"ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Moolankaveghs (സംവാദം | സംഭാവനകൾ)
No edit summary
Moolankaveghs (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
2016-17 അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 28-7-16 ന് വ്യാഴാഴ്ച്ച ഉച്ചയ്‌ക്ക് 1.30ന് വാര്‍ത്താവായനമത്സരം നടത്തി. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനറുടെ നേതൃത്വത്തില്‍ 3 മിനിറ്റ് വായനയ്‌ക്കും അനുവദിച്ചു. സോഷ്യല്‍സയന്‍സ് അധ്യാപകര്‍ KM സജീവ്, മലയാളം അധ്യാപകന്‍ വിനോദ് തോമസ്. മാര്‍ബസോലിയോസ്- BEd College ലെ Teacher trainee ഫാദര്‍ ജയിംസണ്‍ എന്നിവര്‍ത ജഡ്‌ജമെന്റ് പാനലില്‍ ഇരുന്നു.അനഘാതോമസ്  9A, ആഷ്‌ലി സാബു 10E, ജുസൈല സി.എ, സോനഷാജി എന്നീകുട്ടികളെ സെലക്‌ട് ചെയ്‌തു. ഫൈനല്‍ മത്സരം 3.8.2016 ബുധനാഴ്ച്ച 1.30 ക്ക് നടത്താന്‍ തീരുമാനിച്ചു.  

അനുമോദന ചടങ്ങ്   
അനുമോദന ചടങ്ങ്  സംഘടിപ്പിച്ചു.  4.8.2016
              സംഘടിപ്പിച്ചു.  4.8.2016
മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും അമേരിക്കയിലഎ ഒഹയോ(Ohio) സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകവിദ്യാര്‍ത്ഥിതിയുമായ കുമാരി. ലക്ഷ്‌മി ഭായ് എന്‍.വി യ്ക്ക് സ്‌കൂള്‍ അനുമോദനം നല്‍കി. ചടങ്ങില്‍ മുഖ്യാതിഥി വയനാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ Dr.ഉണ്ണികൃഷ്ണന്‍ സാര്‍ ലക്ഷ്‌മിയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് മുഖ്യപ്രഭാഷണവും നടത്തി. ലക്ഷ്‌മിയെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ക്ക് മാതൃകയും പ്രചോദനവുമാണെന്നും ഇത്തരംനേട്ടങ്ങള്‍ അവര്‍ത്തിക്കപ്പെടേണ്ടതാണെന്നും സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ ലക്ഷ്‌മിഭായ് എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ വാക്കുകള്‍ ഉദാരിച്ചുകൊണ്ട് തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ നേട്ടങ്ങളും അദ്ധ്വാനങ്ങളും അവതരിപ്പിച്ച സജീവന്‍ സാര്‍‌ ആശംസയും പ്രകാശന്‍ സാര്‍ നന്ദിയും അറിയിച്ചു.