"എ.ജെ.ബി.എസ് കുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
എ.ജെ.ബി.സ്.കുത്തനൂര്‍
 
കുുത്തനൂര്‍ പഞ്ചായത്തലെ അഞ്ചാം വാര്‍ഡില്‍ കളപ്പാറയില്‍ തോലനൂര്‍-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയര്‍ ബേസിക് സ്ക്കൂള്‍ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കുുത്തനൂര്‍ പഞ്ചായത്തലെ അഞ്ചാം വാര്‍ഡില്‍ കളപ്പാറയില്‍ തോലനൂര്‍-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയര്‍ ബേസിക് സ്ക്കൂള്‍ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു.
1905-ല്‍ ശ്രീചീരാത്ത് ഏരേശന്‍ നായര്‍ സ്ഥാപിച്ച വിദ്യാലയത്തില്‍ ശ്രീ നെല്ലിക്കാട് അച്ചുതന്‍ നാ്യര്‍. ശ്രീ  ആര്‍.കെ.സുകുമാരന്‍ എന്നീ മാനേജര്‍മാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസര്‍   
1905-ല്‍ ശ്രീചീരാത്ത് ഏരേശന്‍ നായര്‍ സ്ഥാപിച്ച വിദ്യാലയത്തില്‍ ശ്രീ നെല്ലിക്കാട് അച്ചുതന്‍ നാ്യര്‍. ശ്രീ  ആര്‍.കെ.സുകുമാരന്‍ എന്നീ മാനേജര്‍മാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസര്‍   

15:39, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.ജെ.ബി.എസ് കുത്തനൂർ
വിലാസം
കുുത്തനൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-02-201721427

ചരിത്രം

കുുത്തനൂര്‍ പഞ്ചായത്തലെ അഞ്ചാം വാര്‍ഡില്‍ കളപ്പാറയില്‍ തോലനൂര്‍-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയര്‍ ബേസിക് സ്ക്കൂള്‍ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ല്‍ ശ്രീചീരാത്ത് ഏരേശന്‍ നായര്‍ സ്ഥാപിച്ച വിദ്യാലയത്തില്‍ ശ്രീ നെല്ലിക്കാട് അച്ചുതന്‍ നാ്യര്‍. ശ്രീ ആര്‍.കെ.സുകുമാരന്‍ എന്നീ മാനേജര്‍മാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസര്‍ ഇപ്പോള്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്റൈമറി മുതല്‍ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനംകാഴ്ചവെയ്ക്കാറുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_കുത്തനൂർ&oldid=327642" എന്ന താളിൽനിന്ന് ശേഖരിച്ചത്