"ജി എൽ പി എസ് പീച്ചങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
സ്കൂള്‍ ചിത്രം. jpgschoolphoto | |||
{{Prettyurl|G L P S Peechamkode}} | {{Prettyurl|G L P S Peechamkode}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
19:12, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂള്‍ ചിത്രം. jpgschoolphoto
| ജി എൽ പി എസ് പീച്ചങ്കോട് | |
|---|---|
| വിലാസം | |
പീച്ചങ്കോട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-02-2017 | 15444 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 61 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 123 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
[[ [[
]]ഗവ. എല്‍. പി. സ്കൂള്‍ പീച്ചംകോട്
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാര്‍ഡില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍, തരുവണ, കരിങ്ങാരി,
കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിന്‍ചെരിവുകളും നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കല്‍പറ്റ ദേശീയ പാതയില്‍ നാലാംമൈലില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂര്‍നാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിന്‍ ഫലമായി, ക്രാന്തദര്‍ശിയും അധ്യാപക ശ്രേഷ്ഠനുമായ മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ. ലക്ഷമണന്‍ മാസ്റ്ററുടെ നേതൃതത്തില്‍ 1998 ജൂണ്‍ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെന്‍റ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകള്‍ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകര്‍ഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോര്‍ മുറിയുമാണുള്ളത്.കുട്ടികളില്‍ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.
ഭൗതികസൗകര്യങ്ങള്‍
ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം
നടൂമൂറ്റമുളള ക്ലാസ് മുറീകള്‍
വെള്ള സൗകര്യം
വലിയ കളി സ്ഥലം
ജൈവ പച്ചക്കറി തോട്ടം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ ==#
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
പ്രധാന അധ്യാപകര്‍
1. ശ്രീ. രമേഷ് കെ [1998]
2. ശ്രീ. ശശി സി എം [2001]
3. ശ്രീമതി. പുഷ്പജ കെ എം [2004]
4. ശ്രീ. ബാലകൃഷ്ണന്‍ വി എം [2004]
5. ശ്രീമതി. രമണി ആര്‍ {2007]
6. ശ്രീമതി. സഫിയ പി [2010]
7. രമേശന്‍ ഏഴോക്കാരന്‍ [2011]
നേട്ടങ്ങള്‍
L S S ജേതാക്കള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}