"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 89: | വരി 89: | ||
15456_86.jpg| | 15456_86.jpg| | ||
</gallery> | </gallery> | ||
===== കോളനി പി.ടിഎ ===== | |||
ഈ വര്‍ഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിന്നോക്ക വിഭാഗക്കാരുടെ വീടുകളില്‍ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികള്‍ തുടര്‍ച്ചയായി ക്ലാസുകളില്‍ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകള്‍, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതിയും പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ന്ന് വിവിധ കോളനികള്‍ കേന്ദ്രീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടര്‍ച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയില്‍ നടപ്പിലാക്കി വരുന്നു. | |||
===== ക്ലാസ് ലൈബ്രറി ===== | |||
കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികള്‍ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങള്‍ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങള്‍, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ച് വിദ്യാര്‍ത്ഥികള്‍ വിശ്രമവേളകളില്‍ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വര്‍ഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രന് ചിക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. | |||
===== ജൈവ പച്ചക്കറി ===== | |||
വിദ്യാര്‍ത്ഥികള്‍ ക്ലാസടിസ്ഥാനത്തില്‍ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവര്‍, ചീര, പയര്‍, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസര്‍ ശ്രീ മമ്മൂട്ടി നിര്‍വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്തുകള്‍ നല്കി. | |||
===== സ്കൂള്‍ മാഗസിന് ===== | |||
കുട്ടികളുടെ സര്‍വാസനകളെ കോര്‍ത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വര്‍ഷം നിറവ്, നിറച്ചാര്‍ത്ത് എന്നീ കയ്യെഴുത്ത് മാസികകള്‍ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികള്‍ മികവുപുലര്‍ത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മല്‍സരത്തില്‍ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവര്‍ മികച്ച പ്രതിഭകളായി | |||
==ക്ലബ്ബുകള്‍ == | ==ക്ലബ്ബുകള്‍ == | ||