"കയരളം എ.യു.പി. സ്ക്കൂൾ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
          ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞുമ്പിടുക്ക ഒതയോത്ത് വീട്ടില്‍ വെച്ച് കുടിപ്പളളിക്കുടമായി ശിശുക്ലാസ് എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു.പീന്നീട് അസൗകര്യം കാരണം ഈ ശിശുക്ലാസ് പൊളിച്ചു തൈക്കണ്ടി പറമ്പില്‍ സ്കുള്‍ കെട്ടിടം നിര്‍മ്മിച്ചു.മാണിക്കോത്ത് പൊയ്യില്‍ വീട്ടീല്‍ രാഘവന്‍ നമ്പ്യാര്‍ ,രാമപുരത്തെ വലിയ കുഞ്ഞപ്പമാസ്ററര്‍ എന്നിവരായിരുന്നു  അന്നത്തെ ഗുരുനാഥന്മാര്‍.തൊണ്ടും മണലുമായിരുന്നു പഠനോപകരണങ്ങള്‍.
        ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുമ്പിടുക്ക ഒതയോത്ത് വീട്ടിൽ വെച്ച് കുടിപ്പളളിക്കുടമായി ശിശുക്ലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.പീന്നീട് അസൗകര്യം കാരണം ഈ ശിശുക്ലാസ് പൊളിച്ചു തൈക്കണ്ടി പറമ്പിൽ സ്കുൾ കെട്ടിടം നിർമ്മിച്ചു.മാണിക്കോത്ത് പൊയ്യിൽ വീട്ടീൽ രാഘവൻ നമ്പ്യാർ ,രാമപുരത്തെ വലിയ കുഞ്ഞപ്പമാസ്ററർ എന്നിവരായിരുന്നു  അന്നത്തെ ഗുരുനാഥന്മാർ.തൊണ്ടും മണലുമായിരുന്നു പഠനോപകരണങ്ങൾ.
         മേല്‍ സ്കൂളിന് സമാന്തരമായി (ഇന്നത്തെ കോറോത്ത് വളപ്പില്‍)സി.നാരായണന്‍ മാസ്ററര്‍, എ.കെ.കുഞ്ഞപ്പ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഒരു സ്കൂള്‍ സ്ഥാപിച്ചിരുന്നു.പക്ഷേ ഒരു വര്‍ഷം മാത്രമേ അത് പ്രവര്‍ത്തിച്ചിട്ടുള്ളൂ.പീന്നിട് അപ്പ മാസ്ററര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇ.കെ .ഒതേനനും കെ.ഒ.എം.എന്‍ എഴുത്തച്ഛനും കൂടി സൗകര്യാര്‍ത്ഥം മലയന്‍കുനിയിലേക്ക് പളളിക്കൂടം മാറ്റി.ഗവണ്‍മെന്റില്‍ നിന്നും സഹായം ലഭിക്കാന്‍ പറ്റിയവിധത്തിലായിരുന്നു സ്കൂള്‍ കെട്ടിടം രൂപാന്തരപ്പെടുത്തിയത്.1910 ല്‍ ഗവണ്‍മെന്റിന്‍ നിന്നും ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചു. തുടക്കത്തില്‍ 72 കുട്ടികളും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.
         മേൽ സ്കൂളിന് സമാന്തരമായി (ഇന്നത്തെ കോറോത്ത് വളപ്പിൽ)സി.നാരായണൻ മാസ്ററർ, എ.കെ.കുഞ്ഞപ്പ എന്നിവരുടെ മേൽനോട്ടത്തിൽ ഒരു സ്കൂൾ സ്ഥാപിച്ചിരുന്നു.പക്ഷേ ഒരു വർഷം മാത്രമേ അത് പ്രവർത്തിച്ചിട്ടുള്ളൂ.പീന്നിട് അപ്പ മാസ്ററർ എന്ന പേരിൽ അറിയപ്പെടുന്ന ഇ.കെ .ഒതേനനും കെ.ഒ.എം.എൻ എഴുത്തച്ഛനും കൂടി സൗകര്യാർത്ഥം മലയൻകുനിയിലേക്ക് പളളിക്കൂടം മാറ്റി.ഗവൺമെന്റിൽ നിന്നും സഹായം ലഭിക്കാൻ പറ്റിയവിധത്തിലായിരുന്നു സ്കൂൾ കെട്ടിടം രൂപാന്തരപ്പെടുത്തിയത്.1910 ൽ ഗവൺമെന്റിൻ നിന്നും ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 72 കുട്ടികളും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1920 നു ശേഷം സ്കൂളിന്റെ പുരോഗതിയുടെ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ മാനേജ് മെന്റ് അവകാശം ശ്രീ.ചാത്തുക്കൂട്ടി നമ്പ്യാർ പ്രതിഫലം കൊടുത്തൂ വാങ്ങുകയും ചെയ്തു.1926 ൽ ഗവൺമെന്റിൽ നിന്ന് അഞ്ചാം തരത്തിനുളള അംഗീകാരം ലഭിച്ചു.1982 യു പി സ്കൂളായി ഉയർത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:57, 3 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കയരളം എ.യു.പി. സ്ക്കൂൾ‍
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-11-201713846

ചരിത്രം

        ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുമ്പിടുക്ക ഒതയോത്ത് വീട്ടിൽ വെച്ച് കുടിപ്പളളിക്കുടമായി ശിശുക്ലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.പീന്നീട് അസൗകര്യം കാരണം ഈ ശിശുക്ലാസ് പൊളിച്ചു തൈക്കണ്ടി പറമ്പിൽ സ്കുൾ കെട്ടിടം നിർമ്മിച്ചു.മാണിക്കോത്ത് പൊയ്യിൽ വീട്ടീൽ രാഘവൻ നമ്പ്യാർ ,രാമപുരത്തെ വലിയ കുഞ്ഞപ്പമാസ്ററർ എന്നിവരായിരുന്നു  അന്നത്തെ ഗുരുനാഥന്മാർ.തൊണ്ടും മണലുമായിരുന്നു പഠനോപകരണങ്ങൾ.
       മേൽ സ്കൂളിന് സമാന്തരമായി (ഇന്നത്തെ കോറോത്ത് വളപ്പിൽ)സി.നാരായണൻ മാസ്ററർ, എ.കെ.കുഞ്ഞപ്പ എന്നിവരുടെ മേൽനോട്ടത്തിൽ ഒരു സ്കൂൾ സ്ഥാപിച്ചിരുന്നു.പക്ഷേ ഒരു വർഷം മാത്രമേ അത് പ്രവർത്തിച്ചിട്ടുള്ളൂ.പീന്നിട് അപ്പ മാസ്ററർ എന്ന പേരിൽ അറിയപ്പെടുന്ന ഇ.കെ .ഒതേനനും കെ.ഒ.എം.എൻ എഴുത്തച്ഛനും കൂടി സൗകര്യാർത്ഥം മലയൻകുനിയിലേക്ക് പളളിക്കൂടം മാറ്റി.ഗവൺമെന്റിൽ നിന്നും സഹായം ലഭിക്കാൻ പറ്റിയവിധത്തിലായിരുന്നു സ്കൂൾ കെട്ടിടം രൂപാന്തരപ്പെടുത്തിയത്.1910 ൽ ഗവൺമെന്റിൻ നിന്നും ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 72 കുട്ടികളും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1920 നു ശേഷം സ്കൂളിന്റെ പുരോഗതിയുടെ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ മാനേജ് മെന്റ് അവകാശം ശ്രീ.ചാത്തുക്കൂട്ടി നമ്പ്യാർ പ്രതിഫലം കൊടുത്തൂ വാങ്ങുകയും ചെയ്തു.1926 ൽ ഗവൺമെന്റിൽ നിന്ന് അഞ്ചാം തരത്തിനുളള അംഗീകാരം ലഭിച്ചു.1982 യു പി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കയരളം_എ.യു.പി._സ്ക്കൂൾ‍&oldid=415406" എന്ന താളിൽനിന്ന് ശേഖരിച്ചത്