"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:
സ്കൂള്‍ പ്രിന്‍സിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മാസ്റ്ററായി എ.എ. അബ്ദുല്‍ നാസറുമാണ് ഇപ്പോള്‍ സ്ഥാപനം നയിക്കുന്നത്.  

പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുല്‍ ഗഫുര്‍, സിനിമാനടന്‍ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആര്‍. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ വിജയത്തില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകള്‍ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീര്‍ത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളില്‍ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളില്‍ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.  

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86782" എന്ന താളിൽനിന്ന് ശേഖരിച്ചത്