ഉള്ളടക്കത്തിലേക്ക് പോവുക

"ജി.‍ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


==പ്രശസ്ത്തരായ പൂ൪വ്വ വിദ്യാ൪ത്ഥികള്‍==                                                         
==പ്രശസ്ത്തരായ പൂ൪വ്വ വിദ്യാ൪ത്ഥികള്‍==                                                         
    ഇൗ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥികള്‍  ആതുരസേവനത്തിലും രാജ്യസേവനത്തിലും ബാങ്കിങ് മേഖലയിലും ക൪മ്മനിരതരായിട്ടുണ്ട്.==
ഇൗ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥികള്‍  ആതുരസേവനത്തിലും രാജ്യസേവനത്തിലും ബാങ്കിങ് മേഖലയിലും ക൪മ്മനിരതരായിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==

19:14, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.‍ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ
വിലാസം
മെട്ടമ്മല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാന്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2017Suvarnan




ചരിത്രം

തൃക്കരിപ്പ‌ൂര്‍ ഗ്രാമപഞ്ചാത്തിലെ  20-ാം   വാ൪‍ഡില്‍പ്പെട്ട  മെട്ടമ്മല്‍ പ്രദേശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക  വിദ്യാലയമായി ആരംഭിച്ച  ഈ വിദ്യാലയം ക്രമേണ  എല്‍.പി.സ്ക്കൂളായും  യു.പി. സ്ക്കൂളായും    ഉയ൪ത്തപ്പട്ടു.
വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല  പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്  വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ്  സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള  സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍  വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ  വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ     പുരോഗതിക്ക്   ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്.  കലാകായിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക്  ഈ വിദ്യാലയം  ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ  അഭിമാനത്തിന്റെ പേര്  അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ  ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍  നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.  എല്‍,പി,യു,പി, വിഭാഗങ്ങളിലായി 119 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍  95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്.
60x25 -കോണ്‍ക്രീറ്റ് ചെയ്ത  ആറ് ക്ലാസ്സ് റൂമുകളും  80x24-കേണ്‍ക്രീറ്റ് ചെയ്ത നാല് ക്ലാസ്സ് റൂമുകളും 72x17-ടൈല്‍ ചയ്ത നാല് ക്ലാസ്സ് റൂമുകളും  ഒരു പ്രീ-പ്രമറി ക്ലാസ്സ് റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഒാഫീസ്  റൂമും ഒരു അടുക്കളയും ഉണ്ട് ആണ്‍കുട്ടികള്‍ക്കു മാത്രമായി പത്ത് മൂത്രപുരകളും പെണ്‍കുട്ടികള്‍ക്കു മാത്രമായി  പതിനൊന്നു മൂത്രപുരകളും  ആണ്‍കുട്ടികള്‍ രണ്ട് ശൗചാലയവും പെണ്‍കുട്ടികള്‍ക്ക് നാല് ശൗചാലയവും ഉണ്ട്  അതുപോലെ തന്നെ വെള്ളവും വൈദ്യുതി സൗകര്യങ്ങളും സ്ക്കൂളില്‍ ലഭ്യമാണ്.
      പത്ത് കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു എെ.ടി ലാബും  രരു സയന്‍സ് ലാബും,ലൈബ്രറി റൂമും ,ഒരു സ്മാ൪ട്ട് ക്ലാസ്സ്  റൂമും ഉണ്ട്   ==

പാഠ്യേതരപ്രവ൪ത്തനങ്ങള്‍

      പ്രവ൪ത്തി പരിചയമേളകളിലും കലാകായിക മല്‍സരങ്ങളിലും ജില്ലാതലം വരെ കുട്ടികള്‍ പങ്കെടുത്ത്  മികവ് തെളിയിച്ചിട്ടുണ്ട് .    ==

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്ത്തരായ പൂ൪വ്വ വിദ്യാ൪ത്ഥികള്‍

ഇൗ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥികള്‍  ആതുരസേവനത്തിലും രാജ്യസേവനത്തിലും ബാങ്കിങ് മേഖലയിലും ക൪മ്മനിരതരായിട്ടുണ്ട്.

വഴികാട്ടി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം