"ഗവ.യു പി എസ് പൂവക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31263 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31263
| സ്കൂൾ കോഡ്= 31263
| സ്ഥാപിതവര്‍ഷം=1953
| സ്ഥാപിതവർഷം=1953
| സ്കൂള്‍ വിലാസം=കാരമല  പി.ഒ. <br/>കോട്ടയം
| സ്കൂൾ വിലാസം=കാരമല  പി.ഒ. <br/>കോട്ടയം
| പിന്‍ കോഡ്=686662
| പിൻ കോഡ്=686662
| സ്കൂള്‍ ഫോണ്‍=04822244225
| സ്കൂൾ ഫോൺ=04822244225
| സ്കൂള്‍ ഇമെയില്‍= gupspoovakkulam@gmail.com
| സ്കൂൾ ഇമെയിൽ= gupspoovakkulam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  രാമപുരം  
| ഉപ ജില്ല=  രാമപുരം  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=23
| ആൺകുട്ടികളുടെ എണ്ണം=23
| പെൺകുട്ടികളുടെ എണ്ണം=13
| പെൺകുട്ടികളുടെ എണ്ണം=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=36
| വിദ്യാർത്ഥികളുടെ എണ്ണം=36
| അദ്ധ്യാപകരുടെ എണ്ണം=8     
| അദ്ധ്യാപകരുടെ എണ്ണം=8     
| പ്രധാന അദ്ധ്യാപകന്‍=റ്റി പി ഗീവര്‍ഗീസ്
| പ്രധാന അദ്ധ്യാപകൻ=റ്റി പി ഗീവർഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്=ബേബി റ്റി എസ്       
| പി.ടി.ഏ. പ്രസിഡണ്ട്=ബേബി റ്റി എസ്       
| സ്കൂള്‍ ചിത്രം= 31263-school.png ‎|
| സ്കൂൾ ചിത്രം= 31263-school.png ‎|
}}
}}
== ചരിത്രം ==                                                                                                                                                                                       
== ചരിത്രം ==                                                                                                                                                                                       
കേരളപ്പിറവിക്കും മൂന്നുവർഷങ്ങൾക്കു മുമ്പ് 1953 ൽ ആയിരുന്നു കോട്ടയം ജില്ലയിലെ വിദൂര ഗ്രാമമായിരുന്ന പൂവ ക്കുളത്ത് ഒരു ലോവർ പ്രൈമറി സൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ശ്രീ..എ .ജെ.ജോൺ മുഖ്യമന്ത്രിയായുള്ള തിരു-കൊച്ചി മന്ത്രിസഭ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സൂളുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വിദ്യാലയത്തിനും പ്രവർത്തനാനുമതി ലഭിച്ചത്.1953 ൽ, 1, 2 ക്ലാസ്സുകളിലേക്കായി പ്രവേശനം നേടിയ 87 കുട്ടികളുമായാണ് സൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ രജിസ്റ്ററിൽ ആദ്യ പേരുകാരനാകാനുള്ള ഭാഗ്യം സിദ്ധിച്ചത് ശ്രീ കുഞ്ചറക്കാട്ട് രാമൻ നമ്പൂതിരിക്കായിരുന്നു. ആദ്യ പ്രഥമാധ്യാപകൻ കൊച്ചു സാർ എന്നറിയപ്പെട്ടിരുന്ന ശ്രീ നാരായണൻ അവർകളുമായിരുന്നു.പൊതു ജനപങ്കാളിത്തത്തോടു കുടി നിർമ്മാണം പൂർത്തീകരിക്കപ്പെട്ട സ്കൂൾ പൊതുജനാഭിപ്രായം മാനിച്ച് സ്കൂളിന്റെ പരിപൂർണാധികാരം സർക്കാരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.ഏറെ കാലങ്ങൾക്കുശേഷം ജനപ്രതിനിധികളുടെയും പി.ടി.എ യുടെയും പരിശ്രമഫലമായി 1980 ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും പ്രദേശവാസികൾക്ക് അഭിമാനമായി നിലകൊള്ളുകയും ചെയ്യുന്നു.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===                                                                                                                                                                                          അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
===ലൈബ്രറി===                                                                                                                                                                                          അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വരി 36: വരി 36:
===വായനാ മുറി===
===വായനാ മുറി===

  കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
  കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===

കുട്ടികൾക്കു കളിക്കുന്നതിനുള്ള കളിസ്ഥലം സ്കൂളിൽഒരുക്കിയിട്ടുണ്ട്.                                                                                                                                                                                       
കുട്ടികൾക്കു കളിക്കുന്നതിനുള്ള കളിസ്ഥലം സ്കൂളിൽഒരുക്കിയിട്ടുണ്ട്.                                                                                                                                                                                       

===സയന്‍സലാബ്===                                                                                                                                                                                       
===സയൻസലാബ്===                                                                                                                                                                                       

  ലാബു പകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ലാബ് കുട്ടികൾക്ക് പ0ന പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
  ലാബു പകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ലാബ് കുട്ടികൾക്ക് പ0ന പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
വരി 48: വരി 48:
===ഐടി ലാബ്===
===ഐടി ലാബ്===

===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==                                                                                                                                                                                                           
==പാഠ്യേതര പ്രവർത്തനങ്ങൾ==                                                                                                                                                                                                           

പാഠ്യ ഇതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു
പാഠ്യ ഇതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു
വരി 64: വരി 64:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====ഗണിതശാസ്ത്രക്ലബ്====

====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ബോബി തോമസ്, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ ബോബി തോമസ്, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ സിബി കുര്യൻ, ജിജിമോൾ കുര്യാക്കോസ് എന്നിവരുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപകരായ സിബി കുര്യൻ, ജിജിമോൾ കുര്യാക്കോസ് എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
---- എന്നിവരുടെ മേൽനേട്ടത്തിൽ --

==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==

* 2012-13
* 2012-13
വരി 116: വരി 116:
ബേസിൽ ബേബി രണ്ടാം സ്ഥാനം  കര സ്ഥമാക്കി.
ബേസിൽ ബേബി രണ്ടാം സ്ഥാനം  കര സ്ഥമാക്കി.

==ജീവനക്കാര്‍==
==ജീവനക്കാർ==
===അധ്യാപകര്‍===
===അധ്യാപകർ===
# ടി.പി.ഗീവർഗ്ഗീസ് (ഹെഡ്മാസ്റ്റർ)
# ടി.പി.ഗീവർഗ്ഗീസ് (ഹെഡ്മാസ്റ്റർ)
#  ബോബി തോമസ്                                                                                                                                                                                                                                   
#  ബോബി തോമസ്                                                                                                                                                                                                                                   
വരി 125: വരി 125:
#  മഞ്ജുഷ അഗസ്റ്റിൻ
#  മഞ്ജുഷ അഗസ്റ്റിൻ

===അനധ്യാപകര്‍===
===അനധ്യാപകർ===
*  സനിത പി.ജി
*  സനിത പി.ജി

വരി 132: വരി 132:
*ആയ:  താരാ .ജി .നാഥ്
*ആയ:  താരാ .ജി .നാഥ്

==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
* 2016-    ->  ശ്രീ. ടി.പി.ഗീവർഗ്ഗീസ്
* 2016-    ->  ശ്രീ. ടി.പി.ഗീവർഗ്ഗീസ്
* 2015-16 -> ശ്രീമതി ചന്ദ്രമ്മ വി.എസ്
* 2015-16 -> ശ്രീമതി ചന്ദ്രമ്മ വി.എസ്
വരി 146: വരി 146:
*ശ്രീ.കെ.കെ നാരായണൻ നായർ
*ശ്രീ.കെ.കെ നാരായണൻ നായർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
#------
വരി 154: വരി 154:

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.843952,76.625866|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.843952,76.625866|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................  

|}
|}
<!--visbot  verified-chils->
"https://schoolwiki.in/ഗവ.യു_പി_എസ്_പൂവക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്