"എ എൽ പി എസ് കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23310 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
23310 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
        ഭൗതിക സൗകര്യങ്ങള്‍
  കുട്ടികള്ക്ക് ‌ കുടിവെള്ളത്തിനായി കുഴല്കിയണര്‍ നിര്മ്മി ച്ചിട്ടുണ്ട്. അതുമൂലം അവര്ക്ക്  യഥേഷ്ടം വെള്ളം ഉപയോഗിക്കാന്‍ ലഭിക്കുന്നു എന്നത് വലിയ നേട്ടമാണ്. സ്കൂളിനു  ചുറ്റും കമ്പിവേലികെട്ടിയിട്ടുണ്ട്. പുതിയ സ്കൂള്കൊട്ടിടം നിര്മ്മി ച്ചതിലൂടെ കുട്ടികള്ക്ക്ന കൂടുതല്‍ സൗകര്യത്തോടെ പഠിക്കാനിരിക്കാന്‍ പുതിയ ക്ലാസ്സ്‌ റൂമുകള്‍ ലഭിച്ചു. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാന്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ഓരോ ക്ലാസ്സ്മുറികളിലും ആവശ്യത്തിനുള്ള ഡസ്ക്,ബെഞ്ച്‌,കസ്സേര,ഷെല്ഫ്ല എന്നിവ ഉണ്ട്. ആവശ്യത്തിനുള്ള വേസ്റ്റു ബിന്നുകളുണ്ട്‌. എല്ലാ സൗകര്യങ്ങളോടുകൂടിയ അടുക്കള ഉണ്ട്. അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ്, ഗ്യാസ് സിലിണ്ടര്‍,വാട്ടര്‍ ഹീറ്റര്‍  എന്നിവ ഉണ്ട്. സ്കൂളില്‍ ഫോണ്‍ സൗകര്യമുണ്ട്. മൈക്ക്സെറ്റ് ഉണ്ട്, സ്പീക്കര്‍ ഉണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനായി പ്രത്യേകം കമ്പ്യൂട്ടര്‍ റൂമും മൂന്ന് കമ്പ്യൂട്ടറു കളുമുണ്ട്.ഒരു നല്ല ലൈബ്രറി ഉണ്ട്. കുട്ടികള്ക്ക്  ഉപയോഗിക്കാന്‍ പതിനൊന്നു ശൌചാലയങ്ങള്‍ ഉണ്ട്. സ്കൂളിന്റെ മുന്വിശത്തായി ചെറിയ ഗ്രൌണ്ട് ഉണ്ട്. പ്രോഗ്രാമുകള്‍ ചെയ്യുന്നതിനായി സ്റ്റേജ് ഉണ്ട്.                     


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 117: വരി 121:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
                                      2005-06
                        ഉപജില്ല പ്രവൃത്തി പരിചയം
          ഒറിഗാമി രണ്ടാം സ്ഥാനം  പ്രിന്സ്  കെ.എസ്
      ബുക്ക്‌ബൈന്ഡിം ഗ് ഒന്നാം സ്ഥാനം ശ്യാംകുമാര്‍ പി.എസ്
          കുട്ടനെയ്ത്ത് മൂന്നാം സ്ഥാനം കാവ്യ വി.എസ്
                  ഉപജില്ല കായികമേള
        100 മീ ഓട്ടം ഒന്നാം സ്ഥാനം  ലവീന വി.ജെ
      ക്രിക്കറ്റ്‌ബോള്‍ ത്രോ മൂന്നാം സ്ഥാനം  ഗ്രീഷ്മ ഗംഗാധരന്‍
            ഉപജില്ല അറബി കലോല്സിവം
        അറബിഗാനം രണ്ടാം സ്ഥാനം തന്സീവല കെ.എല്‍
          അറബിക്വിസ് മൂന്നാം സ്ഥാനം  ഷബ്ന ബഷീര്
                  വിജ്ഞാനോത്സവം
                1 മുതല്‍ 4 വരെ പഞ്ചായത്ത്തലം
                    2006-07
                ഉപജില്ല കലോത്സവം
        മലയാളം പദ്യംചൊല്ലല്‍ മൂന്നാം സ്ഥാനം ശ്രുതി .സി
      പ്രസംഗം [ശിശുദിനം] മൂന്നാം സ്ഥാനം മിഥുന്‍ ഗോപിനാഥ്‌
                          ഉപജില്ല പ്രവൃത്തി പരിചയം
            ഒറിഗാമി ഒന്നാം സ്ഥാനം വിഷ്ണു ഉണ്ണികൃഷ്ണന്‍
                  ബുക്ക്‌ബൈന്ഡിം്ഗ് രണ്ടാം സ്ഥാനം  അമല്കൃഥഷ്ണ   
              കുട്ടനെയ്ത്ത് രണ്ടാം സ്ഥാനം രശ്മി രവി
                  ഉപജില്ല കായികമേള
              75 മീ രണ്ടാം സ്ഥാനം ഗോപിക മുരളി
              ഉപജില്ല അറബി കലോല്സ്വം
      അറബി പദ്യംചൊല്ലല്‍  മൂന്നാം സ്ഥാനം  രഹ്ന എം.എന്‍
          ഖുറാന്‍ പാരായണം ഒന്നാം സ്ഥാനം രഹ്ന എം.എന്‍
          ക്വിസ് മത്സരം രണ്ടാം സ്ഥാനം  ഷബ്ന ബഷീര്  അറബിഗാനം,പദ്യം ചൊല്ലല്‍,സംഘഗാനം രണ്ടാം സ്ഥാനം  തന്സീംല കെ.എല്‍
                  എല്‍.എസ്.എസ്
                  പ്രിന്സ്‍ കെ.എസ്
                2007–08
            ഉപജില്ല അറബി കലോല്സഥവം
        ഹാന്‌്ജിറൈറ്റിങ്ങ് ഒന്നാം സ്ഥാനം ഹന്നത്ത് പി.കെ
          വേഡ് ഫോമിംഗ് രണ്ടാം സ്ഥാനം ഹന്നത്ത് പി.കെ  ഗ്രൂപ്പ്‌ സോങ്ങ്  മൂന്നാം സ്ഥാനം എ ഗ്രേഡ്, സ്റ്റോറി ടെല്ലിംഗ് 3 ഷബ്ന ബഷീര്‍
          അറബി റസിറ്റേഷന്‍‍ രണ്ടാം സ്ഥാനം ഹസ്ന പി.എസ്
            അറബി ഗാനം രണ്ടാം സ്ഥാനം ഹസ്ന പി.എസ്
            ആക്ഷന്സോറങ്ങ് മൂന്നാം സ്ഥാനം ഷബ്ന ഷരീഫ്
                2008–09 
              ഉപജില്ല കലോത്സവം
    പ്രസംഗം,മോണോആക്ട്‌ രണ്ടാം സ്ഥാനം മിഥുന്‍ ഗോപിനാഥ്‌
            ഉപജില്ല അറബി കലോല്സമവം
                ക്വിസ് മൂന്നാം സ്ഥാനം അലീന പി.എ
      അറബിഗാനം,കഥാകഥനം മൂന്നാം സ്ഥാനം ഹന്നത്ത് പി.കെ
      അറബിപദ്യം ചൊല്ലല്‍  രണ്ടാം സ്ഥാനം നെഷ്വ  പി.എന്‍
                  എല്‍.എസ്.എസ്
                സാന്ദ്ര എ.പി
                2009 -10
                        ഉപജില്ല പ്രവൃത്തി പരിചയം
              കുട്ടനെയ്ത്ത് രണ്ടാം സ്ഥാനം കാതറിന്‍ ടി.ബി
          ഉപജില്ല അറബി കലോല്സനവം
            ഓവറോള്‍ മൂന്നാം സ്ഥാനം 
കഥാകഥനം ഒന്നാംസ്ഥാനം ,കൈഎഴുത്ത്‌ രണ്ടാംസ്ഥാനം, അറബിഗാനം ഒന്നാംസ്ഥാനം ,സംഘഗാനം രണ്ടാംസ്ഥാനം ഹന്നത്ത് പി.കെ
          ഖുറാന്‍ പാരായണം രംഷാദ് പി.എന്‍
          പദനിര്മ്മാഥണം ഒന്നാം സ്ഥാനം അസ്ന ബഷീര്‍
          സംഘഗാനം രണ്ടാം സ്ഥാനം അലീന പി .എ
        ക്വിസ് മത്സരം മൂന്നാം സ്ഥാനം ഷഹനാസ് കെ  എ സ്
    സംഘഗാനം, അറബിപദ്യം ചൊല്ലല്‍  രണ്ടാം സ്ഥാനം  മുഫീദ
      ആംഗ്യപ്പാട്ട് രണ്ടാം സ്ഥാനം ഷബ്ന ഷരീഫ്
അറബിപദ്യം മൂന്നാം സ്ഥാനം ,സംഘഗാനം രണ്ടാം സ്ഥാനം, മാപ്പിളപ്പാട്ട് മൂന്നാം സ്ഥാനം റുബീല്‍ സുല്ത്താ ന്‍             
            വിജ്ഞാനോത്സവം
ഗണിതശാസ്ത്രക്വിസ് രണ്ടാം സ്ഥാനം പ്രശാല്‍ എം.എസ്
സോഷ്യല്സ യന്സ്് ക്വിസ് രണ്ടാം സ്ഥാനം നീമ ഫ്രാന്സിനസ്, അഭിനു ആര്‍.ദേവ്
                2010-11 
        ഉപജില്ല അറബി കലോല്സരവം
ഓവറോള്‍ ഒന്നാം സ്ഥാനം,9എഗ്രേഡ്,6ബിഗ്രേഡ്,41പോയിന്റ്‌ നേടി
              എല്‍.എസ്.എസ്
              അഞ്ജന എം ആദര്ശ്ി
                അഞ്ജന രാജന്‍
                നീമ ഫ്രാന്സി്സ്
              അഞ്ജലി പി.എസ്
                2011-12
            ഉപജില്ല കലോത്സവം
    പെന്സിലല്‍ ഡ്രോയിങ്ങ് ഒന്നാം സ്ഥാനം അവിന്രാിജ് എ.ആര്‍
            ഉപജില്ല പ്രവൃത്തി പരിചയം
          ഫാബ്രിക് പെയിന്റ് ഒന്നാം സ്ഥാനം  അവിന്രാസജ് എ.ആര്‍
          ഉപജില്ല അറബി കലോല്സരവം
              ഓവറോള്‍ രണ്ടാം സ്ഥാനം നേടി           
                  എല്‍.എസ്.എസ്
                  അല്‍ഷിബാന്‍ പി.എസ്
                    അഞ്ജന വി.വി
                    2012–13
        ഉപജില്ല,റവന്യു പ്രവൃത്തിപരിചയം
          ബുക്ക്‌ബൈന്ഡിംിഗ് ഒന്നാം സ്ഥാനം റിമി ഫ്രാന്സി സ്
              കുട്ടനെയ്ത്ത് ഒന്നാം സ്ഥാനം നന്ദന വി എ
              റവന്യുജില്ല കുട്ടനെയ്ത്ത് മൂന്നാം സ്ഥാനം 
              ഉപജില്ല അറബികലോത്സവം        ഏറ്റവും കൂടുതല്‍ പോയിന്റ്‌
ഷബ്ന പി. വൈ,  ഹസ്നത്ത് ഇ. ജെ
                മാഗസിന്‍
          മഴവില്ല് പ്രകാശനം ചെയ്തു
                2013–14
        ഉപജില്ല,റവന്യു പ്രവൃത്തിപരിചയം
            മുള കൊട്ട രണ്ടാം സ്ഥാനം നന്ദന വി എ
  ബുക്ക്‌ബൈന്ഡിംടഗ് മൂന്നാം സ്ഥാനം വിവേക് വേണുഗോപാല്‍
          ഉപജില്ല അറബികലോത്സവം
  നാജിയ കെ.എസ് ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി
              വിജ്ഞാനോത്സവം
            സാമൂഹ്യ ശാസ്ത്രക്വിസ് രണ്ടാം സ്ഥാനം 
              പ്രണവ് , അനന്ത
                  മാഗസിന്‍
                  മഴവില്ല്
              ശിശുദിനം
വെസ്റ്റ ബേബി പ്രിന്സപസ്  ആവണി കൂടുതല്‍ പോയിന്റ്റുറ നേടി
                2014-15
      ഉപജില്ല,റവന്യു പ്രവൃത്തിപരിചയം
പനയോല രണ്ടാം സ്ഥാനം എ ഗ്രേഡ് ബുക്ക്‌ബൈന്ഡിം്ഗ്, ചന്ദന മനോജ്‌
        ഉപജില്ല അറബികലോത്സവം
        ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ചു
            വാര്ഷിജകാഘോഷ                നൂറാം വാര്ഷി കം ആഘോഷിച്ചു
  2014-15 കാറളം എ എല്‍ പി എസ് ന് നൂറിന്റെ നിറവ്
  1915-ല്‍ ആരംഭിച്ച കാറളം എ എല്‍ പി സ്കൂള്‍ കാറളത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുകയാണ് .1915 മുതല്‍ 2017 വരെയുള്ള കാലഘട്ടം ഗ്രാമജനതയെ വളര്ച്ചരയിലേക്കും  വിദ്യാഭ്യാസ സംസ്കാരത്തിലേക്കും അറിവിലേക്കും കൈ പിടിച്ചു ഉയര്ത്തി .                  2015–16
            ഉപജില്ല കലോത്സവം
      കടംകഥ മൂന്നാം സ്ഥാനം എ ഗ്രേഡ്  നിയ എ  ആ ര്‍
          കഥാകഥനം മൂന്നാം സ്ഥാനം എ ആവണി ഒ ജെ
        ഉപജില്ല,റവന്യു പ്രവൃത്തിപരിചയം  മുള ഉല്പ്പ ന്നം1 എ ഗ്രേഡ് , റവന്യു ഒന്നാം സ്ഥാനം എ ഗ്രേഡ്  വര്ഷപ    ബുക്ക്‌ബൈന്ഡിം ഗ് രണ്ടാം സ്ഥാനം എ ഗ്രേഡ്  ബിജില്‍  ബാബു
          ഉപജില്ല അറബികലോത്സവം
                ഓവറോള്‍ മൂന്നാം സ്ഥാനം 
              എല്‍.എസ്.എസ്2014-2015
                  മേഘവര്ഷത
                  2015–16                  2015–16
            ഉപജില്ല കലോത്സവം
      കടംകഥ മൂന്നാം സ്ഥാനം എ ഗ്രേഡ്  നിയ എ  ആ ര്‍
          കഥാകഥനം മൂന്നാം സ്ഥാനം എ ആവണി ഒ ജെ
        ഉപജില്ല,റവന്യു പ്രവൃത്തിപരിചയം  മുള ഉല്പ്പ ന്നം1 എ ഗ്രേഡ് , റവന്യു ഒന്നാം സ്ഥാനം എ ഗ്രേഡ്  വര്ഷപ    ബുക്ക്‌ബൈന്ഡിം ഗ് രണ്ടാം സ്ഥാനം എ ഗ്രേഡ്  ബിജില്‍  ബാബു
          ഉപജില്ല അറബികലോത്സവം
                ഓവറോള്‍ മൂന്നാം സ്ഥാനം 
             
2016-2017
            ഉപജില്ല കലോത്സവം
      കടംകഥ മൂന്നാം സ്ഥാനം എ ഗ്രേഡ്  നിയ എ  ആ ര്‍
          കഥാകഥനം മൂന്നാം സ്ഥാനം എ ആവണി ഒ ജെ
        ഉപജി എ ഗ്രേഡ്  ആവണി 
          ലളിതഗാനം  ബി ഗ്രേഡ് വൈഗ
        നാടോടിനൃത്തം ബി ഗ്രേഡ് ശ്രീനനന്ദ
        ഉപജില്ല,റവന്യു പ്രവൃത്തിപരിചയം
മുള ഉല്പ്പ ന്നം ഒന്നാം സ്ഥാനം എ ഗ്രേഡ്,റവന്യു ഒന്നാം സ്ഥാനം  എ ഗ്രേഡ് വര്ഷാ
ബുക്ക്‌ബൈന്ഡിം ഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് അഞ്ജന സി.എസ്
      ഉപജില്ല അറബികലോത്സവം
              ഓവറോള്‍ മൂന്നാം സ്ഥാനം 
              മാഗസിന്‍
      സ്മരണിക പ്രകാശനം ചെയ്തു


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എ_എൽ_പി_എസ്_കാറളം" എന്ന താളിൽനിന്ന് ശേഖരിച്ചത്