഞ്ഞികണ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍ എന്നാക്കുകയൂം ചെയ്തൂ. ഈ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ.ഇ.കെ ചന്ദ്രഹാസനാണ്.
കുഞ്ഞികണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ എന്നാക്കുകയൂം ചെയ്തൂ. ഈ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഇ.കെ ചന്ദ്രഹാസനാണ്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.074970,75.559259 | width=800px | zoom=16 }}
{{#multimaps: 12.074970,75.559259 | width=800px | zoom=16 }}


തളിപ്പറമ്പ- ശ്രീകണ്ഠപുരം ചെമ്പേരി റൂട്ടില്‍ ഏരുവേശ്ശി പാലത്തിന് സമീപം.
തളിപ്പറമ്പ- ശ്രീകണ്ഠപുരം ചെമ്പേരി റൂട്ടിൽ ഏരുവേശ്ശി പാലത്തിന് സമീപം.
emailconfirmed
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1128238" എന്ന താളിൽനിന്ന് ശേഖരിച്ചത്