"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 78: | വരി 78: | ||
==ദ്വാരക സ്കൂളിന്‍റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ == | ==ദ്വാരക സ്കൂളിന്‍റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ == | ||
വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധാരാളം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കുട്ടികള്‍ക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷവും നമുക്ക് ജില്ലാതലത്തില്‍ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാന്‍ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാന്‍ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. | |||
കാരുണ്യബക്കറ്റ്, മെഡിസിന്‍ ശേഖരണം, കോളനികളില്‍ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊര്‍ജ സംരക്ഷണം, ചികില്‍സാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീന്‍ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളില്‍ നന്മയുടെ വിത്തു പാകാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നല്ല പാഠം പ്രവര്‍ത്തനം സഹായകമായി. ഈ വര്‍ഷത്തെ ഓണാഘോഷം പത്തില്‍കുന്ന് കോളനിയിലെ ഉല്‍സവമാക്കാന്‍ നല്ലപാഠം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോണ്‍സന്‍ സാര്‍, ജോസഫ് സാര്‍ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു. | |||
===== അക്ഷരവെളിച്ചം പദ്ധതി ===== | |||
വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ് അക്ഷരവെളിച്ചം. പOനത്തിൽ പിന്നാക്കം നിൽക്കുന്ന ST വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് 1 മുതൽ 7 വരെ ക്ലാസടിസ്ഥാനത്തിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3.45 മുതൽ 4.30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. 7ആം തരം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. പ്രസ്തുത പദ്ധതി ഏടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു . പിന്നാക്കം നിൽക്കുന്ന ST വിഭാഗം കുട്ടികൾക്ക് പഞ്ചായത്തിൽ നിന്ന് നിയമിച്ച ലയ ടീച്ചർ പരിശീലനം നൽകി വരുന്നു. | |||
<gallery> | |||
15456_82.jpg| | |||
15456_83.jpg| | |||
15456_84.jpg| | |||
15456_85.jpg| | |||
15456_86.jpg| | |||
</gallery> | |||
==ക്ലബ്ബുകള്‍ == | ==ക്ലബ്ബുകള്‍ == | ||