ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42650 (സംവാദം | സംഭാവനകൾ)
No edit summary
42650 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബര്‍ മാസം ഒന്നാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടര്‍ന്ന്  സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകന്‍ കെ.ദാമോധരന്‍ നായരായിരുന്നു. പെരുങ്ങാവില്‍  മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ത്ഥി . 1985-ല്‍‍ ഈ സ്കൂള്‍ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:56, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.യു പി എസ് തൊളിക്കോട്
വിലാസം
തൊളിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-02-201742650

ചരിത്രം

തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബര്‍ മാസം ഒന്നാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടര്‍ന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകന്‍ കെ.ദാമോധരന്‍ നായരായിരുന്നു. പെരുങ്ങാവില്‍ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ത്ഥി . 1985-ല്‍‍ ഈ സ്കൂള്‍ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പ്രീ പ്രൈമറി മുതല്‍‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി നിസയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_തൊളിക്കോട്&oldid=327828" എന്ന താളിൽനിന്ന് ശേഖരിച്ചത്