"പാട്യം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മെഗാ ക്വിസ്, കലാ-കായിക - പ്രവൃത്തി - പരിചയമേള ,ശില്പശാല, ഇംഗ്ലീഷ് വേൾഡ് ,ഇംഗ്ലീഷ് അസംബ്ലി,


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

15:23, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാട്യം എൽ പി എസ്
വിലാസം
പത്തായക്കുന്ന്‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201714648





ചരിത്രം

പാട്യം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് പാട്യം എല്‍. പി. സ്‌കൂള്‍. 1870 ല്‍ വിദ്യാലയം സ്ഥാപിച്ചതായി പറയപ്പെടുന്നു. 1901 ല്‍ ആണ് സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. മഹാനായ നള്ളാള്‍ കേളന്‍ ഗുരുക്കള്‍ ആണ് പത്തായക്കുന്നില്‍ വിദ്യാലയം സ്ഥാപിച്ചത്‌. ആദ്യകാലത്ത് ഈ വിദ്യാലയം 'പത്തായക്കുന്ന് സ്കൂൾ' എന്നാണറിയപ്പെട്ടത്. ഇന്ന് കാണുന്ന ഈ കെട്ടിടം മൂന്നാമത്തെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം സ്ഥാപിച്ചത് ശ്രീ.എ.ടി. കൃഷ്ണൻ ഗുരുക്കളാണ്.

= ഭൗതികസൗകര്യങ്ങള്‍

പ്രീ - പ്രൈമറിയ്ക്കായി പ്രത്യേകം കെട്ടിടം. ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ (3 എണ്ണം) .ജല വിതരണ സൗകര്യം. വാഷ് ബെയ്സിൻ, സ്റ്റേജ്, റാംപ് & റെയിൽ, എല്ലാ ക്ലാസുകളിലും ലൈറ്റും ,ഫാനും. നവീകരിച്ച അടുക്കള, വാഹന സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മെഗാ ക്വിസ്, കലാ-കായിക - പ്രവൃത്തി - പരിചയമേള ,ശില്പശാല, ഇംഗ്ലീഷ് വേൾഡ് ,ഇംഗ്ലീഷ് അസംബ്ലി,

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

സാമൂഹിക പരിഷ്‌കര്‍ത്താവായ വാഗ്ഭടാനന്ദ ഗുരു, വിദ്യാഭ്യാസ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന ശ്രീ. വി.കെ.കെ. ഗുരുക്കള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാട്യം_എൽ_പി_എസ്&oldid=328749" എന്ന താളിൽനിന്ന് ശേഖരിച്ചത്