"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42348 (സംവാദം | സംഭാവനകൾ)
No edit summary
42348 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= എസ്. ബിജിയ     
| പ്രധാന അദ്ധ്യാപകന്‍= എസ്. ബിജിയ     
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം=   ‎|
| സ്കൂള്‍ ചിത്രം= KGSP_UPS_OTTOOR.jpg  ‎|
}}
}}
കരവന്‍മഠത്തില്‍ കെ.എന്‍. പണ്ടാരത്തില്‍, മഠത്തിലെ കളിയിലില്‍ ഗവണ്‍മെന്‍റ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തില്‍ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയര്‍ന്നു. കരവന്‍ മഠത്തിലെ കളിയിലില്‍ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യുവാന്‍ ആവശ്യമായ സ്ഥലത്തിന്‍റെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയന്‍ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാര്‍ദ്ദനന്‍ പിള്ള ഇന്ന് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവന്‍ മഠത്തിന്‍റെ പൂര്‍ണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവര്‍ച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉള്‍പ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവന്‍പിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏല്‍പ്പിച്ചുകൊണ്ട് ശ്രീ ജനാര്‍ദ്ദന‍ന്‍ പിള്ള മാനേജര്‍ സ്ഥാനം മാത്രം ഏറ്റെടുത്തു.

"https://schoolwiki.in/കെ._ജി._എസ്._യു._പി._എസ്._ഒറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്