"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:LFHS.jpg|250px]]{{prettyurl|Little Flower  High School Panaikulam}}
[[ചിത്രം:LFHS.jpg|250px]]{{prettyurl|Little Flower  High School Panaikulam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ് = 5
| ഗ്രേഡ് = 5
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകൂളം  
| റവന്യൂ ജില്ല= എറണാകൂളം  
| സ്കൂള്‍ കോഡ്= 25105
| സ്കൂൾ കോഡ്= 25105
  | സ്ഥാപിതവര്‍ഷം= 1962
  | സ്ഥാപിതവർഷം= 1962
| സ്കൂള്‍ വിലാസം= പാനായിക്കുളം പി.ഒ, <br/>ആലുവ  
| സ്കൂൾ വിലാസം= പാനായിക്കുളം പി.ഒ, <br/>ആലുവ  
| പിന്‍ കോഡ്= 683511
| പിൻ കോഡ്= 683511
| സ്കൂള്‍ ഫോണ്‍= 04842512570  
| സ്കൂൾ ഫോൺ= 04842512570  
| സ്കൂള്‍ ഇമെയില്‍= lfhspanaikulam@gmail.com  
| സ്കൂൾ ഇമെയിൽ= lfhspanaikulam@gmail.com  
| ഉപ ജില്ല=ആലുവ   
| ഉപ ജില്ല=ആലുവ   
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യൂ. പി
| പഠന വിഭാഗങ്ങൾ1= യൂ. പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 615
| ആൺകുട്ടികളുടെ എണ്ണം= 615
| പെൺകുട്ടികളുടെ എണ്ണം=619
| പെൺകുട്ടികളുടെ എണ്ണം=619
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1234
| വിദ്യാർത്ഥികളുടെ എണ്ണം= 1234
| അദ്ധ്യാപകരുടെ എണ്ണം= 39
| അദ്ധ്യാപകരുടെ എണ്ണം= 39
| പ്രധാന അദ്ധ്യാപിക=   
| പ്രധാന അദ്ധ്യാപിക=   
| പി.ടി.ഏ. പ്രസിഡണ്ട്=Sabu Mattakal   
| പി.ടി.ഏ. പ്രസിഡണ്ട്=Sabu Mattakal   
| സ്കൂള്‍ ചിത്രം= L F H S.jpg|thumb|LITTLE FLOWER HIGH SCHOOL  PANAIKULAM ‎|  
| സ്കൂൾ ചിത്രം= L F H S.jpg|thumb|LITTLE FLOWER HIGH SCHOOL  PANAIKULAM ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ല്‍ഫ്ളവ൪ ഹൈസ്ക്കൂള്‍ .കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ  കീഴില്‍ 1962 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റില്‍ ഫ്ളവ൪ ഹൈസ്ക്കൂള്‍ നിലകൊള്ളുന്നു.
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ .കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ  കീഴിൽ 1962 ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ നിലകൊള്ളുന്നു.


==പരിശ്രമത്തിന്റെ നാള്‍ വഴികള്‍==
==പരിശ്രമത്തിന്റെ നാൾ വഴികൾ==


1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ല്‍ ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു.
1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു.


==ഭൗതീക സൗകര്യങ്ങള്‍==
==ഭൗതീക സൗകര്യങ്ങൾ==
ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി.  ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്കായി ഇരുപത്തെട്ടോളം കമ്പ്യൂട്ടറുകളും ഒരു എല്‍.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയില്‍ രണ്ട്കമ്പ്യുട്ടര്‍ ലാബുകളും  ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികള്‍ക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്.
ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി.  ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി ഇരുപത്തെട്ടോളം കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയിൽ രണ്ട്കമ്പ്യുട്ടർ ലാബുകളും  ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികൾക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്.
ശാസ്ത്ര വിഷയങ്ങള്‍ കൂടുതലായി കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ  പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിള്‍ ഷെഡ്ഡും ഇവിടെയുണ്ട്.
ശാസ്ത്ര വിഷയങ്ങൾ കൂടുതലായി കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ  പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോണ്‍ഗ്രിഗേഷന്‍ ഒാഫ് തെരേസ്യന്‍ കാര്‍മലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 10 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


1.സി.ബോസ്കോ
1.സി.ബോസ്കോ
വരി 68: വരി 68:
8.സി.കുസുമം
8.സി.കുസുമം
9.സി.ക്ലാരിസ്
9.സി.ക്ലാരിസ്
സി.ഫിലോ ലോറന്‍സ
സി.ഫിലോ ലോറൻസ
11.സി.ആനീസ്
11.സി.ആനീസ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അഡ്വ. കെ. ഒ. ബനഡിക്ട്
*അഡ്വ. കെ. ഒ. ബനഡിക്ട്
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
*അല് അമീ൯ കോളേജ് പ്രി൯സിപ്പാള്‍.
*അല് അമീ൯ കോളേജ് പ്രി൯സിപ്പാൾ.
*ഡോ. ഹൈദരാലി - അന്‍ വ൪ ഹോസ്പിറ്റല്‍
*ഡോ. ഹൈദരാലി - അൻ വ൪ ഹോസ്പിറ്റൽ


==വഴികാട്ടി==
==വഴികാട്ടി==




* ആലുവ നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്നു.
* ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400">
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400">
10.134064, 76.273023, L.F.H.S. PANAIKULAM
10.134064, 76.273023, L.F.H.S. PANAIKULAM
വരി 86: വരി 86:
== ആമുഖം==
== ആമുഖം==


ഹരിതമനോഹരമായതും എന്നാല്‍ വിദ്യാഭ്യാസത്തില്‍ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളര്‍ച്ചയ്‌ക്കു നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌ക്കൂള്‍ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവന്‍ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌‍ 1962 ല്‍ ഈ എയ്‌ഡഡ്‌ സ്‌ക്കൂള്‍ തുടങ്ങിയത്‌.ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ക്കൊള്ളുന്ന അപ്പര്‍ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവൻ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌‍ 1962 ഈ എയ്‌ഡഡ്‌ സ്‌ക്കൂൾ തുടങ്ങിയത്‌.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളര്‍ച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാള്‍വഴികള്‍ പിന്നിട്ട്‌ 1984 ല്‍ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടികളെ എല്ലാ വിധത്തിലും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌.പ്രവര്‍ത്തനം വിപുലീകരിച്ചു. .ഇപ്പോള്‍ 1150 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട്‌ 1984 ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌.പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ 1150 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.


==സവിശേഷതകള്‍==
==സവിശേഷതകൾ==


*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
വരി 95: വരി 95:
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങള്‍ ആഘോഷിക്കുന്നു.
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു.
*പഠന പ്രക്രീയയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു.
*പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു.
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂള്‍ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
*സ്ക്കൂളില്‍ അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ പ്പെടെ 1151 പേ൪ പഠിക്കുന്നു.
*സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 1151 പേ൪ പഠിക്കുന്നു.
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.               
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.               






സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനീസും സേവനം ചെയ്യുന്നു.
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനീസും സേവനം ചെയ്യുന്നു.


ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോണ്‍ ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.
ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോൺ ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.


ഹൈടെക് ലാബില്‍ കുട്ടികള്‍ക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എല്‍. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.
ഹൈടെക് ലാബിൽ കുട്ടികൾക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എൽ. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.


ശാസ്ത്രവിഷയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങള്‍ക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.
ശാസ്ത്രവിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങൾക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.


==മാഗസി൯==
==മാഗസി൯==
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളില്‍ പ്രത്യേകം പ്രത്യേകമായി മാഗസിനുകള്‍ തയ്യാറാക്കുന്നു.
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.


==ക്ലബ് പ്രവ൪ത്തനങ്ങള്‍==
==ക്ലബ് പ്രവ൪ത്തനങ്ങൾ==


സയ൯സ്, മാത് സ്, മലയാളം, സോഷ്യല്‍ സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴില്‍ ക്ലബുകള്‍ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.


സ്കൗട്സ് & ഗൈഡ്സ്,
സ്കൗട്സ് & ഗൈഡ്സ്,
വരി 125: വരി 125:


==കായികം==
==കായികം==
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴില്‍ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകള്‍ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളില്‍ മികവ് പുല൪ത്തുന്നു.
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകൾ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
വിദ്യാര്‍ത്ഥികളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി വിദ്യരംഗം പോലുള്ള മാസികകള്‍ ലഭ്യമാക്കുന്നു.
വിദ്യാർത്ഥികളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി വിദ്യരംഗം പോലുള്ള മാസികകൾ ലഭ്യമാക്കുന്നു.
സയന്‍സ് ലാബ്
സയൻസ് ലാബ്
വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്
20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്.
20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്.
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ഇക്കഴിഞ്ഞ എസ്.എസ് എല്‍ സി പരീക്ഷയില്‍     കരസ്ഥമാക്കി. ഉപജില്ലാ പ്രവര്‍ത്തിപരചയമേള, കലോല്‍സവം,സയന്‍സ്,  മാത്സ് എക്സിബിഷന്‍ എന്നിവയില്‍യില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും  മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി.
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ     കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്,  മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും  മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


== മേല്‍വിലാസം ==
== മേൽവിലാസം ==


ലിറ്റില്‍ ‍ഫ്ളവ൪ ഹൈസ്ക്കൂള്‍ ,
ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ ,
പാനായിക്കുളം . പി. ഒ
പാനായിക്കുളം . പി. ഒ
പാനായിക്കുളം
പാനായിക്കുളം
പി൯കോഡ്:-683511
പി൯കോഡ്:-683511


വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
 
<!--visbot  verified-chils->

22:19, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
വിലാസം
പാനായിക്കുളം

പാനായിക്കുളം പി.ഒ,
ആലുവ
,
683511
,
എറണാകൂളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04842512570
ഇമെയിൽlfhspanaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ .കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴിൽ 1962 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ നിലകൊള്ളുന്നു.

പരിശ്രമത്തിന്റെ നാൾ വഴികൾ

1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ൽ ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു.

ഭൗതീക സൗകര്യങ്ങൾ

ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി ഇരുപത്തെട്ടോളം കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയിൽ രണ്ട്കമ്പ്യുട്ടർ ലാബുകളും ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികൾക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്. ശാസ്ത്ര വിഷയങ്ങൾ കൂടുതലായി കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാന് 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള 8.സി.കുസുമം 9.സി.ക്ലാരിസ് സി.ഫിലോ ലോറൻസ 11.സി.ആനീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. കെ. ഒ. ബനഡിക്ട്
  • മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
  • അല് അമീ൯ കോളേജ് പ്രി൯സിപ്പാൾ.
  • ഡോ. ഹൈദരാലി - അൻ വ൪ ഹോസ്പിറ്റൽ

വഴികാട്ടി

  • ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400"> 10.134064, 76.273023, L.F.H.S. PANAIKULAM </googlemap>

ആമുഖം

ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവൻ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌‍ 1962 ൽ ഈ എയ്‌ഡഡ്‌ സ്‌ക്കൂൾ തുടങ്ങിയത്‌.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട്‌ 1984 ൽ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌.പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ 1150 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

സവിശേഷതകൾ

  • നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
  • അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
  • ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
  • അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
  • ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു.
  • പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു.
  • ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
  • പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
  • ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
  • സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 1151 പേ൪ പഠിക്കുന്നു.
  • ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.


സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനീസും സേവനം ചെയ്യുന്നു.

ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോൺ ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.

ഹൈടെക് ലാബിൽ കുട്ടികൾക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എൽ. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.

ശാസ്ത്രവിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങൾക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.

മാഗസി൯

സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.

ക്ലബ് പ്രവ൪ത്തനങ്ങൾ

സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.

സ്കൗട്സ് & ഗൈഡ്സ്, റെഡ് ക്രോസ്, വിദ്യാരംഗം,സ൪ഗ്ഗവേദി

കായികം

ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകൾ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം വിദ്യാർത്ഥികളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി വിദ്യരംഗം പോലുള്ള മാസികകൾ ലഭ്യമാക്കുന്നു. സയൻസ് ലാബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കംപ്യൂട്ടർ ലാബ് 20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്.

നേട്ടങ്ങൾ

ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ , പാനായിക്കുളം . പി. ഒ പാനായിക്കുളം പി൯കോഡ്:-683511

വർഗ്ഗം: സ്കൂൾ