"എ.എൽ.പി.എസ്. ക‌ുണ്ട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
==ചിത്രശാല==                             
==ചിത്രശാല==                             
<gallery>                                     
<gallery>                                     
പ്രമാണം : 12522-02.jpg               <gallery>                       
പ്രമാണം : 12522-02.jpg                                      
</gallery>                              പ്രമാണം :12522-03.jpg
</gallery>
                                        </gallery>


==വഴികാട്ടി==
==വഴികാട്ടി==
   മുൻ കാലങ്ങളിൽ സേവനം ചെയ്ത പ്രധാന അദ്ധ്യാപകർ -ശ്രീ ;  ;അപ്പു മാസ്റ്റർ , ശ്രീ ; പി .പി .രാഘവൻ  മാസ്റ്റർ ,ശ്രീമതി ; കെ ശുഭലക്ഷ്മി ടീച്ചർ ,ശ്രീ; കെ വി ഉപേന്ദ്രൻ മാസ്റ്റർ
   മുൻ കാലങ്ങളിൽ സേവനം ചെയ്ത പ്രധാന അദ്ധ്യാപകർ -ശ്രീ ;  ;അപ്പു മാസ്റ്റർ , ശ്രീ ; പി .പി .രാഘവൻ  മാസ്റ്റർ ,ശ്രീമതി ; കെ ശുഭലക്ഷ്മി ടീച്ചർ ,ശ്രീ; കെ വി ഉപേന്ദ്രൻ മാസ്റ്റർ

10:46, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. ക‌ുണ്ട്യം
വിലാസം
കുണ്ടിയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201712522





ചരിത്രം

.കാസറഗോഡ് ജില്ലയിലെ കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമ മായാ കുണ്ടയം എന്ന സ്ഥലത്തു 1951 ഇൽ ആണ് കുണ്ടിയം A L P സ്കൂൾ സ്ഥാപിതമായത് ഒരു ഓല ഷെഡിലാണ് ക്ലാസുകൾ തുടങ്ങിയത് നാട്ടുകാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി 1955 ഇൽ ഓട് വെച്ച കെട്ടിടം നിർമിച്ചു ,ശ്രീ :കുത്തൂർ വയലിൽ കുഞ്ഞി രാമൻ "ടി വി കുഞ്ഞമ്പു ,ചെറുവപ്പടി ടി വി കുഞ്ഞമ്പു കുണ്ടിയം .മാട്ടൂൽ കുഞ്ഞിക്കണ്ണൻ ടി വി കുഞ്ഞിരാമൻ തുടങ്ങിയവരാണ് നേത്രത്വം നൽകിയത് . സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് ഇവിടെയുള്ളത് ആദ്യ കാലത് വളരെ ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും അദ്ധ്യാപകർ വന്നാണ് ഇവിടെ പഠിപ്പിച്ചിരുന്നത് വാഹന സ്വതുകാര്യങ്ങൾ ഉണ്ടായിരുന്നില്ല ഒരു ബോട്ട് മാത്രമാണ് ഉണ്ടായിരുന്നത് .കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടാൻ വളരെ ദുരെ യാത്ര ചെയ്യണം അതിനു ബോട്ടു മാത്രമായൊരുന്നു ആശ്രയം അല്ലങ്കിൽ കിലോമീറ്ററോളം നടക്കണം നാനാ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു.കാസറഗോഡ് ജില്ലയിലെ കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമ മായാ കുണ്ടയം എന്ന സ്ഥലത്തു 1951 ഇൽ ആണ് കുണ്ടിയം A L P സ്കൂൾ സ്ഥാപിതമായത് ഒരു ഓല ഷെഡിലാണ് ക്ലാസുകൾ തുടങ്ങിയത് നാട്ടുകാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി 1955 ഇൽ ഓട് വെച്ച കെട്ടിടം നിർമിച്ചു ,

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒന്നുമുതൽ നാലുവരെ ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ആണുള്ളത് പുതിയ രണ്ടു ക്ലാസ് മുറികൾ മാനേജർ നിർമിച്ചിട്ടുണ്ട് അതിലാണ് ഒന്ന് രണ്ടു ക്ലാസ് ഇപ്പോൾ പ്രവർത്തിക്കുന്നത് സ്കൂളിൽ കുടിവെള്ള സൗകര്യം വാട്ടർ കുളറടക്കം ഏർപ്പെടുത്തിയിട്ടുണ്ട് . വൈദ്യുതീകരിച്ചിട്ടുണ്ട് .ഒരു ടോയ്ലറ്റും രണ്ടു യുറിയണലുകളും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലെബുകൾ,കല സാഹിത്യo പരിപോഷിപ്പിക്കാൻ ബാലസഭ,പഠന യാത്രകൾ

മാനേജ്‌മെന്റ്

സ്കൂൾ വികസന സമിതിയുടെയും ,പി .ടി .എ .യുടെയും മേൽനോട്ടത്തിൽ ഭംഗിയായി നടന്നു വരുന്നു

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

വഴികാട്ടി

  മുൻ കാലങ്ങളിൽ സേവനം ചെയ്ത പ്രധാന അദ്ധ്യാപകർ -ശ്രീ ;  ;അപ്പു മാസ്റ്റർ , ശ്രീ ; പി .പി .രാഘവൻ  മാസ്റ്റർ ,ശ്രീമതി ; കെ ശുഭലക്ഷ്മി ടീച്ചർ ,ശ്രീ; കെ വി ഉപേന്ദ്രൻ മാസ്റ്റർ
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ക‌ുണ്ട്യം&oldid=328152" എന്ന താളിൽനിന്ന് ശേഖരിച്ചത്