"പുളിയനംമ്പ്രം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പുളിയനമ്പ്രം | | സ്ഥലപ്പേര്= പുളിയനമ്പ്രം |
21:32, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പുളിയനംമ്പ്രം യു പി എസ് | |
---|---|
വിലാസം | |
പുളിയനമ്പ്രം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2017 | Jaleelk |
ചരിത്രം
ഒരു ദേശത്തിന്റെ വിജ്ഞാന ദാഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന പുളിയനമ്പ്രം മുസ്ലിം യു.പി.സ്കൂൾ ഒരു നൂറ്റാണ്ട പിന്നിട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ അ സ്വസ്ഥതകളിൽ സാധാരണക്കാരും ഗ്രാമീണരും ഉടുതുണിക്ക് മറുതുണിയില്ലാതെയും പഎൽ .പിട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലം.ഔപചാത്തരിക വിദ്യാഭ്യാസത്തെക്കുറിച്ചോ മറ്റു സമ്പ്രദായങ്ങളെക്കുറിച്ചോ ആലോചിക്കാൻ പോലുമാവാത്ത സാമൂഹിക ചുറ്റുപാടുകൾ.വിദ്യാലയം എന്ന കാഴ്ചപ്പാടു പോലും അന്യമായിരുന്ന കാലത്ത് മേനാരി പ റമ്പിൽ സർവ്വപ്രതിബന്ധങ്ങളും തരണം ചെയ്ത് അന്നത്തെ ഏതാനും മുസ്ലിം തറവാട്ടുകാരാണ് ഒരു ഓത്തുപള്ളിക്കൂടം സ്ഥാപിക്കുന്നത് .ഓലകൊണ്ട് കെട്ടിമേഞ്ഞ ഒരു കുടിൽ. അച്ചടിച്ച പുസ്തകങ്ങളൊ ബെഞ്ചുകളോ ഇല്ലാത്ത ഒരു മൺതറ മാത്രം. സ്വന്തം നാടിനു വേണ്ടി നമ്മുടെ പ്രദേശത്തും നിരവധി പേർ മുന്നിട്ടിറങ്ങി. ബ്രട്ടീഷ് ഗവൺമെന്റിന്റെ കാല ഘട്ടത്തിൽ പിന്നീട് ഓത്തുപള്ളിക്കൂടം എലിമെന്ററി സ്കൂളായി ഉയർത്തി. ഒറ്റ ക്ലാസ് മുറിയിൽ നിന്ന് രണ്ടായും മൂന്നായും ഒരു ലോവർ പ്രൈമറി സ്കൂളായി. സാഹചര്യങ്ങൾ പ്രതികൂലമായിട്ടും നാനാജാതി മതസ്ഥരും പഠിതാക്കളായത്തിയതോടെ പുളിയനമ്പ്രത്തിന്റെ സ്കൂളായി മാറുകയായിരുന്നു. ചരിത്രത്തിന്റെ നാൾവഴികളിൽ ഒട്ടേറെ മുഹൂർത്തങ്ങൾ പിന്നീടുണ്ടായി. രാഷ്ട്രീയ. സാമൂഹിക . സാമ്പത്തിക. സാംസ്കാരിക മേഖലകളിൽ വികസനത്തിന്റെ കാഴ്ചപ്പാടുകൾ മാറി, സ്കൂളിന്റെ ഭരണസാരഥ്യം പുളിയനമ്പ്രം മനാറുൽ ഇസ് ലാം കമ്മിറ്റി ഏറ്റെടുത്തു.പുളിയ നമ്പ്രം മുസ് ലിം എൽ പി സ്കൂൾ യു.പി സ്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.1979ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ഒറ്റക്കെട്ടിടത്തിൽ നിന്നും 9 ക്ലാസ് മുറിയുള്ള മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങള്‍
കരിയാട് പഞ്ചായത്തിലെയും ചൊക്ലി ഉപജില്ലയിലെയും മികച്ച ഭൗതിക സൗകര്യമുള്ള ന്യന്മസ്കൂളുകളിൽ ഒന്നാണ് പുളിയനമ്പ്രം മുസ്ലിം യു.പി.സ്കൂൾ.
വൈദ്യുതീകരിച്ച മൂന്ന് കെട്ടിടങ്ങൾ,