"ജി ജി എച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇ‌ടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളു‌ടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ  സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടാ‌‌യിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.പള്ളിയോടൊപ്പം പളളിക്കൂടവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെഭാഗമായിരുന്നു. മാര്‍ഗ്രിഗൊറിയസ് ചര്‍ച്ചിന്റെ സൈഡില്‍ഉളളസ്ഥലത്ത് ലോവര്‍ സെക്കന്ററി ഇംഗ്ളീഷ്സ്കൂള്‍ ആയി തുടങ്ങി.ശങ്കരയ്യര്‍.ബി.എ. ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററര്‍.പനയ്കല്‍ മാത്തു മാനേജരും പനയ്കല്‍ പാത്തപ്പന്‍ അധ്യക്ഷനുമായി തുടങ്ങിയ സ്ക്കൂളില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു.1075ചിങ്ങം1(1899)ആണ് സ്കൂള്‍ സ്ഥാപിച്ച വര്‍ഷം.3 കൊല്ലം കഴിഞ്ഞ് 1902 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി.പനയ്കല്‍ ഐപ്പൂര്‍ പാത്തപ്പനായിരുന്നുഅപ്പോള്‍ മാനേജര്‍.ജാതി മതഭേദമെന്യെ പ്രവേശനവും ഫീസ് ഇളവും സ്കൂളില്‍ ഉണ്ടായിരുന്നു.
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇ‌ടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളു‌ടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ  സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടാ‌‌യിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.പള്ളിയോടൊപ്പം പളളിക്കൂടവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെഭാഗമായിരുന്നു. മാര്‍ഗ്രിഗൊറിയസ് ചര്‍ച്ചിന്റെ സൈഡില്‍ഉളളസ്ഥലത്ത് ലോവര്‍ സെക്കന്ററി ഇംഗ്ളീഷ്സ്കൂള്‍ ആയി തുടങ്ങി.ശങ്കരയ്യര്‍.ബി.എ. ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററര്‍.പനയ്കല്‍ മാത്തു മാനേജരും പനയ്കല്‍ പാത്തപ്പന്‍ അധ്യക്ഷനുമായി തുടങ്ങിയ സ്ക്കൂളില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു.1075ചിങ്ങം1(1899)ആണ് സ്കൂള്‍ സ്ഥാപിച്ച വര്‍ഷം.3 കൊല്ലം കഴിഞ്ഞ് 1902 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി.പനയ്കല്‍ ഐപ്പൂര്‍ പാത്തപ്പനായിരുന്നുഅപ്പോള്‍ മാനേജര്‍.ജാതി മതഭേദമെന്യെ പ്രവേശനവും ഫീസ് ഇളവും സ്കൂളില്‍ ഉണ്ടായിരുന്നു.പനയ്കല്‍ കുടുംബത്തിലെ അനന്തര തലമുറ ധൂര്‍ത്തന്മാരും കാര്യപ്രാപ്തിയില്ലാത്തവരും ആയതിനാല്‍ സ്കൂള്‍ നടത്തികൊണ്ട് പോകാന്‍ കഴിയാതെ വന്നു.അങ്ങനെ 1086 മിഥുനം5 ന്(1911) സര്‍ക്കാര്‍ നടത്തിപ്പിന് വിട്ടു കൊടുത്തു.
                        
                പനയ്കല്‍ കുടുംബത്തിലെ അനന്തര തലമുറ ധൂര്‍ത്തന്മാരും കാര്യപ്രാപ്തിയില്ലാത്തവരും ആയതിനാല്‍ സ്കൂള്‍ നടത്തികൊണ്ട് പോകാന്‍ കഴിയാതെ വന്നു.അങ്ങനെ 1086 മിഥുനം5 ന്(1911) സര്‍ക്കാര്‍ നടത്തിപ്പിന് വിട്ടു കൊടുത്തു.
             
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

00:14, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി ജി എച് എസ് കുന്നംകുളം
വിലാസം
കുന്നംകുളം

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ കുട്ടികളുടെ എണ്ണം=330(അപ്പര്‍ പ്രൈമറി ,ഹൈസ്കൂള്‍)‌
അവസാനം തിരുത്തിയത്
10-12-2009Reena george

കുന്നംകുളത്തിന്റെ ഹൃദയഭാഗത്തുനിന്നും ഒരു കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.മാര്‍ഗ്രിഗൊറിയസ് ചര്‍ച്ചിന്റെ സൈഡിലുള്ള ഈ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചരിത്രം

കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇ‌ടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളു‌ടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടാ‌‌യിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.പള്ളിയോടൊപ്പം പളളിക്കൂടവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെഭാഗമായിരുന്നു. മാര്‍ഗ്രിഗൊറിയസ് ചര്‍ച്ചിന്റെ സൈഡില്‍ഉളളസ്ഥലത്ത് ലോവര്‍ സെക്കന്ററി ഇംഗ്ളീഷ്സ്കൂള്‍ ആയി തുടങ്ങി.ശങ്കരയ്യര്‍.ബി.എ. ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററര്‍.പനയ്കല്‍ മാത്തു മാനേജരും പനയ്കല്‍ പാത്തപ്പന്‍ അധ്യക്ഷനുമായി തുടങ്ങിയ സ്ക്കൂളില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു.1075ചിങ്ങം1(1899)ആണ് സ്കൂള്‍ സ്ഥാപിച്ച വര്‍ഷം.3 കൊല്ലം കഴിഞ്ഞ് 1902 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി.പനയ്കല്‍ ഐപ്പൂര്‍ പാത്തപ്പനായിരുന്നുഅപ്പോള്‍ മാനേജര്‍.ജാതി മതഭേദമെന്യെ പ്രവേശനവും ഫീസ് ഇളവും സ്കൂളില്‍ ഉണ്ടായിരുന്നു.പനയ്കല്‍ കുടുംബത്തിലെ അനന്തര തലമുറ ധൂര്‍ത്തന്മാരും കാര്യപ്രാപ്തിയില്ലാത്തവരും ആയതിനാല്‍ സ്കൂള്‍ നടത്തികൊണ്ട് പോകാന്‍ കഴിയാതെ വന്നു.അങ്ങനെ 1086 മിഥുനം5 ന്(1911) സര്‍ക്കാര്‍ നടത്തിപ്പിന് വിട്ടു കൊടുത്തു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പര്‍ പ്രൈമറിയ്ക്ക് 1കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഉല്‍പാദനകേന്ദ്രം (പ്രവര്‍ത്തിപരിചയം).
  • കായികം (തായകോണ്ട)
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂള്‍ ചിത്രം= | }}

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
  • ‍ഡോ.എം.ലീലാവതി

വഴികാട്ടി

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1998 - 2000 (സൗമിനി എന്‍)
2000 - 01 (ലളിത. കെ.എ)
2001 - 02 (വി.വി.ലില്ലി)
2002 - 03 (വിജയകുമാരി. കെ)
2003 - 04 (പി.എ.മേരി)
2004- 07 (നാന്‍സി സക്കറിയ)
2007- 08 (തങ്കമണി ടി.കെ)
2008 - 09 റീത്ത വര്‍ഗ്ഗീസ്

<<googlemap version="0.9" lat="10.699743" lon="76.086502" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.654466, 76.074, Kunnamkulam, Kerala Kunnamkulam, Kerala Kunnamkulam, Kerala 10.616068, 76.059723, gghs kunnamkulam our school

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:[[ചിത്രം:]]]]

"https://schoolwiki.in/index.php?title=ജി_ജി_എച്_എസ്_കുന്നംകുളം&oldid=33224" എന്ന താളിൽനിന്ന് ശേഖരിച്ചത്