"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
കമ്പ്യുട്ടര്‍ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ല്‍ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവും താല്‍പര്യവും
കമ്പ്യുട്ടര്‍ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ല്‍ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവും താല്‍പര്യവും
പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്തോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.  
പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്തോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.  
=='''<big><big>ഹരിതകേരളം പ്രോട്ടോകോള്‍'</big></big>''==
വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങള്‍ ഹരിതസുന്ദരമാകാനും വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോള്‍ ജി.എച്ച്.എസ്.എസ്.
പാളയംകുന്ന് 2017 ജനുവരി മുതല്‍ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ
അമ്പത് മിടുക്കരായ കുുട്ടികള്‍ക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയില്‍ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികള്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
പ്രസംഗത്തിലുടെ അവതരിപ്പിച്ചു.
==''' ഇംഗ്ലീഷ് ക്ലബ്ബ് '''==
==''' ഇംഗ്ലീഷ് ക്ലബ്ബ് '''==

വരി 100: വരി 105:
*
*
*
*
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]
"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്