"ജനരന്ജിനി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍=    വി വി പുഷ്പ റാണി       
| പ്രധാന അദ്ധ്യാപകന്‍=    വി വി പുഷ്പ റാണി       
| പി.ടി.ഏ. പ്രസിഡണ്ട്=    രാജേഷ്‌ പി         
| പി.ടി.ഏ. പ്രസിഡണ്ട്=    രാജേഷ്‌ പി         
| സ്കൂള്‍ ചിത്രം= [[പ്രമാണം:14435.jpg|thumb|സ്കൂള്‍ ഫോട്ടോ]]
| സ്കൂള്‍ ചിത്രം= 14435-1.jpg |
}}
}}



22:38, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജനരന്ജിനി എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2017Jaleelk





ചരിത്രം

         പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ  ചെരുവില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍. 1931  ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത് .  സ്കൂളിന്റെ സ്ഥാപകന്‍ കൃഷ്ണന്‍ നമ്പ്യാര്‍ ആണ്. ആദ്യം ഈ സ്കൂള്‍ ഹിന്ദു ബോയ്സ് സ്കൂള്‍ കൊറ്റോല്‍ (ചമ്പാട് ) എന്ന സ്ഥലപ്പേരിലാണ് അറിയപ്പെട്ടിരുന്നത് .
       1947  ന് ശേഷമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് . സ്കൂള്‍ സ്ഥാപക സമയത്തെ അധ്യാപകര്‍ 1931 ല്‍ പി ശങ്കരന്‍ നമ്പ്യാര്‍, കെ നാരായണി അമ്മ, എ.കെ. കുഞ്ഞികണ്ണന്‍ നമ്പ്യാര്‍, ഇ നാണി അമ്മാള്‍. ഈ ദേശത്തിന് മുഴുവന്‍ അക്ഷരത്തിന്‍റെ വെളിച്ചം തുറന്നു കാട്ടുന്ന ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത് .  ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട് . ഇന്നു സമൂഹത്തിന്‍റെ വിവിധ തുറകളില്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ പി ടി എ സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി വരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ മൂത്രപ്പുര, ടോയിലറ്റ്, കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, ശുചിത്വമുള്ള പാചകപ്പുര, പരിസ്ഥിതി സൗഹൃതപരമായ അന്തരീക്ഷം. വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ സൌകര്യമുള്ള ഒരു കളിമുറ്റമാണ് ഈ സ്കൂളിനുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ബുള്‍ബുള്‍, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ,ക്വിസ് മാഗസിന്‍

മാനേജ്‌മെന്റ്

ശാരദ. വി.കെ

മുന്‍സാരഥികള്‍

പി. ശങ്കരന്‍ നമ്പ്യാര്‍, കെ.പി. മാതു, കെ.സി നാണു, കെ ദാമോദരന്‍, വി.കെ. ജനാര്‍ദ്ദനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജനരന്ജിനി_എൽ_പി_എസ്&oldid=337038" എന്ന താളിൽനിന്ന് ശേഖരിച്ചത്