"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
=='''ഭൗതികസൗകര്യങ്ങള്‍''' == | =='''ഭൗതികസൗകര്യങ്ങള്‍''' == | ||
'''പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴില്‍ വാകക്കാട് സെന്റ്.പോള്‍സ് മാനേജുമെന്റിന്റെ നേതൃത്വത്തില്‍ ഏകദ്ദേശം 3 ഏക്കര്‍ ഭൂമിയില്‍ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി നിര്‍മ്മിച്ച മനോഹരമായ ഒരു മള്‍ട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകള്‍ അടങ്ങിയ കപ്യൂട്ടര്‍ ലാബ്,2 ഏക്കര്‍ വരുന്ന ഗ്രൗണ്ട്, കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂള്‍ ബസ്സുകള്‍, സയന്‍സ് ലാബോടും കൂടിയ പെണ്‍ക്കുട്ടികള്‍ക്കായുള്ള സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തിലുള്ളതാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി ബോര്‍ഡിംഗ്&ഫ്രീ ബോര്‍ഡിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.''' | '''പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴില്‍ വാകക്കാട് സെന്റ്.പോള്‍സ് മാനേജുമെന്റിന്റെ നേതൃത്വത്തില്‍ ഏകദ്ദേശം 3 ഏക്കര്‍ ഭൂമിയില്‍ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി നിര്‍മ്മിച്ച മനോഹരമായ ഒരു മള്‍ട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകള്‍ അടങ്ങിയ കപ്യൂട്ടര്‍ ലാബ്,2 ഏക്കര്‍ വരുന്ന ഗ്രൗണ്ട്, കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂള്‍ ബസ്സുകള്‍, സയന്‍സ് ലാബോടും കൂടിയ പെണ്‍ക്കുട്ടികള്‍ക്കായുള്ള സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തിലുള്ളതാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി ബോര്‍ഡിംഗ്&ഫ്രീ ബോര്‍ഡിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.''' | ||
[[പ്രമാണം:31074 flower 2.jpg| | [[പ്രമാണം:31074 flower 2.jpg|200px|center|thumb|Flower 3]] | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||