"സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
മങ്കൊമ്പിന്റെ പ്രദേശത്ത്  താമസിക്കുന്ന ആളുകളിൽ ഭൂരിഭാഗവും അടിസ്ഥനപരമായി ആദിവാസി  ക്രിസ്ത്യൻ മലയരയ  വിഭാഗത്തിൽ പെട്ടവരാണ് . കൂടാതെ  മറ്റു മത ജാതി  വിഭാഗത്തിൽ പെട്ടവരും ഇവിടെ  താമസിക്കുന്നു എൽ  പി സ്കൂൾ ആരംഭിച്ച്  100  വർഷങ്ങൽ പിന്നിടുമ്പോഴും  ഉ പി സ്കൂൾ  ആരംഭിച്ച്  60  വർഷങ്ങൽ പിന്നിടുന്ന  ഈ  അവസരത്തിലും ഇവിടുത്തെ  ജനങ്ങളുടെ വിദ്യാഭ്യസ

ആവിശ്യങ്ങൾ  നിർവഹിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും  ഈ  സ്കൂൾ ഗണനീയമായ സ്ഥാനം വഹിക്കുന്നു .
ആവിശ്യങ്ങൾ  നിർവഹിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും  ഈ  സ്കൂൾ ഗണനീയമായ സ്ഥാനം വഹിക്കുന്നു .
1911  ൽ  1  ക്ലാസ്സോടുകൂടിയാണ്  എൽ . പി സ്കൂൾ ആരംഭിക്കുന്നത്  റവ. ഉമ്മൻ അച്ഛൻ സ്കൂളിന്റെ ആദ്യത്തെ  ലോക്കൽ മാനേജർ  ആയിരുന്നു. പിന്നീട്  1920 -22  കാലഘട്ടത്തിൽ റവ . എബ്രഹാം കോശി അച്ചന്റെ  ശ്രമഫലമായി 4  ക്ലാസ്സുവരെയുള്ള എൽ .പി.സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.
1955  ൽ റവ. കെ.ജെ ജോസഫ് അച്ചന്റെ പ്രവർത്തനത്താൽ മങ്കൊമ്പു പള്ളിയുടെ പാമ്പാടി പുരയിടത്തിൽ മിഡിൽ സ്കൂൾ ( ഇന്നത്തെ യൂ പി സ്കൂൾ ) പ്രവർത്തനം ആരംഭിച്ചു. ആ  കാലഘട്ടത്തിൽ  മങ്കൊമ്പിന്റെ പ്രദേശത്തുള്ളവർക്കു  മാത്രമല്ല ചൊവൂര് , വെള്ളറ , കുറിഞ്ഞിപ്ലാവ് , പെയ്‌ന്റർവാലി , പഴുക്കാക്കാനം , അടുക്കം  തുടങ്ങി  ചുറ്റുമുള്ള അനേകം പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്കു അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഏക സ്കൂൾ ആയിരുന്നു ഇത് . അറിവിന്റെ  മേഖലയിൽ മാത്രമല്ല സാമൂഹികമായ വളർച്ചക്കും ഉന്നമനത്തിനും ഈ സ്കൂൾ പ്രധാന പങ്കു വഹിച്ചു. ഇന്നും ഈ സ്കൂൾ UP സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു. SC/ ST വിഭാഗത്തിലുള്ള കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. പ്രാദേശിക മേഖലയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കൂടാതെ പള്ളിവക ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്തി വിദ്യാഭാസം നിർവ്വഹിക്കുന്നവരും ഉണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332125" എന്ന താളിൽനിന്ന് ശേഖരിച്ചത്