"ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
ജയരാജ൯
ജയരാജ൯,
കേശവ൯
കേശവ൯,
ഗ്രാസിയ.എം.ജോസഫ്
ഗ്രാസിയ.എം.ജോസഫ്,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

12:08, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
വിലാസം
ഏഴോം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201713524




ചരിത്രം

കണ്ണൂര് ജില്ലയിലെ കല്യാശ്ശേരീ ബ്ലോക്കിലെ ഏഴോം പഞ്ചായത്തില് കുുപ്പം - പ​​ഴയങ്ങാടി പ്ടഴയുടെ തീരത്തായാണ് സകൂള് സ്ഥിതി ചെയ്യുന്നത് .പട്ടികജാതിക്കാരും മറ്റും പിന്നോക്കവിഭാഗക്കാരും മത്സൃതൊഴിലാളികളും അധിവസിക്കു ന്നതുമായ ഈപ്രദേശത്തെ കുട്ടികളുടെ ഏകആശ്രയമാണ് ഈ വിദ്യാലയം . 1902 ല് സ്ഥാപിതമായ ഈ സ്കൂള് കഴിഞ്ഞ 114 വറ്ഷമായി വാടകകെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.

                        നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ശ്രമഫലമായി ഏഴോം പഞ്ചായത്ത് സ്കൂളിന് വേണ്ടി 20 സെ൯റ് സ്ഥലം ഏറ്റെടുത്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. അക്ഷരജാലകം 
2. ഗണിതം മധുരം 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. അമ്മ ലൈബ്രറി 
5. ജീവിത നിപുണി ക്ലാസ്സുകള്‍ 
6. എല്‍.എസ്.എസ് 
7. ഇംഗ്ലീഷ് അസംബ്ലി
8. ഫീല്‍ഡ് ട്രിപ്പ് , പഠനയാത്ര 
9. പരിസ്ഥിതി,ഹെല്‍ത്ത്,ഇംഗ്ലീഷ്,അറബിക്,സയന്‍സ്,വിദ്യാരംഗം  തുടങ്ങിയ ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
10. പത്രവാര്‍ത്ത ക്വിസ് 
11. വിശേഷദിനാചരണങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

ജയരാജ൯, കേശവ൯, ഗ്രാസിയ.എം.ജോസഫ്,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രാജമ്മ തച്ച൯ രാധാമാധവ൯ കേശവ൯

വഴികാട്ടി