"എ.എൽ.പി.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18345 (സംവാദം | സംഭാവനകൾ)
18345 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 18345-1.jpg
| സ്കൂള്‍ ചിത്രം= 18345-1.jpg
}}
}}
=<FONT COLOR=blue>'''ആമുഖം'''</FONT>==
''<big>90</big>വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കാവുംപടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പള്ളിക്കൽ എ.എൽ.പി സ്കൂൾ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1930-ൽ '''ശ്രീ . പി സി  കുമാരൻ  നായർ''' ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു . <br />''
==<FONT COLOR=blue>'''ഭൗതികസൗകര്യങ്ങൾ'''</FONT>==
*കെട്ടിടങ്ങൾ
*പാചകപ്പുര
*ഗ്രൗണ്ട്
*കുടിവെള്ളം
*വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
*സ്റ്റേജ്
*കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*വാഹന സൗകര്യം
*സ്മാര്‍ട്ട് ക്ലാസ്റും
*വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
*പ്രൊജക്ടര്‍

                           ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  9 അദ്ധ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 2 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .
                           ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  9 അദ്ധ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 2 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .
വരി 89: വരി 112:

==<FONT COLOR=blue>'''ആമുഖം'''</FONT>==
=
''<big>90</big>വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കാവുംപടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പള്ളിക്കൽ എ.എൽ.പി സ്കൂൾ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1930-ൽ '''ശ്രീ . പി സി  കുമാരൻ  നായർ''' ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു . <br />''
 
==<FONT COLOR=blue>'''ഭൗതികസൗകര്യങ്ങൾ'''</FONT>==
 
*കെട്ടിടങ്ങൾ
*പാചകപ്പുര
*ഗ്രൗണ്ട്
*കുടിവെള്ളം
*വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
*സ്റ്റേജ്
*കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*വാഹന സൗകര്യം
*സ്മാര്‍ട്ട് ക്ലാസ്റും
*വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
*പ്രൊജക്ടര്‍
"https://schoolwiki.in/എ.എൽ.പി.എസ്._പള്ളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്