"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കല്ലോടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി '''. ഇവിടെ 418 ആണ്‍ കുട്ടികളും  373പെണ്‍കുട്ടികളും അടക്കം 791 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കല്ലോടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി '''. ഇവിടെ 418 ആണ്‍ കുട്ടികളും  373പെണ്‍കുട്ടികളും അടക്കം 791 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
75 വിദ്യാര്ത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമന്‍ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂള്‍“ എന്ന പേരി‍ല്‍‌ 1948 ജൂണ്‍ 1ന് പ്രവര്ത്ത്നം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തില്‍ എസ്‌.ജെ. യുടെ നേത്ര്ത്വത്തില്‍ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌സ് സ്കൂള്‍ എന്ന് പുനനമാകരണം ചെയുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കല്‍ മാനേജരുമായുള്ള കോര്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ കിഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
75 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമന്‍ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂള്‍“ എന്ന പേരി‍ല്‍‌ 1948 ജൂണ്‍ 1ന് പ്രവര്‍ത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തില്‍ എസ്‌.ജെ. യുടെ നെത്ര്ത്വത്തില്‍ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌'സ് സ്കൂള്‍ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കല്‍ മാനേജരുമായുള്ള കോര്‍പറേറ്റ് വിദ്യാഭ്യാസ എജന്‍സിയുടെ കിഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.


  നീണ്ട 69 വര്ഷങ്ങള്‍ പിന്നിടുമ്പോള്‍...
  നീണ്ട 69 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍...
ആയിരങ്ങള്ക്ക് അറിവിന്റെു വെളിച്ചം പകര്ന്ന് ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.ജോസ് കൊച്ചറയ്ക്കലും,പ്രധാനാധ്യാപകന്‍ ആയി സി വി ജോര്‍ജ് സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 31 അധ്യാപകരും ഒരു അനധ്യപകനും പ്രവര്ത്തിക്കുന്ന ഇവിടെ 791 കുട്ടികള്‍ ഇ വര്ഷം വിദ്യ അഭ്യസിക്കുന്നു.
ആയിരങ്ങള്‍ക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്ന്‍ ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.ജോസ് കൊച്ചറയ്ക്കലും,പ്രധാനാധ്യാപകന്‍ ആയി സി വി ജോര്‍ജ് സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 31 അധ്യാപകരും ഒരു അനധ്യാപകനും പ്രവര്‍ത്തിക്കുന്ന ഇവിടെ 791 കുട്ടികള്‍ ഈ വര്‍ഷം വിദ്യ അഭ്യസിക്കുന്നു.ഒന്ന്‍ മുതല്‍ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകള്‍ ഉണ്ട്.സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍,കമ്പ്യൂട്ടര്‍ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌണ്‍സിലിംഗ് എന്നിവ പഠന,പാഠേതര രംഗത്ത് മികവ്‌ പുലര്‍ത്താന്‍ സഹായകമാവുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334547" എന്ന താളിൽനിന്ന് ശേഖരിച്ചത്